ഹൊ!
'ന്ച്ചും വീട്ടീ പോണം.. ഇപ്പൊ പോണം... '(കൊതിപ്പിക്കല്ലേ പകലാ :)
അപ്പോളെപ്പോളാ....ബാക്കി വെച്ച വയനാടന്‍ യാത്ര തീര്‍ക്കണ്ടേ..
pakala.... loved it.innale njaan randu moonnu thavana ee kavitha kettirunnu... appol manassil thonniya athey chithram nee engane eduthu !!
അതേ, കുഴൂരിന്റെ ആലാപനം കേട്ടതിപ്പോഴാ,അതാ ഒന്നുടെ കമന്റുന്നെ..ഒരു നൊസ്റ്റാള്‍ജിക്ക് ഉമ്മ,പക്ഷെ പകലാ നിനക്കല്ല കുഴൂരിന്...
പകലാ... ഇപ്പൊ പോണം!
ഇഷ്ടപ്പെട്ടു പകൽക്കിനാവാ ഈ ചേർത്തുവയ്ക്കൽ! താങ്ക്സ്!:)
Nostalgic pakala. Lovely
Memory is a way of holding onto the things you love, the things you are, the things you never want to lose. “homecoming” yet another deeper feeling hold us to go on in our life. Relating both - the pic and the poem- hats off
ഇപ്പോഴല്ല, അടുത്ത മാസം...:)
ഇപ്പൊ നാട്ടീന്ന് വന്നേയുള്ളൂ!
ങ്ങീ..എനിക്കും പോണം..
കഴിയുന്നില്ല, അധികനേരം കണ്ടിരിക്കാൻ...
പ്രവാസികള്‍ കുറുകുന്നു : വീട് .....നാട് ....... നാട്ടാര് . എങ്കിലും പ്രിയരേ സാമ്പത്തിക സ്വയം പര്യാപ്ത്തതയില് വയറിനെ നിറക്കാനാവുന്നില്ലേ.......?
വനം കയ്യേറ്റം :-)(ചിത്രം കണ്ട് മനസ്സ് തണുത്തു)
ഭായീ.. ഒരു തിരുത്ത് - “മനം കൈയ്യേറ്റം“ :)പകലന് മൂര്‍ദ്ദാബാദ് :)
ഇഷ്ടപ്പെട്ടു!!
നന്നായിരിക്കുന്നു
കണ്ടിട്ട് കരച്ചില് വരുന്നു .. ഞാന്‍ എന്തായാലും ഇന്ന് വൈകിട്ട് വീട്ടില്‍ പോകുവാ..
:)“വീട്ടിലേക്കുള്ള വഴിയേതെന്നു ചോദിക്കുന്നു കൂട്ടുകാർ“ എന്നല്ലേ?ഒരിക്കൽ വിനയചന്ദ്രൻ മാഷ് തന്നെ പാടിക്കേട്ടതാണ്... തീർച്ഛയില്ല!
പകലാ....
ഒന്നും പറയാന്‍ കിട്ടുന്നില്ല... മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.....
ഒരു പകല്‍ക്കിനാവ്
എന്റെ മനസ്സിലെ പടം നിന്നോടാരാ എടുകാന് പറഞ്നത്?
dhustan..
ഹഹ ഇതു ‘കയ്യേറ്റം‘ തന്നെ. :)
Nostalgic...
ഒരു വീടെന്നാലെന്താണുപകലോ അതോ ഇരുട്ടോ
നന്ദി എല്ലാ കൂട്ടുകാര്‍ക്കും. ഒപ്പം വിഷു ആശംസകളും .
നല്ല പടം.പിന്നെ, കുറച് ഇടതോട് മാറ്റി പിടിചിരുനുവേങ്ങില്, വീട് ഫോട്ടോയുടെ സെന്ററില്‍ വരുമായിരുന്നു എന്ന് തോന്നുന്നു.
@ Captain Haddock: ഇടതുവശത്ത് ഒരു കള്ള് ഷാപ്പുണ്ട് അത് ഒഴിവാക്കാൻ വേണ്ടിയാണ് കുറച്ച് വലത്തേക്ക് മാറ്റി എടുത്തത്.. :-)
വഴി കാണാന്‍ വയ്യ. എന്നാലും അങ്ങോട്ട് പറന്നിറങ്ങാന്‍ തോന്നുന്നു.
നഷ്ടപ്പെട്ടതില്‍ ഒന്ന് കിട്ടിയതിലുള്ള സന്തോഷം!! superb!!
ഇവിടം ശാന്തമാണ്
Post a Comment
Enter your email address:
34 Comments:
ഹൊ!
'ന്ച്ചും വീട്ടീ പോണം.. ഇപ്പൊ പോണം... '
(കൊതിപ്പിക്കല്ലേ പകലാ :)
അപ്പോളെപ്പോളാ....ബാക്കി വെച്ച വയനാടന്‍ യാത്ര തീര്‍ക്കണ്ടേ..
pakala.... loved it.
innale njaan randu moonnu thavana ee kavitha kettirunnu... appol manassil thonniya athey chithram nee engane eduthu !!
അതേ, കുഴൂരിന്റെ ആലാപനം കേട്ടതിപ്പോഴാ,അതാ ഒന്നുടെ കമന്റുന്നെ..
ഒരു നൊസ്റ്റാള്‍ജിക്ക് ഉമ്മ,പക്ഷെ പകലാ നിനക്കല്ല കുഴൂരിന്...
പകലാ... ഇപ്പൊ പോണം!
ഇഷ്ടപ്പെട്ടു പകൽക്കിനാവാ ഈ ചേർത്തുവയ്ക്കൽ! താങ്ക്സ്!
:)
Nostalgic pakala. Lovely
Memory is a way of holding onto the things you love, the things you are, the things you never want to lose.
“homecoming” yet another deeper feeling hold us to go on in our life.
Relating both - the pic and the poem- hats off
ഇപ്പോഴല്ല, അടുത്ത മാസം...:)
ഇപ്പൊ നാട്ടീന്ന് വന്നേയുള്ളൂ!
ങ്ങീ..എനിക്കും പോണം..
കഴിയുന്നില്ല, അധികനേരം കണ്ടിരിക്കാൻ...
പ്രവാസികള്‍ കുറുകുന്നു : വീട് .....നാട് ....... നാട്ടാര് . എങ്കിലും പ്രിയരേ സാമ്പത്തിക സ്വയം പര്യാപ്ത്തതയില് വയറിനെ നിറക്കാനാവുന്നില്ലേ.......?
വനം കയ്യേറ്റം :-)
(ചിത്രം കണ്ട് മനസ്സ് തണുത്തു)
ഭായീ.. ഒരു തിരുത്ത് - “മനം കൈയ്യേറ്റം“ :)
പകലന് മൂര്‍ദ്ദാബാദ് :)
ഇഷ്ടപ്പെട്ടു!!
നന്നായിരിക്കുന്നു
കണ്ടിട്ട് കരച്ചില് വരുന്നു .. ഞാന്‍ എന്തായാലും ഇന്ന് വൈകിട്ട് വീട്ടില്‍ പോകുവാ..
:)
“വീട്ടിലേക്കുള്ള വഴിയേതെന്നു ചോദിക്കുന്നു കൂട്ടുകാർ“ എന്നല്ലേ?
ഒരിക്കൽ വിനയചന്ദ്രൻ മാഷ് തന്നെ പാടിക്കേട്ടതാണ്... തീർച്ഛയില്ല!
പകലാ....
ഒന്നും പറയാന്‍ കിട്ടുന്നില്ല... മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.....
ഒരു പകല്‍ക്കിനാവ്
എന്റെ മനസ്സിലെ പടം നിന്നോടാരാ എടുകാന് പറഞ്നത്?
dhustan..
ഹഹ ഇതു ‘കയ്യേറ്റം‘ തന്നെ. :)
Nostalgic...
ഒരു വീടെന്നാലെന്താണു
പകലോ അതോ ഇരുട്ടോ
നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
ഒപ്പം വിഷു ആശംസകളും .
നല്ല പടം.
പിന്നെ, കുറച് ഇടതോട് മാറ്റി പിടിചിരുനുവേങ്ങില്, വീട് ഫോട്ടോയുടെ സെന്ററില്‍ വരുമായിരുന്നു എന്ന് തോന്നുന്നു.