ഉണങ്ങിയതിനും വരണ്ടതിനും ഇടയിലേക്ക് ദാനം ചെയ്യപ്പെട്ട,ജീവന്റെ തുടിപ്പുകള്‍ ഇന്നും അവശേഷിക്കുന്ന ഏതോ ഒരു ഹൃദയത്തില്‍ നിന്ന് ഇറ്റിറ്റുവീണ ചോരത്തുള്ളികള്‍ മാതിരി.. പകല്ക്കിനാവന്റെ ചിത്രങ്ങള്‍ കവിതകളെഴുതുന്നത് എന്നും ജീവന്റെയും ജീവിതത്തിന്റെയും പച്ചപ്പിലാണ്. പൊഴിഞ്ഞുവീണ ഹൃദയങ്ങളായ് അവ എല്ലാ മനസ്സിലും സ്നേഹത്തിന്റെ നിറമുള്ള ഒരു തുള്ളി രക്തമെങ്കിലും ബാക്കി നിര്‍ത്തട്ടെ. പകലേട്ടന്റെ ടച്ച് ഉള്ള മറ്റൊരു ചിത്രം.
പ്രിയപ്പെട്ട പകല്ക്കിനാവന്, ഞാനും ഒരു ഫോട്ടോഗ്രാഫറാണ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. (പക്ഷെ, എന്റെ ബ്ലോഗ് അതല്ല കെട്ടോ)അത്യാധുനുക ദിജിറ്റല്‍ ക്യാമറയും കൈയിലുണ്ട്. താങ്കളുടെ വര്‍ക്ക് അതീവ ഹ്രിദ്യമായി തോന്നുന്നു. പറ്റുമെങ്കില്‍ ഒന്നു പ്രതികരിക്കുക.
32 Comments:
തേങ്ങ എന്റെ വക
(((((((((ഠേ))))))))))
ഇങ്ങനെ പൊഴിഞ്ഞു പോകരുത് ജീവിതമേ..
ഇതിലെ വരികള്‍ എനിക്കൊന്നും തോന്നിപ്പിച്ചില്ല... പക്ഷെ, ഈ പടം... ചാമ്പക്കയുടെ ഇളം മണം മൂക്കിലേക്കടിച്ച് കയറ്റുന്നു :)
നല്ല ‘വീഴ്ച്ച’യുള്ള ചിത്രം.
‘വാഴ്വും’ വീഴ്ച്ചയും ഇരുപുറമല്ലേ കണ്ണാ?
നല്ല കാറ്റിന്റേയും മഴയുടെയും ശേഷപത്രം.
നനവ്, ചുവപ്പ്,
കൊതി കൊതി.
കിളി കൊത്താത്ത / ചതയാത്ത മൂന്നാലെണ്ണം ഞാനെടുക്കുന്നു.
വീണു കിടക്കുകയാണെങ്കിലും മനോഹരം......
veena chambakka...!!!
ഉണങ്ങിയതിനും വരണ്ടതിനും ഇടയിലേക്ക് ദാനം ചെയ്യപ്പെട്ട,ജീവന്റെ തുടിപ്പുകള്‍ ഇന്നും അവശേഷിക്കുന്ന ഏതോ ഒരു ഹൃദയത്തില്‍ നിന്ന് ഇറ്റിറ്റുവീണ ചോരത്തുള്ളികള്‍ മാതിരി.. പകല്ക്കിനാവന്റെ ചിത്രങ്ങള്‍ കവിതകളെഴുതുന്നത് എന്നും ജീവന്റെയും ജീവിതത്തിന്റെയും പച്ചപ്പിലാണ്.
പൊഴിഞ്ഞുവീണ ഹൃദയങ്ങളായ് അവ എല്ലാ മനസ്സിലും സ്നേഹത്തിന്റെ നിറമുള്ള ഒരു തുള്ളി രക്തമെങ്കിലും ബാക്കി നിര്‍ത്തട്ടെ.
പകലേട്ടന്റെ ടച്ച് ഉള്ള മറ്റൊരു ചിത്രം.
വാക്കുകളും അതിനു ചേരുന്ന ചിത്രവും - നന്നായി !!
ഓര്‍മ്മകള്‍ മരിക്കുമോ?
ഓളങ്ങള്‍ നിലക്കുമോ ??
ആഹാ !!!
പ്രിയപ്പെട്ട പകല്ക്കിനാവന്, ഞാനും ഒരു ഫോട്ടോഗ്രാഫറാണ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. (പക്ഷെ, എന്റെ ബ്ലോഗ് അതല്ല കെട്ടോ)അത്യാധുനുക ദിജിറ്റല്‍ ക്യാമറയും കൈയിലുണ്ട്. താങ്കളുടെ വര്‍ക്ക് അതീവ ഹ്രിദ്യമായി തോന്നുന്നു. പറ്റുമെങ്കില്‍ ഒന്നു പ്രതികരിക്കുക.
വാടി തുടങ്ങന്നതിനും മുൻപെ
വാരിയെടുത്ത് ചുണ്ടോട് അടുപ്പിക്ക...
കൊള്ളാത്തത് പിള്ളാര് കളഞ്ഞ ചമ്പക്കാകൂട്ടം
ഇത് കണ്ടിട്ട് തന്നെ സഹിക്കണില്ല കൊതി...
കഴിഞ്ഞ തവണ നാട്ടില്‍ പോയി വന്നപോ ..കുഞ്ഞായി നിക്കുവാരുന്നു ചാമ്പക്ക ഒക്കെ :(
ഹായ്...ചാമ്പക്ക....!!
കണ്ടിട്ട് കൊതിയാവുന്നു
പിന്നെ ചീഞ്ഞളിഞ്ഞു ഒരു പാടായി
മായാത്ത നൊമ്പരമായി അങ്ങനെ അവശേഷിക്കും..
ഉതിർന്നു വീണാൽ ഇങ്ങനെ,
പറിച്ച ഉടനെ, അല്പം എരിവോടെ കാണാൻ ഇവിടെ വരിക,
http://mini-chithrasalaphotos.blogspot.com/2009/12/taste-of-kerala.html
ഒന്നും ബാക്കിയില്ലല്ലോ ഇവിടെ..
-
കരിയിലക്കിടയിലെ നനവ്..നല്ല പടം
എന്തോ-തിന്നുമ്പോളിങ്ങിനെയൊന്നു- മോർക്കാറില്ല- ഭാവനയുടെ കുറവായിരിക്കാം
ചുകപ്പ് ചുകപ്പ് ചുകപ്പ്..
ഇതു തിന്നാന്‍ അവിടെങ്ങും പിള്ളാരില്ലേ..?
അവര്‍ക്കെവിടാ അതിനു നേരം,
കാര്‍ട്ടൂണ്‍ ചാനലും മാഗിയും പോരേ,
അതോ അവര്‍ക്ക് ഇതെന്താണെന്ന് അറിയില്ലേ...?
വീണു കിടക്കുകയാണെങ്കിലും മനോഹരം......
വാഴ്വിന്റെ ബാക്കിപത്രം!!!
നല്ല പരിചയം ഉള്ള ഫോട്ടോ.എന്റെ വീട്
ഹായ് ചാമ്പക്ക …
( എന്റെ ഒരു സുഹൃത്തിന്റെ ഇരട്ട പേരാണു “ചാമ്പക്ക” അവന് കാണണ്ട. )
ഒരു കാറ്റിന് തലോടലില്‍ ,അറിയാതെ മിഴികൂമ്പി ...
uthirmanikal nannati..
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി .
ചുവന്ന് ചുവന്ന് ചുവന്ന് അങ്ങനെ... ദാ. വായില്‍ കപ്പലോടുന്നു.. ഇത്തിരി ഉപ്പും കൂടിയുണ്ടായിരുന്നെങ്കില്‍....
നല്ല ഫോട്ടോ...
Post a Comment