എന്നെക്കൊണ്ട് നല്ലതെന്ന് പറയിപ്പിക്കാതെ.. :)
നന്നായിരിക്കുന്നു, പകലാ.
"നീ പകര്‍ന്ന തണല്‍ വഴിയില്‍ നനവ് നുകര്‍ന്ന മണല്‍ തരികള്‍ ചുരത്തിയ സ്നേഹമോ - ഈ പുല്‍നാമ്പുകള്‍!"- നിന്റെ കണ്ണില്‍ പതിയുന്നതിനൊക്കെ എന്തു ഭംഗിയാ പകലാ!!
BRILLIANT!! PAKALA
പ്രിയപ്പെട്ട അബദള്ളാ...അതോ മൊഹമ്മദോ..എന്തൊരു കണ്ണാ ഈ ചെക്കന്റെ!
മൂന്നിന്റെ നിയമം കൊണ്ട് ലവനെ വെയിലു തീറ്റിക്കരുതായിരുന്നോ പകലാ..!!ചുമ്മാ...:)
വെയില് തിന്ന് തിന്ന് അവസാനം നമ്മടേം കഴുത്തിങ്ങനെ നീളുവോ..?
മണ്ണും മേനിയും ഒരേ നിറം. നീണ്ട പുല്‍നാമ്പുകള്‍ ,അവന്റെ കണ്പീലിപോലെ.
എന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ-പകലനെടുത്തത്.....
കൊള്ളാം. നന്നായിട്ടുണ്ട്(ത്രീ ഡിയില്‍ ചെയ്തെടുത്ത ഡിസൈന്‍ പോലെ) :)
I love your perspective.
പകലാ, നന്നായിരിക്കുന്നു :)
ഒറ്റക്കണ്ണ് ഉണ്ടായിട്ട് ഇങ്ങനെ....അപ്പോള്‍....വളരെ നല്ല പോട്ടം ...ആശംസകള്‍....
വ്ല്ലോന്റെയും പടം മോഷ്ടിച്ചു എന്തിനാടോ ഇങ്ങനെ ജിഇവിക്കുന്നത്
ഒരു ചൂടന്‍ പടം.....പൊള്ളുന്നു!!!!
വെയില് തിന്നു തിന്നു, നല്ല പടം
വെയിലിന് ഇവന്റെ നിറമാണോ???
ഒട്ടകത്തിനെ ഈ ഒരു ആങ്കിളില്‍ കാണുന്നത് ആദ്യം. വളരെ നന്നായെടാ ഒറ്റക്കണ്ണാ :)
That is a brilliant snap ...
എന്താണിതിനെക്കുറിച്ച് പറയാന്‍.....നീ കാണുന്നത്!!!!...നിനക്കുമാത്രം കാണാന്‍ കഴിയുന്നത്...നസീര്‍ പറഞ്ഞപോലെ എന്റെയും...!
മാഷെ..നല്ല ചിത്രം
awesome.....! excellent framing
ഓ..ഭയങ്കര ചുട്.ശരിക്കും ഏല്ക്കുന്നു.അസ്സലായി ചിത്രം.
ഹാരിസ് !
പാവം ഒട്ടകം !കിടിലന്‍ !!!!!
നന്നായിട്ടുണ്ട്
നല്ല ചിത്രം.ഏത് ആങ്കിളില്‍ നിന്ന് നീ എടുത്തതാണേലും.ഇത് എടുത്ത സമയത്ത് നിന്റെ ബോഡീടെ ആങ്കിള്‍ ഞാനിപ്പം സങ്കല്പിച്ചു നോക്കി,ആ ഓര്‍ത്തോ സ്പെഷിലിസ്റ്റ് പറഞ്ഞ മരുന്നൊന്നും മുടക്കണ്ടാ ട്ടോ?
Super Angle
അസ്സലായ് ഈ വെയിൽ തീറ്റ...!!ആശംസകൾ...
പുതുമഴ പെയ്തത് കൊണ്ടാണോ, ഈ വെയിലെങ്കിലും തിന്നാൻ കിട്ടിയത്?
brilliant angle
wow
ഇതു വായിൽകൂടി അങ്ങെത്താൻ കുറെ ദിവസമെടുക്കുമല്ലോ..!
നല്ല angle, ഇഷ്ട്ടായി.
നന്നായിരിക്കുന്നു..കൊള്ളാം ..മരുഭൂമിയിലും പുല്ലുണ്ടല്ലേ.
നല്ല ഫ്രെയിം. നല്ല ടൈറ്റില്‍ . നല്ല ചിത്രം :)
ahaaakidu!
wish camel's head come from the right top corner.anyway nice attempt.
അതേയതെ
വെയില് തിന്ന് തിന്ന് മടുത്തു!ഇനി പുല്ല് തിന്നട്ടെ!പാവം ഒട്ടകന്‍.
പാവം .. ഫോട്ടോ നന്നായിട്ടുണ്ട്
കൊള്ളാം. നന്നായിട്ടുണ്ട്
ഫോട്ടോ എടുക്കൽ കഴിഞ്ഞാൽ പറയണെ , ഈ പോസിൽ തന്നെ നിന്നിട്ടു കഴുത്ത് വേദനിക്കുന്നു“
great angle!!love the way u composed!
ആ പൊള്ളുന്ന മണല്‍ക്കാട്ടിലെ, ഇപ്പോഴും പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത പുല്ക്കൊടികളാണെന്നെ അത്ഭുതപ്പെടുത്തുന്നത് ....
നല്ല പടം..
ayyappanu oru nandhi parayamayirunnukadaedutha vakkukalkk....
പ്രതീക്ഷകളിലേക്ക് നീളുന്ന കഴുത്തുകള്‍
Post a Comment
Enter your email address:
48 Comments:
എന്നെക്കൊണ്ട് നല്ലതെന്ന് പറയിപ്പിക്കാതെ.. :)
നന്നായിരിക്കുന്നു, പകലാ.
"നീ പകര്‍ന്ന തണല്‍ വഴിയില്‍
നനവ് നുകര്‍ന്ന മണല്‍ തരികള്‍
ചുരത്തിയ സ്നേഹമോ - ഈ പുല്‍നാമ്പുകള്‍!"
- നിന്റെ കണ്ണില്‍ പതിയുന്നതിനൊക്കെ എന്തു ഭംഗിയാ പകലാ!!
BRILLIANT!! PAKALA
പ്രിയപ്പെട്ട അബദള്ളാ...അതോ മൊഹമ്മദോ..
എന്തൊരു കണ്ണാ ഈ ചെക്കന്റെ!
മൂന്നിന്റെ നിയമം കൊണ്ട് ലവനെ വെയിലു തീറ്റിക്കരുതായിരുന്നോ പകലാ..!!
ചുമ്മാ...:)
വെയില് തിന്ന് തിന്ന് അവസാനം നമ്മടേം കഴുത്തിങ്ങനെ നീളുവോ..?
മണ്ണും മേനിയും ഒരേ നിറം.
നീണ്ട പുല്‍നാമ്പുകള്‍ ,അവന്റെ കണ്പീലിപോലെ.
എന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ-പകലനെടുത്തത്.....
കൊള്ളാം. നന്നായിട്ടുണ്ട്
(ത്രീ ഡിയില്‍ ചെയ്തെടുത്ത ഡിസൈന്‍ പോലെ) :)
I love your perspective.
പകലാ, നന്നായിരിക്കുന്നു :)
ഒറ്റക്കണ്ണ് ഉണ്ടായിട്ട് ഇങ്ങനെ....അപ്പോള്‍....
വളരെ നല്ല പോട്ടം ...ആശംസകള്‍....
വ്ല്ലോന്റെയും പടം മോഷ്ടിച്ചു എന്തിനാടോ ഇങ്ങനെ ജിഇവിക്കുന്നത്
ഒരു ചൂടന്‍ പടം.....പൊള്ളുന്നു!!!!
വെയില് തിന്നു തിന്നു, നല്ല പടം
വെയിലിന് ഇവന്റെ നിറമാണോ???
ഒട്ടകത്തിനെ ഈ ഒരു ആങ്കിളില്‍ കാണുന്നത് ആദ്യം. വളരെ നന്നായെടാ ഒറ്റക്കണ്ണാ :)
That is a brilliant snap ...
എന്താണിതിനെക്കുറിച്ച് പറയാന്‍.....
നീ കാണുന്നത്!!!!...നിനക്കുമാത്രം കാണാന്‍ കഴിയുന്നത്...
നസീര്‍ പറഞ്ഞപോലെ എന്റെയും...!
മാഷെ..നല്ല ചിത്രം
awesome.....! excellent framing
ഓ..ഭയങ്കര ചുട്.ശരിക്കും ഏല്ക്കുന്നു.
അസ്സലായി ചിത്രം.
ഹാരിസ് !
പാവം ഒട്ടകം !കിടിലന്‍ !!!!!
നന്നായിട്ടുണ്ട്
നല്ല ചിത്രം.
ഏത് ആങ്കിളില്‍ നിന്ന് നീ എടുത്തതാണേലും.
ഇത് എടുത്ത സമയത്ത് നിന്റെ ബോഡീടെ ആങ്കിള്‍ ഞാനിപ്പം സങ്കല്പിച്ചു നോക്കി,
ആ ഓര്‍ത്തോ സ്പെഷിലിസ്റ്റ് പറഞ്ഞ മരുന്നൊന്നും മുടക്കണ്ടാ ട്ടോ?
Super Angle
അസ്സലായ് ഈ വെയിൽ തീറ്റ...!!
ആശംസകൾ...
പുതുമഴ പെയ്തത് കൊണ്ടാണോ, ഈ വെയിലെങ്കിലും തിന്നാൻ കിട്ടിയത്?
brilliant angle
wow
ഇതു വായിൽകൂടി അങ്ങെത്താൻ കുറെ ദിവസമെടുക്കുമല്ലോ..!
നല്ല angle, ഇഷ്ട്ടായി.
നന്നായിരിക്കുന്നു..കൊള്ളാം ..മരുഭൂമിയിലും പുല്ലുണ്ടല്ലേ.
നല്ല ഫ്രെയിം. നല്ല ടൈറ്റില്‍ . നല്ല ചിത്രം :)
ahaaa
kidu!
wish camel's head come from the right top corner.anyway nice attempt.
അതേയതെ
വെയില് തിന്ന് തിന്ന് മടുത്തു!
ഇനി പുല്ല് തിന്നട്ടെ!
പാവം ഒട്ടകന്‍.
പാവം .. ഫോട്ടോ നന്നായിട്ടുണ്ട്
കൊള്ളാം. നന്നായിട്ടുണ്ട്
ഫോട്ടോ എടുക്കൽ കഴിഞ്ഞാൽ പറയണെ , ഈ പോസിൽ തന്നെ നിന്നിട്ടു കഴുത്ത് വേദനിക്കുന്നു“
great angle!!love the way u composed!
ആ പൊള്ളുന്ന മണല്‍ക്കാട്ടിലെ,
ഇപ്പോഴും പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത പുല്ക്കൊടികളാണെന്നെ
അത്ഭുതപ്പെടുത്തുന്നത് ....
നല്ല പടം..
ayyappanu oru nandhi parayamayirunnu
kadaedutha vakkukalkk....
പ്രതീക്ഷകളിലേക്ക് നീളുന്ന കഴുത്തുകള്‍
Post a Comment