Wednesday, August 04, 2010

നഗരമോ? (രക)?

തും ശഹരെ മുഹബ്ബത്ത് കഹ്ത്തെ ഹൊ...
(നന്ദി ഇത്തിരിവെട്ടം :) )

32 Comments:

പകല്‍കിനാവന്‍ | daYdreaMer August 4, 2010 at 10:21 AM  

നരകമോ?

Sarin August 4, 2010 at 10:24 AM  

excellent
carinte ullil vechano eduthathu?

ഹേമാംബിക | Hemambika August 4, 2010 at 11:02 AM  

enne onnu konnu tharwo ?
!!!!

the man to walk with August 4, 2010 at 11:10 AM  

nakagaram

sm sadique August 4, 2010 at 11:11 AM  

വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ്.
വിശ്വാസം ജീവിതത്തിന്റെ ഭാഗമായി കരുതുന്നവർ വൃത്തിയാക്കട്ടെ….
മനുഷ്യൻ അവന്റെ അകത്തളങ്ങൾ വൃത്തിയാക്കുമ്പോൾ പുറം ലോകം ഇങ്ങനെ ചവറുകളാൽ നിറയുന്നു…….. വൃത്തികെട്ടവർ.

Prasanth Iranikulam August 4, 2010 at 11:45 AM  

നഗര മാലിന്യങ്ങള്‍ !!!

(എങ്ങിനെ അവിടെ നിന്ന് ഈ ഫോട്ടോ എടുത്തു??)

അലി August 4, 2010 at 11:57 AM  

വൃത്തിയുള്ള നഗരത്തിന്റെ മറുവശം!

Rasheed Chalil August 4, 2010 at 12:02 PM  

തും ശഹരെ മുഹബ്ബത്ത് കഹ്ത്തെ ഹൊ...
ഹം ജാന് ബജാ കെ ആയെ ഹെ...

http://www.youtube.com/watch?v=teReMPMJZL8


ഒടോ : നല്ല ചിത്രം...

Unknown August 4, 2010 at 12:44 PM  

സ്ലും ഡോഗില്‍ ഇത് പോലെ ഒരു ചിത്രം ഉണ്ട് ..അത് അതാണോ എന്ന് തോണി പോവും
ബട്ട്‌ ഇത് നിത്യ കാഴ്ച അല്ലെ എല്ലാ നരകത്തിലും

Faisal Alimuth August 4, 2010 at 12:49 PM  

വൃത്തികെട്ട കാഴ്ച..!
അതുതന്നെയാണ് ഈ ഫോട്ടോയുടെ വൃത്തിയും..!

Unknown August 4, 2010 at 12:58 PM  

entammeee!!! very good

Bindhu Unny August 4, 2010 at 3:20 PM  

ഹാ എത്ര മനോഹരം! വരും തലമുറകള്‍ക്ക് കാണാന്‍ ഈ പ്രകൃതിഭംഗിയേ ബാക്കിയുണ്ടാവൂ. :(

Unknown August 4, 2010 at 3:22 PM  

ഗംഭീരായി !!!

Yousef Shali August 4, 2010 at 5:32 PM  

Unseen reality.. appreciated the efforts taken to capture this image..good one "dreamer"!

Unknown August 4, 2010 at 8:25 PM  

സൂപ്പറായിട്ടുണ്ട്.....

naakila August 4, 2010 at 9:00 PM  

njettichu
bhayapeduthi
chindipichu
pinne...

ബിക്കി August 5, 2010 at 1:10 AM  

kollaaam

കനല്‍ August 5, 2010 at 7:58 AM  

നഗരം കുപ്പകളാല്‍ സമ്യദ്ധം.

ഇത് ജീവനില്ലാത്ത ചവറുകള്‍.
ഇനി ജീവനുള്ള ചവറുകളെ നിക്ഷേപിക്കാനും നഗരസംസ്കാരത്തിനൊരിടമുണ്ട് വ്യദ്ധസദനങ്ങള്‍.

ഒരു യാത്രികന്‍ August 5, 2010 at 8:34 AM  

നമ്മളെ സമ്മതിക്കണം അല്ലെ???? ചിന്തിപ്പിക്കുന്ന ചിത്രം

sandeep salim (Sub Editor(Deepika Daily)) August 5, 2010 at 9:42 AM  

വൃത്തികെട്ട കാഴ്ച.... സത്യം കാണേണ്ട കാഴ്ചയും... എനിക്ക് ഇത് പുതുമയല്ല... വടവാതൂര്‍ മാലിന്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തയാളാ... എന്തായാലും അവിടത്തെക്കാള്‍ വ്യത്തിയുണ്ട്...

പകല്‍കിനാവന്‍ | daYdreaMer August 5, 2010 at 10:08 AM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

@ Sarin :) കാര്‍ പോകുന്ന വഴിയില്‍ അല്ല ഇവിടം.

@ പ്രശാന്ത്‌ - വളരെ അസഹനീയമാണ് അവിടം. പക്ഷെ ഇവിടം കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരുപാട് പേരെ നേരിട്ട് കണ്ടപ്പോ ശരിക്കും പിന്നെയും ഏറെ നേരം അവിടെ ചിലവഴിച്ചു.

@ സന്ദീപ്‌ - ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഒരു നഗരത്തിന്റെ പുറംകാഴ്ചയാണ് ഇത്!
നന്ദി.

അശ്വതി233 August 7, 2010 at 5:41 AM  

കാറിന്റെ ഗ്ലാസ്സിനുള്ളിലൂറെ എടുത്തതാണോ? അല്ല എന്റെ monitor പ്രശ്നമോ ,എന്തായാലും ആകാശം ഉള്ള ഇടത്ത് grains remove ചെയ്തപ്പോള്‍ വന്നപോലെയുള്ള പാടുകള്‍ നിറയെ ഉണ്ട് .
നല്ല തീം ,അവര്‍ക്കൊപ്പം, അവരില്‍ ഒരാളായി .
നല്ല "മോശം" പടം

റെയില്‍വണ്ടി~ August 7, 2010 at 11:02 AM  
This comment has been removed by the author.
റെയില്‍വണ്ടി~ August 7, 2010 at 11:04 AM  

This is all that we throw out! Cant we bring a change? Think!

Hey Dreamer, you brought out a very startling truth hidden behind our fences..!

ത്രിശ്ശൂക്കാരന്‍ August 7, 2010 at 6:34 PM  

ഹൊ!

WhiteZhadoW August 7, 2010 at 7:08 PM  

Nagaram.. Narakam.. maha sagaram ....

എല്‍.റ്റി. മറാട്ട് August 8, 2010 at 10:42 AM  

മാഷേ ഇത് ഏതാണ് സ്ഥലം..?
എന്തായാലും കൊള്ളാം ഈ പുറംകാഴ്ച.
ഭാവുകങ്ങള്‍..

പകല്‍കിനാവന്‍ | daYdreaMer August 8, 2010 at 12:51 PM  

@ അശ്വതി233 - മനോജ്‌ അത് grains അല്ല, പക്ഷികള്‍! :)
നന്ദി എല്ലാവര്‍ക്കും

അശ്വതി233 August 8, 2010 at 7:07 PM  

ok sir):

Unknown August 8, 2010 at 7:11 PM  

Variety one!
good..

നനവ് August 27, 2010 at 5:49 PM  

good photo...എല്ലാ നഗരങ്ങൾക്കും ഇങ്ങനെ മറുവശത്ത് ഒരു നരകം കൂടിയുണ്ട്...നഗരവാസികൾ എല്ലാം ഉപഭോഗിച്ച് സുഖിക്കുമ്പോൾ ,പാവം ഗ്രാമീണരായിരിക്കും മിക്കപ്പോഴും ഈ ദുർഗന്ധവും രോഗങ്ങളും സഹിക്കേണ്ടിവരിക...ഇവിടെ കണ്ണൂർ നഗരവാസികളുടെ മാലിന്യങ്ങൾ ഇനിയും സഹിക്കാൻ പറ്റില്ലെന്നു പറഞ്ഞ് ചേലോറ ഗ്രാമവാസികൾ വർഷങ്ങളായി സമരത്തിലാണ്..

അഷ്‌റഫ്‌ സല്‍വ July 10, 2012 at 7:55 AM  

നഗരം സൃഷ്ടിക്കുന്ന നരകങ്ങള്‍

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: