ഒരുപാട് ആളുകള്‍ തിരക്കിട്ട് പായുന്ന ഒരു തെരുവിന്റെ ഓരത്ത്, പൊയ്ക്കാലുകളില്‍ ജീവിതത്തിന്റെ ഈ കരിയിലക്കാലം തനിയേ നടന്നു തീര്‍ക്കുന്നൊരാള്‍... കാറ്റ് പോലും വന്നു നീക്കി കൊടുക്കുന്നുണ്ടാകണം, വെയില് തിന്നു കരിഞ്ഞു പോയ ഈ ഇലകളെ...
"കാറ്റ് പോലും വന്നു നീക്കി കൊടുക്കുന്നുണ്ടാകണം, വെയില് തിന്നു കരിഞ്ഞു പോയ ഈ ഇലകളെ..." ഉറപ്പായും ഉണ്ടാകും. നീക്കിക്കൊടുക്കുന്നുണ്ടാകും.. ഒറ്റക്കണ്ണില്‍ നീ കാണുന്ന പലതും രണ്ട് കണ്ണുള്ളവര്‍ കാണുന്നതിലും കൂടുതല്‍ ആണ്. അപ്പോള്‍ മറ്റേ കണ്ണ് ഇനി തുറന്നാലോ !! :) :)
55 Comments:
ഒരുപാട് ആളുകള്‍ തിരക്കിട്ട്
പായുന്ന ഒരു തെരുവിന്റെ ഓരത്ത്...
"കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം,
വെയില് തിന്നു കരിഞ്ഞു പോയ ഈ ഇലകളെ..."
ഉറപ്പായും ഉണ്ടാകും. നീക്കിക്കൊടുക്കുന്നുണ്ടാകും..
ഒറ്റക്കണ്ണില്‍ നീ കാണുന്ന പലതും രണ്ട് കണ്ണുള്ളവര്‍ കാണുന്നതിലും കൂടുതല്‍ ആണ്. അപ്പോള്‍ മറ്റേ കണ്ണ് ഇനി തുറന്നാലോ !! :) :)
'കാറ്റ് പോലും വന്നു നീക്കി കൊടുക്കുന്നുണ്ടാകണം,വെയില് തിന്നു കരിഞ്ഞു പോയ ഈ ഇലകളെ...'
നന്നായി മാഷേ
another classic!
കരിയിലക്കാലം ...
മനസ്സില്‍ തട്ടുന്നു.
:(
നല്ല ഫീലുള്ള ചിത്രം...
Nice
അടിക്കുറിപ്പ് കൂടാതെതന്നെ ഈചിത്രം ഒരുപാട് പറയുന്നുണ്ട്!
ഭാവുകങ്ങൾ!
great picture and words man...
!!!!
ജീവിതം!!
സൂപര്‍ബ്
നൊമ്പരങ്ങള്‍ മായ്ക്കാന്‍ വേണ്ടി തന്നെ തേടിവരുന്ന കാറ്റിന് വഴിയൊരുക്കുന്ന ഒരാള്‍!!ഏറെ സംസാരിക്കുന്ന ഒരു ചിത്രം
പണ്ടാരക്കാലാ....എനിക്കൊന്നും കാണണ്ടാ
Oh!!!
No words man!
സംസാരിക്കുന്ന ചിത്രം..........
കാലം തിന്നു കൊണ്ടിരിക്കുന്ന ജീവിതവും !
!
കഥപറയുന്ന ചിത്രം!
good one.. touching one
പകൽക്കിനാവൻ വെറും പടമല്ല!!
very touching
കരിയില പോലും ഭയക്കുന്ന ഈ കാലത്തോ........?
പഴുത്തു പോയൊരു പച്ചേ...
നീരുവലിഞ്ഞു പോയൊരു മഞ്ഞേ...
വയ്യായ്മയിലും എല്ലായിടവും നന്നായി കിടക്കണം ,നന്നായി കാണണം എന്ന് മാത്രം ആഗ്രഹിക്കുന്ന അപ്പൂപ്പന് . ഇത് പോലെ നമ്മുടെ മനസും .............. .
പറയുന്നുണ്ട് ...ഈ ചിത്രം... പകലന് പറഞ്ഞതിലും കവിഞ്ഞ്....
ഒരുപാടൊരുപാട് .....
അതെ.. കരിയിലക്കാലം!
:(
നന്ദി എല്ലാ കൂട്ടുകാര്‍ക്കും .
എവിടെനിന്നാടോ ഇത്തരം സബ്ജക്റ്റ് ഫോട്ടോ ലഭിക്കുന്നത് പകലാ,കൊതിയായിട്ടാ!എല്ലാം കൊണ്ടും ‘കരിയിലക്കാലം’ ഉഗ്രന്‍ .
ഡൊ..കിനാവ...ഏതാണ് മെച്ചം??!!ചിത്രമോ വരികളോ???...ഗംഭീരം..സസ്നേഹം
nannayi..
best wishes
പകലാ..തന്റെ എല്ലാ പോസ്റ്റിന്റേയും കൂടെ “ഐ ലൈക് ദിസ് “ ബട്ടൺ ഉണ്ടായിരുന്നെങ്കിൽ കവിത എഴുതാതെ ലൈക്കിയിട്ട് ഓടിക്കളയാമാർന്നു.
ഐയാം ഡാം സീരിയസോഡ് സീരിയസേ :)
ദുഷ്ടാ)))).... :)
great!
oh grate..yaar....
ellavarum kanatha orupadu karyangal tankal kandu...........
കണ്ണില്ലാത്തവർ കാണുന്ന കാഴ്ച്ചകൾ
എത്ര മഹത്തരം, അത് പോലുണ്ട് ഈ പടം.
kazhinju poyakalam kattinakkare.....
oormakal mathram backy...
kozhinju poya elakale..
koodicherunnora-
koottachhirikelkkan enthu rasam...
ee rasam okke ariyanamenkil
valloppozhum muttam adikkanam.
"കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം, തീർച്ചയായും പകലൂ..
പൊയ്ക്കാലുകളില്‍ ജീവിതത്തിന്റെ
ഈ കരിയിലക്കാലം
തനിയേ നടന്നു തീര്‍ക്കുന്നൊരാള്‍...
nin mizhi vashyamohanam....mozhi lalitha sundaram.........
ഡാ...
ഉള്ളിൽ കൊള്ളുന്ന പടം..
ഒരു കരിയിലക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം,
ഉള്ളില്‍ ഒരു വിതുമ്പലും സമ്മാനിക്കുന്ന ചിത്രം,
പ്രകീര്‍ത്തിക്കാന്‍ പുതിയ വാക്കുകൊളൊന്നും കിട്ടാത്തതുകൊണ്ട് അതിനു മുതിരുന്നില്ല
nalla chitravaum adikkurippum
simply great..
ഓരോ വാക്കുകൾക്കും വരവിനും കാഴ്ചക്കും സ്നേഹം, സന്തോഷം...
pakalan its superb one.
Hats off you for finding this kinda subjects which speaks alot...
ഒരു കുഴപ്പവുമില്ലാത്ത രണ്ട് കാലുകളുണ്ടായിട്ടും ഒരില പോലും മാറ്റിയിടാന്‍ മടിയനായ എന്നെ നോക്കി ഈ ഫോട്ടോ പുച്ഛിരിക്കുന്നു...
ഒരു സന്ദേശം നല്കുന്ന പടം...പകലാ
choolum kariyilakalum anyamayikkondirikkunna puthu thalamurakku ee chithrathile murippadukalum akanomparangalum....???!!!!!???
ഒരു പാട് സംസാരിക്കുന്ന പടം...
ഉള്ളില്‍ തൊടുന്നു കരിയിലക്കാലം :(
കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം....:)
liked it.
ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ!
Post a Comment