Monday, April 12, 2010

വീട്ടിലേക്കെന്നു പോകുന്നു, ചോദിക്കുന്നൂ കൂട്ടുകാര്‍ *

*വീട്ടിലേക്കുള്ള വഴി- കവിത -ഡി.വിനയചന്ദ്രന്‍

35 Comments:

സനാതനൻ | sanathanan April 12, 2010 at 3:29 PM  

ഹൊ!

ശ്രദ്ധേയന്‍ | shradheyan April 12, 2010 at 3:30 PM  

'ന്ച്ചും വീട്ടീ പോണം.. ഇപ്പൊ പോണം... '

(കൊതിപ്പിക്കല്ലേ പകലാ :)

junaith April 12, 2010 at 3:54 PM  

അപ്പോളെപ്പോളാ....ബാക്കി വെച്ച വയനാടന്‍ യാത്ര തീര്‍ക്കണ്ടേ..

ശ്രീലാല്‍ April 12, 2010 at 4:03 PM  

pakala.... loved it.
innale njaan randu moonnu thavana ee kavitha kettirunnu... appol manassil thonniya athey chithram nee engane eduthu !!

junaith April 12, 2010 at 4:04 PM  

അതേ, കുഴൂരിന്റെ ആലാപനം കേട്ടതിപ്പോഴാ,അതാ ഒന്നുടെ കമന്റുന്നെ..
ഒരു നൊസ്റ്റാള്‍ജിക്ക് ഉമ്മ,പക്ഷെ പകലാ നിനക്കല്ല കുഴൂരിന്...

എം.പി.ഹാഷിം April 12, 2010 at 5:09 PM  

പകലാ... ഇപ്പൊ പോണം!

പാഞ്ചാലി :: Panchali April 12, 2010 at 6:10 PM  

ഇഷ്ടപ്പെട്ടു പകൽക്കിനാവാ ഈ ചേർത്തുവയ്ക്കൽ! താങ്ക്സ്!
:)

Rishi April 12, 2010 at 6:50 PM  

Nostalgic pakala. Lovely

punyalan.net April 12, 2010 at 8:00 PM  

Memory is a way of holding onto the things you love, the things you are, the things you never want to lose.

“homecoming” yet another deeper feeling hold us to go on in our life.
Relating both - the pic and the poem- hats off

സുമേഷ് | Sumesh Menon April 12, 2010 at 8:11 PM  

ഇപ്പോഴല്ല, അടുത്ത മാസം...:)

അലി April 12, 2010 at 8:27 PM  

ഇപ്പൊ നാട്ടീന്ന് വന്നേയുള്ളൂ!

ഹേമാംബിക April 12, 2010 at 9:51 PM  

ങ്ങീ..എനിക്കും പോണം..

വയനാടന്‍ April 12, 2010 at 10:09 PM  

കഴിയുന്നില്ല, അധികനേരം കണ്ടിരിക്കാൻ...

sm sadique April 12, 2010 at 10:45 PM  

പ്രവാസികള്‍ കുറുകുന്നു : വീട് .....നാട് ....... നാട്ടാര് . എങ്കിലും പ്രിയരേ സാമ്പത്തിക സ്വയം പര്യാപ്ത്തതയില്‍ വയറിനെ നിറക്കാനാവുന്നില്ലേ.......?

ഭായി April 13, 2010 at 7:49 AM  

വനം കയ്യേറ്റം :-)

(ചിത്രം കണ്ട് മനസ്സ് തണുത്തു)

ശ്രീലാല്‍ April 13, 2010 at 7:58 AM  

ഭായീ.. ഒരു തിരുത്ത് - “മനം കൈയ്യേറ്റം“ :)

പകലന്‍ മൂര്‍ദ്ദാബാദ് :)

ശിവകാമി April 13, 2010 at 10:18 AM  

ഇഷ്ടപ്പെട്ടു!!

അഭി April 13, 2010 at 10:21 AM  

നന്നായിരിക്കുന്നു

ടോംസ്‌||Toms April 13, 2010 at 10:39 AM  

കണ്ടിട്ട് കരച്ചില്‍ വരുന്നു .. ഞാന്‍ എന്തായാലും ഇന്ന് വൈകിട്ട് വീട്ടില്‍ പോകുവാ..

വിനയന്‍ April 13, 2010 at 10:48 AM  

:)

“വീട്ടിലേക്കുള്ള വഴിയേതെന്നു ചോദിക്കുന്നു കൂട്ടുകാർ“ എന്നല്ലേ?

ഒരിക്കൽ വിനയചന്ദ്രൻ മാഷ് തന്നെ പാടിക്കേട്ടതാണ്... തീർച്ഛയില്ല!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. April 13, 2010 at 10:48 AM  

പകലാ....

Naushu April 13, 2010 at 11:38 AM  

ഒന്നും പറയാന്‍ കിട്ടുന്നില്ല... മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.....

നസീര്‍ കടിക്കാട്‌ April 13, 2010 at 12:41 PM  

ഒരു പകല്‍‌ക്കിനാവ്

നന്ദകുമാര്‍ April 13, 2010 at 1:02 PM  

എന്റെ മനസ്സിലെ പടം നിന്നോടാരാ എടുകാന്‍ പറഞ്നത്?

the man to walk with April 13, 2010 at 1:42 PM  

:)

കറിവേപ്പില April 13, 2010 at 2:14 PM  

dhustan..

krish | കൃഷ് April 13, 2010 at 5:42 PM  

ഹഹ ഇതു ‘കയ്യേറ്റം‘ തന്നെ. :)

Thaikaden April 14, 2010 at 12:08 AM  

Nostalgic...

കാട്ടിപ്പരുത്തി April 14, 2010 at 3:01 PM  

ഒരു വീടെന്നാലെന്താണു
പകലോ അതോ ഇരുട്ടോ

പകല്‍കിനാവന്‍ | daYdreaMer April 15, 2010 at 5:44 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
ഒപ്പം വിഷു ആശംസകളും .

Captain Haddock April 16, 2010 at 4:11 PM  

നല്ല പടം.

പിന്നെ, കുറച് ഇടതോട് മാറ്റി പിടിചിരുനുവേങ്ങില്‍, വീട് ഫോട്ടോയുടെ സെന്ററില്‍ വരുമായിരുന്നു എന്ന് തോന്നുന്നു.

ഭായി April 20, 2010 at 11:41 AM  

@ Captain Haddock: ഇടതുവശത്ത് ഒരു കള്ള് ഷാപ്പുണ്ട് അത് ഒഴിവാക്കാൻ വേണ്ടിയാണ് കുറച്ച് വലത്തേക്ക് മാ‍റ്റി എടുത്തത്.. :-)

നന്ദ April 20, 2010 at 6:14 PM  

വഴി കാണാന്‍ വയ്യ. എന്നാലും അങ്ങോട്ട് പറന്നിറങ്ങാന്‍ തോന്നുന്നു.

അശ്വതി233 May 16, 2010 at 3:55 PM  

നഷ്ടപ്പെട്ടതില്‍ ഒന്ന് കിട്ടിയതിലുള്ള സന്തോഷം!! superb!!

അഷ്‌റഫ്‌ സല്‍വ July 10, 2012 at 6:51 AM  

ഇവിടം ശാന്തമാണ്

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: