ഒരു പകല്‍ സ്വപ്നം..മനോഹരം..
കൊള്ളാം നല്ല പടം.
ഒറ്റയ്ക്കാവുകയാണെങ്കില് ഇങ്ങനെയാവണം.എത്ര മനോഹരമായ ഒറ്റപ്പെടല്‍
ഒറ്റക്കിരിക്കയാണ് ...നിശബ്ദത തണലായി !പകലന് .......... നല്ല ചിത്രം
എന്താ ഭംഗി നമ്മുടെ നാടിന്... ആ റിഫ്ല്ക്ഷന് നന്നായിട്ടുണ്ട്. ഇപ്രാവശ്യം നമ്മുടെ രണ്ടാളുടെയും പോസ്റ്റിന്റെ തീം ഒന്നാണല്ലോ. ഒരു രണ്ടു വരി കവിത കൂടി കാച്ചാരുന്നില്ലേ മച്ചൂ..
നല്ല ഭംഗീണ്ട് ഇത് കാണാൻ
മനോഹരം!
nice
മനോഹരമായ ചിത്രത്തിന് ഹാരിസിന്റെ മനോഹരമായ കമന്റ്..
ചിലപ്പോ ദൈവം തന്നെയാവും അവിടെ ഇരിക്കുന്നത് .
ഏകാന്തതയുടെ ധ്യാനം.....
പടം കൊള്ളാം.ഓഫ്:പ്ലാസ്റ്റിക് കവറൊന്നും ഇല്ലല്ലോ?! നീ അടുത്തെങ്ങാനും മലേഷ്യേ പോയിരുന്നാ?:)
നൊസ്റ്റാൾജിയ
@ ജിമ്മി:)ലവന്റെ പടത്തിന്റെ കവിതേം കവിതേടെ പടോം കൈപ്പള്ളിയണ്ണന് മടക്കിയെന്ന് തോന്നുന്നു.
നിശബ്ദത തണലിടെ ഈ നീലയുടെ നിഴലെഴുത്തില് നീയെങ്കിലും വായിക്കുന്നു എന്റെ മരണവേഗം !
Nice one. Don't stop the poetry. I like it along with the photo.
സുന്ദരം!!! മനോഹരം!!!
പച്ചത്തുരുത്തിന്റെ കാവല്ക്കാരന്!
pakala! ninte manassu pole!
ജുനൈത് ഉറുമ്പ് /ANT ഹാരിസ് എം.പി.ഹാഷിം ജിമ്മി പുള്ളിപ്പുലി അലി സലാഹ് ശിഹാബ് മൊഗ്രാല്‍ ഹേമാംബിക യറഫാത്ത് ഹരിയണ്ണന്‍@Hariyannan നാടകക്കാരന് എം.പി.ഹാഷിം സുമേഷ് | Sumesh Menon Rishi നന്ദകുമാര്‍ ചന്ദ്രകാന്തം punyalanനന്ദി എല്ലാവര്ക്കും . :) *കവിതയും പടവും പടത്തിനു കവിതയും കട്ടയും പടവും ഒക്കെയായി വീണ്ടും ഇത് വഴിയൊക്കെ എല്ലാവരെയും നിരന്തരം ബുദ്ധിമുട്ടിക്കാം :D
നീയിനി കവിതേം ചൊല്ലി കല്യാണക്കുറീം കാണിച്ചിട്ട് പോയാ മതി..ഹി.ഹി
പതിവു പോലെ സുന്ദരം!
Wow, well shot and well framed :)
valare manoharam.... aashamsakal..............
മനോഹരം..
വളരെ സുന്ദരമായൊരു ദൃശ്യം...
എടുക്കാന്‍ കൊതിയാവുന്നു, എനിക്ക് ഈ പടം!
ഏകാന്തതനല്ല ചിത്രം
മനോഹരം.
ishtaayi
തന്ഹായി ....
ishtaaayi........nalla frame........
Post a Comment
Enter your email address:
34 Comments:
ഒരു പകല്‍ സ്വപ്നം..മനോഹരം..
കൊള്ളാം നല്ല പടം.
ഒറ്റയ്ക്കാവുകയാണെങ്കില് ഇങ്ങനെയാവണം.
എത്ര മനോഹരമായ ഒറ്റപ്പെടല്‍
ഒറ്റക്കിരിക്കയാണ് ...
നിശബ്ദത തണലായി !
പകലന് .......... നല്ല ചിത്രം
എന്താ ഭംഗി നമ്മുടെ നാടിന്... ആ റിഫ്ല്ക്ഷന് നന്നായിട്ടുണ്ട്. ഇപ്രാവശ്യം നമ്മുടെ രണ്ടാളുടെയും പോസ്റ്റിന്റെ തീം ഒന്നാണല്ലോ. ഒരു രണ്ടു വരി കവിത കൂടി കാച്ചാരുന്നില്ലേ മച്ചൂ..
നല്ല ഭംഗീണ്ട് ഇത് കാണാൻ
മനോഹരം!
nice
മനോഹരമായ ചിത്രത്തിന് ഹാരിസിന്റെ മനോഹരമായ കമന്റ്..
ചിലപ്പോ ദൈവം തന്നെയാവും അവിടെ ഇരിക്കുന്നത് .
ഏകാന്തതയുടെ ധ്യാനം.....
പടം കൊള്ളാം.
ഓഫ്:
പ്ലാസ്റ്റിക് കവറൊന്നും ഇല്ലല്ലോ?! നീ അടുത്തെങ്ങാനും മലേഷ്യേ പോയിരുന്നാ?
:)
നൊസ്റ്റാൾജിയ
@ ജിമ്മി
:)
ലവന്റെ പടത്തിന്റെ കവിതേം കവിതേടെ പടോം കൈപ്പള്ളിയണ്ണന് മടക്കിയെന്ന് തോന്നുന്നു.
നിശബ്ദത തണലിടെ
ഈ നീലയുടെ നിഴലെഴുത്തില്
നീയെങ്കിലും വായിക്കുന്നു
എന്റെ മരണവേഗം !
Nice one. Don't stop the poetry. I like it along with the photo.
സുന്ദരം!!! മനോഹരം!!!
പച്ചത്തുരുത്തിന്റെ കാവല്ക്കാരന്!
pakala! ninte manassu pole!
ജുനൈത്
ഉറുമ്പ് /ANT
ഹാരിസ്
എം.പി.ഹാഷിം
ജിമ്മി
പുള്ളിപ്പുലി
അലി
സലാഹ്
ശിഹാബ് മൊഗ്രാല്‍
ഹേമാംബിക
യറഫാത്ത്
ഹരിയണ്ണന്‍@Hariyannan
നാടകക്കാരന്
എം.പി.ഹാഷിം
സുമേഷ് | Sumesh Menon
Rishi
നന്ദകുമാര്‍
ചന്ദ്രകാന്തം
punyalan
നന്ദി എല്ലാവര്ക്കും . :)
*കവിതയും പടവും പടത്തിനു കവിതയും കട്ടയും പടവും ഒക്കെയായി വീണ്ടും ഇത് വഴിയൊക്കെ എല്ലാവരെയും നിരന്തരം ബുദ്ധിമുട്ടിക്കാം :D
നീയിനി കവിതേം ചൊല്ലി കല്യാണക്കുറീം കാണിച്ചിട്ട് പോയാ മതി..ഹി.ഹി
പതിവു പോലെ സുന്ദരം!
Wow, well shot and well framed :)
valare manoharam.... aashamsakal..............
മനോഹരം..
വളരെ സുന്ദരമായൊരു ദൃശ്യം...
എടുക്കാന്‍ കൊതിയാവുന്നു, എനിക്ക് ഈ പടം!
ഏകാന്തത
നല്ല ചിത്രം
മനോഹരം.
ishtaayi
തന്ഹായി ....
ishtaaayi........
nalla frame........
Post a Comment