Monday, April 26, 2010

ഉള്ളു തൊടുന്നേരം


പൂത്തു നിറയുന്നുണ്ടുള്ളിലെ മുള്‍ച്ചില്ലകള്‍
നിന്‍ ചിത്രച്ചിറകൊന്നു തൊടുന്നേരം..

30 Comments:

Mohamed Salahudheen April 26, 2010 at 10:28 AM  

ചിത്രവര്ണങ്ങള് ചാലിച്ച യാഥാര്ഥ്യത്തിലൂടെ

Unknown April 26, 2010 at 10:42 AM  

black and white thumbi.....

sm sadique April 26, 2010 at 10:45 AM  

കല്ല്‌ പൊക്കി പക്കി മുള്ള് കമ്പി മുറിക്കും പക്കീ ... ഹ്രദയത്തില്‍ വീണ മുള്ളുവേലി മുറിക്കുന്ന പക്കി , മുറിയട്ടെ എല്ലാ മുള്ളുകളും മുറിയട്ടെ........

ഉറുമ്പ്‌ /ANT April 26, 2010 at 10:54 AM  

ചിത്രം മനോഹരം, സെറീനയുടെ വരികള്‍ അതിമനോഹരം. :)

sHihab mOgraL April 26, 2010 at 11:16 AM  

മുള്‍പ്പടര്‍പ്പുകളിലും നീയെത്ര സുന്ദരി..! പകലാ, നിന്‍ കാഴ്ച്ചയ്ക്കെന്ത് സൗന്ദര്യം..!

ശ്രീ April 26, 2010 at 11:21 AM  

നല്ല ചിത്രം, വരികളും.

Unknown April 26, 2010 at 11:34 AM  

no comments can express what i feel now! too good.

Unknown April 26, 2010 at 11:58 AM  

ഗൊള്ളാം... ഗലക്കി...

കൂതറHashimܓ April 26, 2010 at 12:17 PM  

പടം നല്ല രസം
താഴത്തെ വരികള്‍ എനിക്ക് മനസ്സിലായില്ലാ :(

ഒഴാക്കന്‍. April 26, 2010 at 1:13 PM  

അതിമനോഹരം :)

Junaiths April 26, 2010 at 2:05 PM  

അതിരിലൊരു കമ്പി,
അതിന്മേലൊരു തുമ്പി.
കണ്ടു നിന്ന തമ്പി
പടമെടുക്കാന്‍ വെമ്പി

Rishi April 26, 2010 at 2:59 PM  

Lovely shot

നാടകക്കാരന്‍ April 26, 2010 at 3:28 PM  

മരിച്ച മരച്ചില്ലകൾ അകന്നുപോയെങ്കിലും ഇരിക്കനൊരിടം അതിവിടെങ്കിൽ ഇവിടെ.
മുള്ളുകൊള്ളാതിരുന്നാൽ മതിയായിരുന്നു

the man to walk with April 26, 2010 at 3:49 PM  

manohara chithravum varikalum
best wishes

Unknown April 26, 2010 at 4:09 PM  

പകലാ നല്ല പടം

ഒരു നുറുങ്ങ് April 26, 2010 at 6:33 PM  

പ്രകൃതി കനിഞ്ഞരുളിയൊരു ഭംഗിയേ!!!!

അനില്‍@ബ്ലോഗ് // anil April 26, 2010 at 7:43 PM  

നല്ല പടം , പകലാ.
ചിരി ഷേക്ക് ആയി.

സുമേഷ് | Sumesh Menon April 26, 2010 at 9:43 PM  

പടം നല്ലത്.. വരികള്‍ അതിലും നല്ലത്...!!

എം പി.ഹാഷിം April 26, 2010 at 11:54 PM  

!!!
നന്നായി എന്ന് പറഞ്ഞൊഴിയുകയല്ല .....
സമയക്കുറവിനാലാണ് ..........

അലി April 27, 2010 at 2:25 AM  

നല്ല ചിത്രം!

ഹേമാംബിക | Hemambika April 27, 2010 at 11:15 AM  

നല്ല പടം .

ഊരുതെണ്ടി.. April 27, 2010 at 11:41 AM  

nalla framing ullu thodunna caption

ശ്രദ്ധേയന്‍ | shradheyan April 27, 2010 at 3:46 PM  

!

siva // ശിവ April 27, 2010 at 5:31 PM  

നല്ല കമ്പോസിംഗ്...

വയനാടന്‍ April 27, 2010 at 10:59 PM  

മനോഹരമായ ചിത്രം സുഹൃത്തേ!

nandakumar April 28, 2010 at 2:55 PM  

അതി മനോഹരം!!
പുറകിലെ ഇലകള്‍ നല്‍കുന്ന ടെക്സ്റ്റര്‍ അതി ഗംഭീരം!!

അഭി April 29, 2010 at 8:10 AM  

മനോഹരമായ ചിത്രം കൂടാതെ വരികളും

Appu Adyakshari April 29, 2010 at 3:30 PM  

ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ.......
ഒരു കവിതയെഴുതാമായിരുന്നു....

പകല്‍കിനാവന്‍ | daYdreaMer April 29, 2010 at 3:52 PM  

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി. :)
കവിതയ്ക്ക് സെറീനക്കും :)

നനവ് August 27, 2010 at 6:01 PM  

ഇവനാണ് സ്വാമിത്തുമ്പി...ശബരിമലക്കു പോകാൻ കറുത്ത മുണ്ടുമുടുത്തു നിൽ‌പ്പാ...
മനോഹരമായിരിക്കുന്നു..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: