Thursday, December 17, 2009

ഇലക്കിളികള്‍

ഇലകള്‍ ഉപേക്ഷിച്ചുപോയ മരമേ,
എത്ര ചിറകുകളാണ്
നിന്റെ ശിഖര ഞരമ്പുകള്‍ക്ക് ജീവന്‍ പകരുന്നത്.

39 Comments:

പകല്‍കിനാവന്‍ | daYdreaMer December 17, 2009 at 12:20 PM  

ഇലകള്‍ ഉപേക്ഷിച്ചുപോയ മരമേ,

വിനയന്‍ December 17, 2009 at 12:34 PM  

നല്ല പടം...
ഷാർപ്പ്നെസ്സ് കുറഞ്ഞ് പോയൊ? ആകാശം ആകെ ഒരു dull look...

പുള്ളി പുലി December 17, 2009 at 12:35 PM  

ഠേ
അടിപൊളി

ശ്രീ December 17, 2009 at 12:36 PM  

മനോഹരം മാഷേ. ചിത്രവും വരികളും

അഗ്രജന്‍ December 17, 2009 at 12:37 PM  

താഴെയുള്ള വരികൾ ആ മരത്തിന് ജീവൻ നൽകുന്നു, പടത്തിനും

സോണ ജി December 17, 2009 at 12:50 PM  

Sheriyanu jeevan nalkunna pakshi kootame .....! maram eppol aanandam pozhikkunnuntavum!!!!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 17, 2009 at 12:57 PM  

മരത്തിന്‍റെ ചിറകുകള്‍,

പകലാ, പറക്കുന്ന പടം.
:)

Melethil December 17, 2009 at 1:22 PM  

those lines!

ദേവസേന December 17, 2009 at 1:30 PM  

പകല്‍കിനാവന്‍ | daYdreaMer said...
ഇലകള്‍ ഉപേക്ഷിച്ചുപോയ മരമേ," എന്തോ‍ാ‍ാ‍ാ‍ാ‍ാ‍ാ ............."

ഞാനാണാ മരം :(

ചന്ദ്രകാന്തം December 17, 2009 at 1:38 PM  

കിളിമരം!!!

രഞ്ജിത് വിശ്വം I ranji December 17, 2009 at 2:09 PM  

പടം ഇഷ്ടമായി

അനിലന്‍ December 17, 2009 at 3:23 PM  

നീയിതൊക്കെ എവിടെപ്പോയെടുക്കുന്നു?

ഈ മരക്കൊമ്പുകളിലെന്താ അരിമണി വെതറീട്ട്ണ്ടറാ പകലാ? :)

SAJAN SADASIVAN December 17, 2009 at 3:45 PM  

:)

siva // ശിവ December 17, 2009 at 4:06 PM  

മനോഹരം!

സുല്‍ |Sul December 17, 2009 at 4:18 PM  

മനോഹരംരംരംരംരംമരം


-സുല്‍

ശാരദനിലാവ്‌ December 17, 2009 at 5:17 PM  

ഇലപോഴിഞ്ഞെങ്കിലുമെത്രയോ
പ്രാണന്‍ ഉറങ്ങിയുണരുന്നിവനില്‍ ...

വാഴക്കോടന്‍ ‍// vazhakodan December 17, 2009 at 5:33 PM  

ഇലകള്‍ ഉപേക്ഷിച്ചുപോയ മരമേ...
മരത്തെ പ്രണയിച്ച പകലേ...
നിന്നെ ഞാന്‍ എന്തു വിളിക്കും !

ഒറ്റപ്പെടുന്നവര്‍ക്ക് ദൈവം തുണ ! മനോഹരം !

ബിന്ദു കെ പി December 17, 2009 at 5:39 PM  

വരികൾ കൂടുതലിഷ്ടമായി...

punyalan.net December 17, 2009 at 5:41 PM  

wow .. the dull effect gives more .. lost feeling..and the framing where you positioned the tree .. gives more like isolated feelings... great words .. gives more haunted feelings.. great work.

Rani December 17, 2009 at 6:27 PM  

Absolutely amazing...

jithu December 17, 2009 at 6:49 PM  

ഇലകള്‍ ഉപേക്ഷിച്ചുപോയ മരമേ,
വെളിച്ചത്തിന്‍റെ ഏതേതു വിസ്മയങ്ങളാണ്
നിന്റെ ശിഖര ഞരമ്പുകള്‍ക്ക് ജീവന്‍ പകരുന്നത്.

നജൂസ്‌ December 17, 2009 at 7:28 PM  

കണ്ണാ..
ഒറ്റക്കണ്ണാ.. :)

kichu / കിച്ചു December 17, 2009 at 8:13 PM  

പടവും അടിക്കുറിപ്പും മനോഹരം..

ഭായി December 17, 2009 at 8:47 PM  

ഒന്നാമത് ഉണങിയ ചില്ലകൾ!! ഇനി അതും കൂടി ഒടിച്ച് താഴെയിടുമോ??!!
:-)
നല്ല പോട്ടം

നൊമാദ് | ans December 17, 2009 at 8:54 PM  

കവിത പോലെ

പാഞ്ചാലി :: Panchali December 17, 2009 at 9:21 PM  

:)

സെറീന December 17, 2009 at 10:29 PM  

പറക്കാന്‍ കൊതിച്ചു കൊതിച്ചു
ഇലകള്‍ക്കെല്ലാം ചിറകു മുളച്ചതല്ലേ..
എന്നിട്ടും വിട്ടു പോവാന്‍ വയ്യാതങ്ങനെ
ചിറകടക്കി ഇരുന്നതല്ലേ..

the man to walk with December 18, 2009 at 1:58 PM  

chiraku viricha ilakal ..nalla chithram..
ishtaayi

മോഹനം December 18, 2009 at 4:44 PM  

ഇലക്കു പകരം ചിറകുകള്‍... കൊള്ളാം....

ഖാന്‍പോത്തന്‍കോട്‌ December 18, 2009 at 5:28 PM  

മനോഹരം !

കണ്ണനുണ്ണി December 18, 2009 at 8:14 PM  

കവിത തുളുമ്പുന്ന വരികളാ മാഷെ...എനിക്ക് കൂടുതല്‍ ഇഷ്ടായെ

എം.പി.ഹാഷിം December 19, 2009 at 12:28 PM  

ഇലക്കിളികള്‍!
nannaayi

എം.പി.ഹാഷിം December 19, 2009 at 12:28 PM  

ഇലക്കിളികള്‍!
nannaayi

ബിലാത്തിപട്ടണം / Bilatthipattanam December 19, 2009 at 8:43 PM  

പടത്തേക്കാൾ ഇമ്പം വരികൾക്കാണ്..കേട്ടൊ

HridaYavishalan December 19, 2009 at 8:54 PM  

മനസ്സില്‍ തൊടുന്ന ചിത്രവും എഴുത്തും..

raveesh December 21, 2009 at 10:50 AM  

എന്തായാലും ഇതു ഉയേയി അല്ല.. ഇതൊക്കെ എവിടെ പോയി ഒപ്പിക്കുന്നണ്ണാ...

Bijli December 21, 2009 at 3:49 PM  

wow..excellent.......

Prasanth - പ്രശാന്ത്‌ December 21, 2009 at 4:23 PM  

Nice composition!

അഷ്‌റഫ്‌ സല്‍വ July 10, 2012 at 7:28 AM  

ശരിയാണ് ഇലകള്‍ക്ക് ചിറകു മുളച്ചത് പോലെ ..നല്ല ഫോട്ടോ

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: