മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ... മരം കുട പിടിക്കുന്നു !
..കൂടെ ഞാനും...
good One . Like it.
റബ്ബറിനൊക്കെ എന്താ വെല! :))പകലാ പടം കിടു :)
കുളികഴിഞ്ഞ് ഈറന്മുണ്ടുമുടുത്ത് വരുംവഴി, വഴിപോക്കനെക്കണ്ട് നാണിച്ച് ഒരേനില്‍പ്പ് നിന്നുപോയതാണല്ലേ മരങ്ങളെല്ലാം..
:)pakalaaa...ഇനിയുമൊരു ചുരമാന്തല്സ്വപ്നം കാണാനാവാതെമരവിച്ച റബ്ബര്‍ മുലകള്‍......
അകലെ ഒരു റബ്ബര്‍ മരം ചാരി ഞാനും നിക്കുന്നുണ്ട്. !!!!!
മൊഞ്ചുള്ള മഴ
nannayi
amazing picture....!!
മഴ തോര്‍ന്ന വഴിയെ....മന്തമായൊരു മടക്കം
നല്ല ചിത്രം.
valare ishtaayi.....
നല്ല ചിത്രം, ടൈറ്റില്‍ ഉഗ്രന്‍
:) nalla chithram.
:)
മരം പെയ്യുന്നു,മഴ കുട പിടിക്കുന്നു, മനസ്സു നടക്കുന്നു. എന്നു പറയാനാണ് എനിക്ക് തോന്നുന്നത്.
ഇക്കണക്കിനു മനുഷ്യന് കൈതക്കാട്ടിലിരുന്നു ഒന്ന് ....റാനും പറ്റില്ലല്ലോ. നീയൊക്കെ അത് പിടിച്ചു ബ്ലോഗിലിട്ടു കയ്യടി വങ്ങും. ഛെ!
ഹഹ ന്റെ അനോണീ :):):)
Nostalgic............
മനസ്സു പെയ്യുന്നു, കുളിരു വീഴുന്നു-നിഴലുപോലൊരാള്നടന്നു പോകുന്നു,ഇടയിലോര്‍മ്മതന്‍ ഇതളുകള്‍ വീണവഴിയിലേക്കെന്റെ മിഴികള്‍ പായുന്നു.
:) ഞാനൊന്ന് പറയാം.. അവിടെ മഴ പെയ്യുന്നതെങ്ങെനെയാണെന്നോ ?റബ്ബറ ബറ. ബറ.. ബറ ബറാ. ബറ ബറാ..ന്ന് :)
ഹോ….എന്തൊരു പച്ചപ്പ്!!!!!!മനസ്സും നിറഞ്ഞു………….
What a beautiful scene...
നനഞ്ഞ ഒറ്റത്തോര്ത്തിനിടയിലൂടെ പലരുടേയും നാണം പുറത്തുകാണുന്നുണ്ട് :) :)പടം കുളിര്പ്പിച്ചൂന്ന് പറയേണ്ടതില്ലല്ലോ
മരം പെയ്യുന്ന മനോഹര ചിത്രം..!
ഹാ അനോണി, ഈ മരങ്ങളുടെ ഒറ്റ തോര്‍ത്തിന്റെ കണ്ടു പിടിത്തം കലക്കിയല്ലോ. :):)നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
നന്നായിട്ടുണ്ട്
sughichu!
Awesome pic! :)
badly want to be there :)
ഞങ്ങൾ കണ്ടത് ഒറ്റത്തോർത്തും മറ്റുമല്ല ,മണ്ണിനെ മാരകമായി മലിനീകരിക്കാൻ കാത്തുനിൽക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളെയാണ്...റബ്ബർ കൃഷിക്കാർ ചെയ്യുന്ന മഹ ദ്രോഹമാണിത്...മുമ്പൊന്നും രബ്ബർ കൃഷിക്കാർ ഈ ദ്രോഹം ചെയ്തിരുന്നില്ല..
Post a Comment
Enter your email address:
34 Comments:
മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ... മരം കുട പിടിക്കുന്നു !
..കൂടെ ഞാനും...
good One . Like it.
റബ്ബറിനൊക്കെ എന്താ വെല! :))
പകലാ പടം കിടു :)
കുളികഴിഞ്ഞ് ഈറന്മുണ്ടുമുടുത്ത് വരുംവഴി, വഴിപോക്കനെക്കണ്ട് നാണിച്ച് ഒരേനില്‍പ്പ് നിന്നുപോയതാണല്ലേ മരങ്ങളെല്ലാം..
:)
pakalaaa...
ഇനിയുമൊരു ചുരമാന്തല്‍
സ്വപ്നം കാണാനാവാതെ
മരവിച്ച റബ്ബര്‍ മുലകള്‍......
അകലെ ഒരു റബ്ബര്‍ മരം ചാരി ഞാനും നിക്കുന്നുണ്ട്.
!!!!!
മൊഞ്ചുള്ള മഴ
nannayi
amazing picture....!!
മഴ തോര്‍ന്ന വഴിയെ....മന്തമായൊരു മടക്കം
നല്ല ചിത്രം.
valare ishtaayi.....
നല്ല ചിത്രം, ടൈറ്റില്‍ ഉഗ്രന്‍
:) nalla chithram.
:)
മരം പെയ്യുന്നു,മഴ കുട പിടിക്കുന്നു, മനസ്സു നടക്കുന്നു. എന്നു പറയാനാണ് എനിക്ക് തോന്നുന്നത്.
ഇക്കണക്കിനു മനുഷ്യന് കൈതക്കാട്ടിലിരുന്നു ഒന്ന് ....റാനും പറ്റില്ലല്ലോ.
നീയൊക്കെ അത് പിടിച്ചു ബ്ലോഗിലിട്ടു കയ്യടി വങ്ങും. ഛെ!
ഹഹ ന്റെ അനോണീ :):):)
Nostalgic............
മനസ്സു പെയ്യുന്നു, കുളിരു വീഴുന്നു-
നിഴലുപോലൊരാള്‍
നടന്നു പോകുന്നു,
ഇടയിലോര്‍മ്മതന്‍ ഇതളുകള്‍ വീണ
വഴിയിലേക്കെന്റെ മിഴികള്‍ പായുന്നു.
:)
ഞാനൊന്ന് പറയാം.. അവിടെ മഴ പെയ്യുന്നതെങ്ങെനെയാണെന്നോ ?
റബ്ബറ ബറ. ബറ.. ബറ ബറാ. ബറ ബറാ..ന്ന് :)
ഹോ….എന്തൊരു പച്ചപ്പ്!!!!!!
മനസ്സും നിറഞ്ഞു………….
What a beautiful scene...
നനഞ്ഞ ഒറ്റത്തോര്ത്തിനിടയിലൂടെ പലരുടേയും നാണം പുറത്തുകാണുന്നുണ്ട് :) :)
പടം കുളിര്പ്പിച്ചൂന്ന് പറയേണ്ടതില്ലല്ലോ
മരം പെയ്യുന്ന മനോഹര ചിത്രം..!
ഹാ അനോണി, ഈ മരങ്ങളുടെ ഒറ്റ തോര്‍ത്തിന്റെ കണ്ടു പിടിത്തം കലക്കിയല്ലോ. :):)
നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
നന്നായിട്ടുണ്ട്
നല്ല ചിത്രം.
sughichu!
Awesome pic! :)
badly want to be there :)
ഞങ്ങൾ കണ്ടത് ഒറ്റത്തോർത്തും മറ്റുമല്ല ,മണ്ണിനെ മാരകമായി മലിനീകരിക്കാൻ കാത്തുനിൽക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളെയാണ്...റബ്ബർ കൃഷിക്കാർ ചെയ്യുന്ന മഹ ദ്രോഹമാണിത്...മുമ്പൊന്നും രബ്ബർ കൃഷിക്കാർ ഈ ദ്രോഹം ചെയ്തിരുന്നില്ല..
Post a Comment