ചിത്രവര്ണങ്ങള് ചാലിച്ച യാഥാര്‍ഥ്യത്തിലൂടെ
black and white thumbi.....
കല്ല് പൊക്കി പക്കി മുള്ള് കമ്പി മുറിക്കും പക്കീ ... ഹ്രദയത്തില്‍ വീണ മുള്ളുവേലി മുറിക്കുന്ന പക്കി , മുറിയട്ടെ എല്ലാ മുള്ളുകളും മുറിയട്ടെ........
ചിത്രം മനോഹരം, സെറീനയുടെ വരികള്‍ അതിമനോഹരം. :)
മുള്‍പ്പടര്‍പ്പുകളിലും നീയെത്ര സുന്ദരി..! പകലാ, നിന് കാഴ്ച്ചയ്ക്കെന്ത് സൗന്ദര്യം..!
നല്ല ചിത്രം, വരികളും.
no comments can express what i feel now! too good.
ഗൊള്ളാം... ഗലക്കി...
പടം നല്ല രസംതാഴത്തെ വരികള്‍ എനിക്ക് മനസ്സിലായില്ലാ :(
അതിമനോഹരം :)
അതിരിലൊരു കമ്പി,അതിന്മേലൊരു തുമ്പി.കണ്ടു നിന്ന തമ്പിപടമെടുക്കാന് വെമ്പി
Lovely shot
മരിച്ച മരച്ചില്ലകൾ അകന്നുപോയെങ്കിലും ഇരിക്കനൊരിടം അതിവിടെങ്കിൽ ഇവിടെ.മുള്ളുകൊള്ളാതിരുന്നാൽ മതിയായിരുന്നു
manohara chithravum varikalumbest wishes
പകലാ നല്ല പടം
പ്രകൃതി കനിഞ്ഞരുളിയൊരു ഭംഗിയേ!!!!
നല്ല പടം , പകലാ.ചിരി ഷേക്ക് ആയി.
പടം നല്ലത്.. വരികള്‍ അതിലും നല്ലത്...!!
!!!നന്നായി എന്ന് പറഞ്ഞൊഴിയുകയല്ല .....സമയക്കുറവിനാലാണ് ..........
നല്ല ചിത്രം!
നല്ല പടം .
nalla framing ullu thodunna caption
!
നല്ല കമ്പോസിംഗ്...
മനോഹരമായ ചിത്രം സുഹൃത്തേ!
അതി മനോഹരം!!പുറകിലെ ഇലകള്‍ നല്കുന്ന ടെക്സ്റ്റര്‍ അതി ഗംഭീരം!!
മനോഹരമായ ചിത്രം കൂടാതെ വരികളും
ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ.......ഒരു കവിതയെഴുതാമായിരുന്നു....
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി. :) കവിതയ്ക്ക് സെറീനക്കും :)
ഇവനാണ് സ്വാമിത്തുമ്പി...ശബരിമലക്കു പോകാൻ കറുത്ത മുണ്ടുമുടുത്തു നിൽപ്പാ...മനോഹരമായിരിക്കുന്നു..
Post a Comment
Enter your email address:
30 Comments:
ചിത്രവര്ണങ്ങള് ചാലിച്ച യാഥാര്‍ഥ്യത്തിലൂടെ
black and white thumbi.....
കല്ല് പൊക്കി പക്കി മുള്ള് കമ്പി മുറിക്കും പക്കീ ... ഹ്രദയത്തില്‍ വീണ മുള്ളുവേലി മുറിക്കുന്ന പക്കി , മുറിയട്ടെ എല്ലാ മുള്ളുകളും മുറിയട്ടെ........
ചിത്രം മനോഹരം, സെറീനയുടെ വരികള്‍ അതിമനോഹരം. :)
മുള്‍പ്പടര്‍പ്പുകളിലും നീയെത്ര സുന്ദരി..! പകലാ, നിന് കാഴ്ച്ചയ്ക്കെന്ത് സൗന്ദര്യം..!
നല്ല ചിത്രം, വരികളും.
no comments can express what i feel now! too good.
ഗൊള്ളാം... ഗലക്കി...
പടം നല്ല രസം
താഴത്തെ വരികള്‍ എനിക്ക് മനസ്സിലായില്ലാ :(
അതിമനോഹരം :)
അതിരിലൊരു കമ്പി,
അതിന്മേലൊരു തുമ്പി.
കണ്ടു നിന്ന തമ്പി
പടമെടുക്കാന്‍ വെമ്പി
Lovely shot
മരിച്ച മരച്ചില്ലകൾ അകന്നുപോയെങ്കിലും ഇരിക്കനൊരിടം അതിവിടെങ്കിൽ ഇവിടെ.
മുള്ളുകൊള്ളാതിരുന്നാൽ മതിയായിരുന്നു
manohara chithravum varikalum
best wishes
പകലാ നല്ല പടം
പ്രകൃതി കനിഞ്ഞരുളിയൊരു ഭംഗിയേ!!!!
നല്ല പടം , പകലാ.
ചിരി ഷേക്ക് ആയി.
പടം നല്ലത്.. വരികള്‍ അതിലും നല്ലത്...!!
!!!
നന്നായി എന്ന് പറഞ്ഞൊഴിയുകയല്ല .....
സമയക്കുറവിനാലാണ് ..........
നല്ല ചിത്രം!
നല്ല പടം .
nalla framing ullu thodunna caption
!
നല്ല കമ്പോസിംഗ്...
മനോഹരമായ ചിത്രം സുഹൃത്തേ!
അതി മനോഹരം!!
പുറകിലെ ഇലകള്‍ നല്കുന്ന ടെക്സ്റ്റര്‍ അതി ഗംഭീരം!!
മനോഹരമായ ചിത്രം കൂടാതെ വരികളും
ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ.......
ഒരു കവിതയെഴുതാമായിരുന്നു....
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി. :)
കവിതയ്ക്ക് സെറീനക്കും :)
ഇവനാണ് സ്വാമിത്തുമ്പി...ശബരിമലക്കു പോകാൻ കറുത്ത മുണ്ടുമുടുത്തു നിൽപ്പാ...
മനോഹരമായിരിക്കുന്നു..
Post a Comment