Tuesday, January 19, 2010

ഓര്‍മ്മയാകുന്നതിന്‍ മുമ്പ്...


ഓര്‍മ്മയാകുന്നതിന്‍ മുന്നേ...

47 Comments:

☮ Kaippally കൈപ്പള്ളി ☢ January 19, 2010 at 12:08 AM  

now that is great

☮ Kaippally കൈപ്പള്ളി ☢ January 19, 2010 at 12:08 AM  

merops oriantalis

raveesh January 19, 2010 at 12:46 AM  

അതിന്റെ കൊക്കുകൾ പോലെ മൂർച്ചയേറിയ ചിത്രം !

ഒരു നുറുങ്ങ് January 19, 2010 at 4:53 AM  

ഹൌ..എഗ്സ്സലന്‍റ്..ക്ലി...ക്ക്!!

siva // ശിവ January 19, 2010 at 5:25 AM  

ഇതാണെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. തീക്ഷ്ണമായ മുഖമുള്ള പക്ഷി!

ഹരീഷ് തൊടുപുഴ January 19, 2010 at 5:56 AM  

ഷാര്‍പ്പ് പടം..

punyalan.net January 19, 2010 at 7:37 AM  

VERY GOOD

Kamal Kassim January 19, 2010 at 8:38 AM  

good.......

☮ Kaippally കൈപ്പള്ളി ☢ January 19, 2010 at 8:47 AM  

ഒരു തിരുത്തുണ്ടു്. Merops orientalis muscatensis - പനം തത്ത ഇനത്തിൽ പെട്ട ഒരു പക്ഷിയാണു്. ഇമറാത്തിൽ കാണുന്ന ഈ Blue cheecked bee eater ഈ പ്രദേശങ്ങളിൽ മാത്രം കണ്ടുരുന്ന ഒരു ഉപജാതിയാണു്

പകല്‍കിനാവന്‍ | daYdreaMer January 19, 2010 at 9:56 AM  

എനിക്ക് ഇതിനെക്കാൾ കൂടുതൽ പഴയ ചിത്രമായിരുന്നു ഒരുപാട് ഇഷ്ടമായത്. എങ്കിലും ഈ ചിത്രം കൂടി നിങ്ങളുമായി പങ്കുവെക്കണം എന്നു തോന്നി.അഭിപ്രായങ്ങൾക്ക് നന്ദി കൂട്ടുകാരെ.
കൈപ്പ്സ്: ഇതു അജ്മാ‍ൻ സിറ്റിസെന്ററിന് അടുത്തു നിന്നും എടുത്തതാണ്.നന്ദി.

സുമേഷ് മേനോന്‍ January 19, 2010 at 9:59 AM  

ആ നോട്ടം ഭയങ്കരം...!!

Abdul Saleem(shameer-Karukamad) January 19, 2010 at 10:03 AM  

Good catch.nice photo.

hAnLLaLaTh January 19, 2010 at 10:06 AM  

ഇതാണ് കൂടുതല്‍ നന്നായത്.
തീക്ഷണമായ നോട്ടം...

എം.പി.ഹാഷിം January 19, 2010 at 10:34 AM  

മിണ്ടാപ്രാണികള്‍ക്കിടയിലേക്കുള്ള കണ്ണും മൂക്കുമില്ലാത്ത കടന്നുകയറ്റങ്ങള്‍ അവറ്റകളുടെ ആവാസ വ്യവസ്ഥയെ സാരമായി മുറിവേല്‍പ്പിക്കുന്നു. അമ്പരപ്പിക്കുന്ന രീതിയില്‍ ഓരുപാടിനം കിളികള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് അടുത്തിടെ നടന്നൊരു നിരീക്ഷണം കാണിക്കുന്നത് .

ഈ ചിത്രത്തൂവലുകള്‍ അപ്രത്യക്ഷമാവാതിരിക്കാന്‍ നമുക്കെന്തു ചെയ്യാനാകുമിനി ......?

പകലാ ...ഓര്‍മകളില്‍ നിന്ന് മാഞ്ഞു പോവാതിരിക്കാന്‍ ഈ ചിത്രങ്ങളെന്നും ഞങ്ങളെ കാണിക്കാന്‍ താങ്കളുടെ ഒറ്റക്ക കണ്ണിനാകട്ടെ

ഭാവുകങ്ങള്‍

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 19, 2010 at 11:48 AM  

ഇത് ഉഗ്രന്‍!!!
300 mm ലെന്‍സ് വച്ച് ഇവന്റെ ഒരു close up പടം എടുക്കാന്‍‌ കുറേ നാളായി ഞാന്‍ നടക്കുന്നു...എവിടെ കിട്ടാന്‍.
കുറച്ചു നാണക്കാരനായ ഇവന്റെ ഈ ചിത്രം അതു കൊണ്ടു തന്നെ എനിക്കൊരുപാട് ഇഷ്ടായി.മുന്‍പത്തെ ചിത്രത്തില്‍ ഒരു smily മാത്രം ഇട്ടതിന്റെ കാരണവും മനസ്സിലായല്ലോ.. :-)
നല്ല ചിത്രം പകലാ..

ഒ.ടോ: കൈപ്പള്ളി, ഇതിനെ Little Green Bee Eater എന്നല്ലേ സാധാരണ പറയുന്നത്?Merops orientalis ഇതിന്റെ സയന്റിഫിക്‍ നെയിം അല്ലേ?

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 19, 2010 at 11:49 AM  
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 19, 2010 at 12:00 PM  

"മിണ്ടാപ്രാണികള്‍ക്കിടയിലേക്കുള്ള കണ്ണും മൂക്കുമില്ലാത്ത കടന്നുകയറ്റങ്ങള്‍ അവറ്റകളുടെ ആവാസ വ്യവസ്ഥയെ സാരമായി മുറിവേല്‍പ്പിക്കുന്നു. അമ്പരപ്പിക്കുന്ന രീതിയില്‍ ഓരുപാടിനം കിളികള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് അടുത്തിടെ നടന്നൊരു നിരീക്ഷണം കാണിക്കുന്നത് ."


...അതെ, ഇത്തരം ഷാര്‍പ്പ് ഷൂട്ടേഴ്സ് തന്നെയാണ്‌ ഭീഷണി..!!!!
:)))


--
രണ്ടും ഇഷ്ടായീഷ്ടാ..

ബഷീര്‍ വെള്ളറക്കാട്‌ / pb January 19, 2010 at 12:19 PM  

നല്ല മിഴിവാർന്ന ചിത്രം

Sameer January 19, 2010 at 12:37 PM  

ഉഗ്രൻ പടം ദിതാണ് പടം

ശ്രദ്ധേയന്‍ | shradheyan January 19, 2010 at 1:22 PM  

പകലാ, ഇതായിരുന്നു അല്ലെ അത്.. :) നന്നായെടോ, ശരിക്കും ഒപ്പിയെടുത്തു.

ഹരിയണ്ണന്‍@Hariyannan January 19, 2010 at 1:41 PM  

പകല്‍കിനാവന്‍ | daYdreaMer said...

എനിക്ക് ഇതിനെക്കാൾ കൂടുതൽ പഴയ ചിത്രമായിരുന്നു ഒരുപാട് ഇഷ്ടമായത്.

പോടാ...
നിന്റെ ഇഷ്ടം ആരു നോക്കുന്നു?!
ഞങ്ങള്‍ പറയുമ്പോലെ നീ പടമെടുക്കണം.
അതിന് കിളി സമ്മതിച്ചാലും ഇല്ലെങ്കിലും!
:)
ചുട്ടകോഴിയെ പറപ്പിക്കുന്ന മാന്ത്രികനെപ്പോലെ...
നീ പറന്നുപോയ കിളിയെ തിരികെക്കൊണ്ടുവന്ന് പോസ് ചെയ്യിപ്പിച്ച് മാനം രക്ഷിച്ചു.
തൃപ്തിയായെടാ..
തൃപ്തിയായി.
ഞങ്ങള്‍ ആസ്വാദകര്‍ക്ക് തൃപ്തിയായി..
(കണ്ണീര്‍)

sUniL January 19, 2010 at 1:58 PM  

nice!like it!!

kichu / കിച്ചു January 19, 2010 at 2:46 PM  

സൂപ്പര്‍ ക്ലിക്ക്.

വാവയ്ക്ക് കിട്ടിയിരുന്നു മുന്‍പ് ഉമ്മല്‍ ക്വൈനില്‍ നിന്നും ഇവന്റെ പടം.

പൈങ്ങോടന്‍ January 19, 2010 at 2:46 PM  

ഷാര്‍പ്പ് ഫോക്കസ്!
കിടു പടം

കനല്‍ January 19, 2010 at 5:20 PM  

പോടാ... നിന്റെ ഒറ്റക്കണ്ണും കൊണ്ട്...


എന്ന ആ കിളീയുടെ ഭാവം എനിക്കിഷ്ടമായി.

Melethil January 19, 2010 at 5:40 PM  

wah, great shot man!

jayanEvoor January 19, 2010 at 6:20 PM  

കിടിലൻ പടം!

അച്ഛസ്ഫടികസമാനം!തീക്ഷ്ണം!
(സംസ്കൃതത്തിലും കിടക്കട്ടേ ഒരു കമന്റ്!)

Sranj January 19, 2010 at 6:21 PM  

So lively!! looks 3 dimensional!!

ബിന്ദു കെ പി January 19, 2010 at 7:12 PM  

ഉഗ്രൻ പടം. ഒരുപാട് ഇഷ്ടമായി

വയനാടന്‍ January 19, 2010 at 11:26 PM  

നല്ല ചിത്രം,

റ്റോംസ് കോനുമഠം January 19, 2010 at 11:31 PM  

കൊള്ളാം സുഹൃത്തേ..

വേദ വ്യാസന്‍ January 20, 2010 at 4:06 AM  

എന്നെന്നും ഓര്‍മ്മിക്കാന്‍ :)

കുമാരന്‍ | kumaran January 20, 2010 at 8:22 AM  

rare and fantastic..

അഭി January 20, 2010 at 10:10 AM  

Excellent

sreeja January 20, 2010 at 12:28 PM  

ഓർമ്മയാകുന്നതിൻ മുൻപേ...
ഓർമ്മയിൽ സൂക്ഷിക്കാൻ..
കൊള്ളാം.നന്നായിരിക്കുന്നു.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ January 20, 2010 at 6:16 PM  

നന്നായിരിക്കുന്നു ഇതും

smith January 20, 2010 at 6:39 PM  

oru kannil murivettavarude nilavili tharanju,chithari poyathinaalaavanam,marukannu lokathinu nere thurannu nee ottakannanaayath

കണ്ണനുണ്ണി January 20, 2010 at 8:55 PM  

ആള്‍ടെ കണ്ണ് നോക്ക്യേ...കലിപ്പ് ലുക്ക്‌ ആ ല്ലെ..

mukthar udarampoyil January 21, 2010 at 2:15 AM  

സൂപ്പര്‍
ഹായ് കൂയ് പൂയ്

പകല്‍കിനാവന്‍ | daYdreaMer January 21, 2010 at 5:11 PM  

സ്നേഹം സന്തോഷം ഓരോ വരവും വാക്കും.

മണിഷാരത്ത്‌ January 21, 2010 at 6:08 PM  

ഗംഭീരമായിരിക്കുന്നു.അത്ഭുതവും

ORU YATHRIKAN January 21, 2010 at 10:20 PM  

മാഷെ ഇതൊരു ഒന്നൊന്നര പടം വരും... സസ്നേഹം

നന്ദകുമാര്‍ January 22, 2010 at 5:00 AM  

ഗ്രേറ്റ് ഷോട്ട്... ഫോട്ടോയുടേ ഷാര്‍പ്പും മൂര്‍ച്ചയുള്ള അവന്റെ നോട്ടോം..:)

രഘുനാഥന്‍ January 22, 2010 at 8:56 AM  

മനോഹരം...

NISHAM ABDULMANAF January 22, 2010 at 4:58 PM  

nice picture

നനവ് August 27, 2010 at 6:12 PM  

ഇഷ്ടപ്പെട്ടു...

Anonymous December 9, 2010 at 11:38 PM  

Beneficial info and excellent design you got here! I want to thank you for sharing your ideas and putting the time into the stuff you publish! Great work!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: