Sunday, January 09, 2011

Out of Coverage

Please try later.

37 Comments:

Mohanam January 9, 2011 at 12:24 PM  

അടുത്തതും ഇപ്പം ഔട്ട് ആകും ;-))

nandakumar January 9, 2011 at 12:27 PM  

വിറച്ച് വിറച്ച് നില്‍ക്കുന്നുണ്ട് അടുത്തൊരെണ്ണം റേഞ്ച് ഔട്ടാകാന്‍...:) :)

ഭായി January 9, 2011 at 12:34 PM  

Out of Coverage അല്ല ബാറ്ററി പോയതാ..!

മറ്റേത് ഒരു പോയിന്റ് ചാർജുണ്ട്. അതും ഇപ്പ കഴിയും...
:)

ബിക്കി January 9, 2011 at 12:35 PM  
This comment has been removed by the author.
ബിക്കി January 9, 2011 at 12:38 PM  

ഹി ഹി .... അടിപൊള്ളി ചിത്രം.....

ഈ മദ്യപാനികളെക്കൊണ്ട് തോറ്റു...

"പകൽകുടിയൻ" ;)‍

ശ്രദ്ധേയന്‍ | shradheyan January 9, 2011 at 12:41 PM  

മൂര്‍ഖന്‍, എട്ടടി മൂര്‍ഖന്‍... :)

Unknown January 9, 2011 at 12:53 PM  

sughichuuuuuu

Unknown January 9, 2011 at 1:31 PM  

പകല്‍സ്,
കൊള്ളാം.പാവം പാമ്പുകള്‍.. :)

എം പി.ഹാഷിം January 9, 2011 at 1:33 PM  

ഏതാ മൂപ്പരുടെ ലോകം ....എന്താ ഒരു സുഖം !
ശിവ ...ശിവാ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 9, 2011 at 2:28 PM  

എന്നിട്ടും ഔട്ട് ഓഫ് ഫോക്കസായില്ലല്ലോടാ..

Elayoden January 9, 2011 at 2:41 PM  

Very good!!!!!!!!

കൂതറHashimܓ January 9, 2011 at 3:44 PM  

പടം കണ്ടിട്ട് തോന്നിയില്ലാ അത് മദ്യപിച്ച് കിടക്കുന്നതാണെന്ന് (ചിത്രത്തില്‍ അത് തോന്നിക്കാന്‍ മാത്രം ഒന്നും കണ്ടില്ലാ, അല്ലെങ്കിലും പടത്തിന് എന്ത് കിക്ക്)
പക്ഷേ തലക്കുറിയും കമന്റുകളും കണ്ടപ്പോ എന്തോ തോന്നി
ഈ തോന്നലാവാം വഴിയില്‍ ഒരാല്‍ അസുഖം മൂലം വീണുപോയാലും നം ആരും തിരിഞ്ഞ് നോക്കാത്തത്.

അശ്വതി233 January 9, 2011 at 3:50 PM  

ഇത് വേണ്ടായിരുന്നു

Jasy kasiM January 9, 2011 at 4:42 PM  

വീണിതല്ലൊ കിടക്കുന്നു ധരണിയിൽ...:‌)
gud shot!!

Jidhu Jose January 9, 2011 at 5:05 PM  

Superbbbbbbbbbbbbb

Sranj January 9, 2011 at 5:42 PM  

ഇതിനെക്കാളും കിടിലന്‍ ഷോട്ട്സ് കിട്ടും ഇവിടെ പോണ്ടിച്ചേരിയില്‍...
ഇന്ന് ഞായറാഴ്ച... ഇതു പോലെ മൂന്നെണ്ണത്തിനെയെങ്കിലും ഞങ്ങള്‍ റോഡില്‍ കണ്ടു... മാലിന്യങ്ങള്‍ക്കൊപ്പം, അഴുക്കു ചാലുകളില്‍, റോഡരികില്‍ തെരുവു നായ്ക്കള്‍ക്കൊപ്പം.....

വിനയന്‍ January 9, 2011 at 7:13 PM  

ഹി ഹി.. കൊള്ളാം..

kARNOr(കാര്‍ന്നോര്) January 9, 2011 at 11:47 PM  

gud shot!!

Junaiths January 10, 2011 at 4:09 AM  

hhaa All out

ജയരാജ്‌മുരുക്കുംപുഴ January 10, 2011 at 7:40 AM  

dhukha sathyam.....

K@nn(())raan*خلي ولي January 10, 2011 at 8:39 AM  

ഹാഷിം പറഞ്ഞല്ലോ. ഞാന്‍ പോണു.

കനല്‍ January 10, 2011 at 9:59 AM  

ആ കിടപ്പു കണ്ടാല്‍ ഏത് പോലീസുകാരനും മനസിലാവും അയാള് റേഞ്ച് ഔട്ട് ആയി കിടക്കുകയാണെന്ന്.
നല്ല പാമ്പുകള്‍ അങ്ങനെയാണ്, കിടപ്പ് ഒരു വിധത്തിലും misunderstanding ഉണ്ടാക്കാത്തവിധത്തില്‍ തന്നെ ആയിരിക്കും.

Naushu January 10, 2011 at 11:01 AM  

' വഴിപോക്കന്‍ ' പറഞ്ഞതാണ് കാര്യം...

Unknown January 10, 2011 at 11:16 AM  

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...

Pratheep Srishti January 10, 2011 at 4:24 PM  

കിടക്കുന്നവനെ കണ്ടലറിയില്ലെങ്കിലും ആ നിൽക്കുന്നവന്റെ കാല് കണ്ടാലറിയാം ഇപ്പം ഔട്ടാ‍കുമെന്ന്

Jishad Cronic January 10, 2011 at 4:47 PM  

ഫ്ലാറ്റ്

Manickethaar January 10, 2011 at 5:03 PM  

നല്ല കാഴ്ച...good one..

കള്ള് കുടിയന്‍ January 10, 2011 at 6:13 PM  

ഡാ കുടിയന്മാര്‍ക്കിട്ടു പണിഞ്ഞാല്‍ ഉണ്ടല്ലോ.. നിന്റെ ക്യാമറ തല്ലിപോട്ടിക്കും.
നിന്റെ ആ 'ലെന്‍സ്‌ 'ഒരുകാലത്തും ഉപയോഗിക്കാന്‍ പറ്റാത്ത പരുവം ആകും . ഹ്മം

പകല്‍കിനാവന്‍ | daYdreaMer January 10, 2011 at 6:19 PM  

:)
ഹഹ ഇത് കള്ളു കുടിയന്മാര്‍ ആണെന്ന് തോന്നുന്നുവെങ്കില്‍ അത് വെറും യാദ്രിശ്ചികം മാത്രം...

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

hafeez January 10, 2011 at 7:10 PM  

:)

Jayesh/ജയേഷ് January 11, 2011 at 7:05 AM  

ഏത് നേരത്തും വീഴാൻ തയ്യാറായ ആ കാലുകൾ ...

Unknown January 11, 2011 at 1:31 PM  

പാമ്പായതാണോ അതോ പാമ്പ് കൊത്തിയതാണോ?xb

ഒരു യാത്രികന്‍ January 11, 2011 at 6:35 PM  

അയ്യോ പാമ്പ്‌.......സസ്നേഹം

ShajiKumar P V January 13, 2011 at 11:15 AM  
This comment has been removed by the author.
Jenith Kachappilly January 14, 2011 at 4:27 PM  

തകര്‍പ്പന്‍ ഫോട്ടോ...!!!

നനവ് January 15, 2011 at 4:47 PM  

ഇത്തരം ദൃശ്യങ്ങൾ ഒരുപാടു തവണ കണ്ടിട്ടുണ്ട്...കയ്യിലെ കാശും കൊടുത്ത് ബോധംകെട്ട് വഴിവക്കിലും ഓടയിലുമൊക്കെ വീണുകിടക്കുന്നവരുടെ ദയനീയ ചിത്രങ്ങൾ..കഷ്ടം..

prathap joseph January 15, 2011 at 9:12 PM  

പകല്‍ കിനാവ്...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: