Sunday, December 13, 2009

ദാഹം

അധിനിവേശം ആകാശത്തോളം!

“മഴയൊക്കെ തീര്‍ന്നു പോയ ഒരു മേഘം
ദാഹിച്ചു ഇറങ്ങി വന്നതാണോ?“

-സെറീന-

43 Comments:

പകല്‍കിനാവന്‍ | daYdreaMer December 13, 2009 at 10:49 AM  

അധിനിവേശം ആകാശത്തോളം!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 13, 2009 at 10:54 AM  

ഹെ, അത്ര ഇല്ല.. :)


നല്ല പടം

കുഴൂര്‍ വില്‍‌സണ്‍ December 13, 2009 at 11:07 AM  

ദാഹം
പ്രലോഭനം
ജലത്തോളം
ആകാശത്തോളം

കുമാരന്‍ | kumaran December 13, 2009 at 11:21 AM  

ആകാശത്തിനും ഭൂമിക്കും അതിരുകളില്ലല്ലോ. അധിനിവേശത്തെ പോലെ.

കണ്ണനുണ്ണി December 13, 2009 at 11:22 AM  

ക്യാപ്ഷന്‍ കൊള്ളാം

raveesh December 13, 2009 at 11:25 AM  

ഇതെവിടുന്ന് ??

അഭിജിത്ത് മടിക്കുന്ന് December 13, 2009 at 12:27 PM  

ക്യാമറക്കണ്ണിനല്ല പകലേട്ടന്റെ കണ്ണിന് പ്രണാമം.
തെളിഞ്ഞ ജലത്തില്‍ പ്രതിഫലിക്കുന്ന അധിനിവേശത്തിന്റെ ചിത്രം.ബാക്ക്ഗ്രൌണ്ടായി ആകാശവും.സാമ്രാജ്യത്വത്തിന്റെ തീതുപ്പി വെള്ളപ്പുകയൂതിയ പോലെ മേഘവും.ആകാശത്തെ തുളച്ച് കയറുന്ന അധിനിവേശത്തിന്റെ കറുത്ത നിഴല്‍.“കുടിക്കുക വലിച്ചെറിയുക“ സംസ്ക്കാരം,നമ്മുടെ വിശാലമായ ആകാശം പോലെ വ്യാപ്തിയുള്ള സംസ്ക്കാരത്തില്‍ അതിന്റെ കരിനിഴല്‍ എങ്ങനെ വീഴ്ത്തുന്നു..
എല്ലാത്തിനും ഒറ്റ ഫ്രെയിമില്‍ ഉത്തരം.
പകലേട്ടാ നല്ല ആശയം.അഭിവാദ്യങ്ങള്‍.

ആഗ്നേയ December 13, 2009 at 1:40 PM  

mirage or miracle?!!!!!!superb!!!!

പ്രയാണ്‍ December 13, 2009 at 2:37 PM  

വല്ലാത്ത കണ്ണുതന്നെ....... കൊള്ളാം :)

siva // ശിവ December 13, 2009 at 3:30 PM  

Nice work!

kaithamullu : കൈതമുള്ള് December 13, 2009 at 4:00 PM  

ഞാന്‍ കണ്ടപ്പൊ ടിന്‍ ഇങ്ങനെയായിരുന്നില്ലല്ലോ കിടന്നിരുന്നത്?

(അതും അറബിക്!!)

അധിനിവേശത്തിന്റെ ദാഹം!

പുള്ളി പുലി December 13, 2009 at 4:24 PM  

കിടിലൻ പകലേ നിന്റെ ഒറ്റക്കണ്ണ് അപാരം

ദേവസേന December 13, 2009 at 4:42 PM  

വാനത്തിന്റെ നീലയും, കടലിന്റെ നീലയും കുരുങ്ങി കുരുങ്ങി.. വിസ്മയിപ്പിക്കുന്നു.

കണ്ണു വെച്ച് കണ്ണു വെച്ച്, കണ്ണിനു കണ്ണു പെടരുത്.

വാഴക്കോടന്‍ ‍// vazhakodan December 13, 2009 at 4:48 PM  

അധിനിവേശം ആകാശത്തോളം!
നിന്റെ ഒറ്റക്കണ്ണ്! സമ്മതിച്ചെടാ...അപാരം !

punyalan.net December 13, 2009 at 4:54 PM  

that a fantastic shot.. knowing there is subject itself shows the inner eye for one holds the one eyed camera. the right placement of object with solid reflection of the can and clouds. Be blessed to have more ideas like this... congrats..

ശ്രദ്ധേയന്‍ December 13, 2009 at 5:34 PM  

കോങ്കണ്ണന്‍..!!

ശിഹാബ് മൊഗ്രാല്‍ December 13, 2009 at 5:56 PM  

പകലേ... മനോഹരമതിമനോഹരമതിമനോഹരമതിമനോഹരം...

vimal December 13, 2009 at 6:23 PM  

:)

SAJAN SADASIVAN December 13, 2009 at 6:25 PM  

:)

ശ്രീ December 13, 2009 at 6:45 PM  

കൊള്ളാം :)

സെറീന December 13, 2009 at 7:03 PM  

മഴയൊക്കെ തീര്‍ന്നു പോയ ഒരു മേഘം
ദാഹിച്ചു ഇറങ്ങി വന്നതാണോ?

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) December 13, 2009 at 7:57 PM  

superb....pakalaa..!

sUniL December 13, 2009 at 9:15 PM  

i count this as one of ur best! well done!!

Prasanth - പ്രശാന്ത്‌ December 13, 2009 at 10:58 PM  

Wow!!!

പൈങ്ങോടന്‍ December 13, 2009 at 11:23 PM  

interesting subject and frame

ഭായി December 14, 2009 at 7:47 AM  

അധിനിവേശം ഇനിയും മുകളിലോട്ട് പോകുമോ അതോ
താഴോട്ട് പോരുമോ?!!!

the man to walk with December 14, 2009 at 9:02 AM  

ishtaayi

നൊമാദ് | ans December 14, 2009 at 9:20 AM  

നല്ല പടം . കിനാവേ സെറീനയുടെ കമന്റെടുത്ത് പടത്തിനു കീഴെ പതിപ്പിക്ക്. അതിലും നല്ലൊരു കമന്റീ പടത്തിനു കിട്ടാനില്ല.

damn poetic ~

☮ Kaippally കൈപ്പള്ളി ☢ December 14, 2009 at 10:23 AM  

poolൽ കിടന്നു വെയിലടിച്ചു് canന്റെ നിറം മങ്ങിയതാണു്.

cameraയിൽ കണ്ടതിനേക്കാൾ കൊള്ളാം.

:)

പകല്‍കിനാവന്‍ | daYdreaMer December 14, 2009 at 10:44 AM  

അഭിപ്രായം അറിയിച്ച കൂട്ടുകാർക്ക് നന്ദി.
അനീഷേ, സെറീനയുടെ വരികൾ ചേർത്തു.
നന്ദി സെറീന. :)
ഷാർജ ദെയ്ദിൽ കൈതമുള്ള് ശശിയേട്ടന്റെ
അറബിയുടെ ഫാമിൽ മീൻ വളർത്തുന്ന കുളത്തിൽ നിന്നും എടുത്തതാണ് ഈ ചിത്രം.

ആ കൈപ്പള്ളിയാ അലക്ഷ്യമായി ഈ ബോട്ടിൽ വലിച്ചെറിഞ്ഞത്.. :)

ശിവകാമി December 14, 2009 at 10:56 AM  

കൊള്ളാം :)

☮ Kaippally കൈപ്പള്ളി ☢ December 14, 2009 at 11:12 AM  

ഇതും അന്നെടുത്തതാണു

നന്ദകുമാര്‍ December 14, 2009 at 11:43 AM  

തലക്കെട്ടും പടവും അടിക്കുറിപ്പും എല്ലാം കൂടി.....ഹോ!!

സന്തോഷ്‌ പല്ലശ്ശന December 14, 2009 at 1:42 PM  

ഇത്തവണ പൊടിപൊടിച്ചു പകലാ.... !!!!!

Micky Mathew December 15, 2009 at 7:28 AM  

good shot

രഘുനാഥന്‍ December 15, 2009 at 7:53 AM  

മനോഹരം

വിനയന്‍ December 15, 2009 at 10:04 AM  

:)
പകലേട്ടാ....

ഉഷശ്രീ (കിലുക്കാംപെട്ടി) December 15, 2009 at 4:05 PM  

ഹോ.... എന്തൊരു ദാഹം.വെള്ളം കുടിക്കണോ കോള കുടിക്കണോ.രണ്ടും കുടിക്കും. അത്രക്കല്ലേ മോഹിപ്പിച്ചത് പടം കാണിച്ചു.

വര്‍ണ്ണിക്കാനൊന്നും എനിക്കു വാക്കുകള്‍ കിട്ടുന്നില്ല അല്ലേല്‍ അതിനു പറ്റിയ വാക്ക് കണ്ടു പിടിക്കണം. തല്‍ക്കാലം അതിമനോഹരം എന്നു പറയുന്നു.

എല്ലാ ആശംസകളും മോനേ.........

junaith December 15, 2009 at 5:17 PM  

:)

Deepa Bijo Alexander December 15, 2009 at 6:40 PM  

wow....super..!super....!

Areekkodan | അരീക്കോടന്‍ December 16, 2009 at 1:05 PM  

):

[ nardnahc hsemus ] December 19, 2009 at 2:13 PM  

ഇത് ശരിയ്ക്കുമുള്ള മേഘക്കീറുകളാണോ?

d January 14, 2010 at 8:08 PM  

loved it!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: