Sunday, December 27, 2009

കനിയുമോ?

Monday, December 21, 2009

BUS STOP

Thursday, December 17, 2009

ഇലക്കിളികള്‍

ഇലകള്‍ ഉപേക്ഷിച്ചുപോയ മരമേ,
എത്ര ചിറകുകളാണ്
നിന്റെ ശിഖര ഞരമ്പുകള്‍ക്ക് ജീവന്‍ പകരുന്നത്.

Sunday, December 13, 2009

ദാഹം

അധിനിവേശം ആകാശത്തോളം!

“മഴയൊക്കെ തീര്‍ന്നു പോയ ഒരു മേഘം
ദാഹിച്ചു ഇറങ്ങി വന്നതാണോ?“

-സെറീന-

Friday, December 04, 2009

FRIENDS

Thursday, November 19, 2009

മഴയെത്തും മുമ്പേ...

മഴയെത്തും മുമ്പേ-
കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...
നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-
വിടരാതെ കരിഞ്ഞ പൂക്കളുണ്ട്‌ നിനവില്‍...

Monday, November 09, 2009

കണ്ണാടി പോല്‍


ഒരു നാള്‍ സ്വയമഴിഞ്ഞ്,
തുഴയെറിഞ്ഞ് ,
കീഴ്മേല്‍ മറിഞ്ഞ്,
അക്കരെയറിഞ്ഞ്,
മറഞ്ഞങ്ങ് പോകുമോ നീയ്‌?

Sunday, November 01, 2009

പ്രവാസം


ദുബായ് മൃഗശാലയില്‍ നിന്നും...!

Monday, October 19, 2009

ആകാശവേരുകള്‍


വേനല്‍ തിന്ന ഇലകളുടെ ഓര്‍മ്മയുണ്ട് ...
ഒരുപാട്‌ കിളികള്‍ ഇണചേര്‍ന്ന നിറമുണ്ട് ...
പൂക്കാന്‍ മറന്നുപോയ ചില്ലകളില്‍ -
മഴയും വെയിലും നിലാവും അടയിരുന്ന മണമുണ്ട് ...
എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !

'ആകാശവേരുകള്‍ ' ഇവിടെയും

Friday, October 16, 2009

ദീപാവലി ആശംസകള്‍

പ്രിയ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.

Wednesday, October 14, 2009

പ്രണയം


ഇലയ്ക്ക് മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍...!

Thursday, October 01, 2009

വെയില്‍ ഉമ്മവെച്ചുണര്‍ത്തും...

Wednesday, September 23, 2009

അതിജീവനം

Monday, September 14, 2009

നിറഞ്ഞു


ഓരോ മണിയിലും വിയര്‍പ്പിന്റെ ഉപ്പ് പടര്‍ന്നിട്ടുണ്ട്...

ഓരോ ഉരുളയിലും മറഞ്ഞിരിപ്പുണ്ട്‌ മണ്ണിന്റെ ഗന്ധം...

Tuesday, September 08, 2009

ഊന്നു വടി മാത്രം


ഉള്ളതെല്ലാം വ്യര്‍ത്ഥമാണെന്ന് തോന്നിപ്പിയ്ക്കും
വാര്‍ധക്യത്തിന്റെ ചില മുഖങ്ങള്‍...
നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...

Saturday, September 05, 2009

ഒരുമയുടെ തീരം



ഒരു താളം,ഒരു മെയ്യ്,ഒരു മനസ്സ്...

സുനാമി അതിഭീകരമായി വീശിയടിച്ച
ആറാട്ടുപുഴ കടപ്പുറത്ത് നിന്നും.

ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നത്

Monday, August 31, 2009

മുറിവ്

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍

Sunday, August 23, 2009

വര്‍ത്തമാനം

ചില വര്‍ത്തമാനങ്ങള്‍ ... പിന്നെ അല്പം ഭൂതം , ഭാവി...

Saturday, August 08, 2009

മറുകര ഇല്ലാതെ ഒരു കടല്‍


> ഒരു കടല്‍ കൊണ്ട് അളന്നു തീര്‍ക്കാമോ, ഈ ജീവിതത്തിന്റെ ആഴം?

Wednesday, August 05, 2009

അച്ഛന്‍


അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ...

Tuesday, July 28, 2009

തനിച്ചല്ല..

'ഒറ്റയ്ക്ക്' ഒരു പക്ഷി ഇരുന്ന കൊമ്പിലേക്ക് മറ്റൊരാള്‍ ചേക്കേറിയപ്പോള്‍..

Sunday, July 19, 2009

ഒറ്റയ്ക്ക്

മഴയുടെ നാട്ടില്‍ നിന്നും..
ഒരാള്‍ ഒറ്റക്കിരുന്നപ്പോള്‍ ...

Monday, July 13, 2009

"രണ്ടു പുലരിയും ഒരു അസ്തമയവും...


Monday, July 06, 2009

മുറിവ്, പ്രണയം


ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു.

Sunday, June 28, 2009

ചില്ല് കൂട്ടില്‍


Tuesday, June 23, 2009

മണല്‍തിരകളില്‍


വേനല്‍ തിളക്കും മണല്‍തിരകളില്‍
ഏതോ സ്വപ്നം വഴിത്തണലാകുന്നു...

Monday, June 15, 2009

പച്ച നിങ്ങള്‍ എടുത്തു കൊള്‍ക...


ചോര വറ്റിയ ഞരമ്പിന്‍ ഒച്ച കേള്‍ക്കുന്നുവോ?

ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു.......
'ആ മരം' ഇവിടെ വായിക്കാം
കുഴൂര്‍ വിത്സന്റെ കവിത

Thursday, June 11, 2009

ആകാശം നിറയെ

വേനലില്‍ ഒരു മരം.. ഷാര്‍ജയില്‍ നിന്നും..

'അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍' ഇവിടെ വായിക്കാം
ടി പി അനില്‍കുമാറിന്റെ കവിത

Sunday, June 07, 2009

നിശ്ചലം

Thursday, June 04, 2009

ദി ഹീറ്റ് ഈസ്‌ ഓണ്‍


The heat is on, on the street Inside your head,
on every beat And the beat's so loud,
deep inside The pressure's high,
just to stay alive 'Cause the heat is on
Oh-wo-ho, oh-wo-ho
Caught up in the action I've been looking out for you
Oh-wo-ho, oh-wo-ho
(Tell me can you feel it)
(Tell me can you feel it)
(Tell me can you feel it)
The heat is on, the heat is on,
the heat is on the heat is on Oh it's on the street ,
the heat is - On...

>Glenn Frey<


Get this widget | Track details | eSnips Social DNA

Sunday, May 31, 2009

വീണ്ടും സ്കൂളിലേക്ക് ... !

......... വീണ്ടും ഞങ്ങള്‍ സ്കൂളിലേക്ക് ... !

Saturday, May 30, 2009

തെരുവ് നിറം മാറ്റുമ്പോള്‍

Tuesday, May 26, 2009

മണ്ണിലെ ഇരുള്‍ മാളങ്ങള്‍


കൂട് വെയ്ക്കാനും ചേക്കേറാനും പക്ഷികള്‍ക്ക് മരച്ചില്ല മാത്രമല്ല, മണ്ണിലെ ഈ ചെറിയ ഇരുള്‍ മാളങ്ങളും..

നമ്മുടെ നാട്ടിലെ മൈനകളെ പോലെയുള്ള കുറെ കുഞ്ഞു കിളികള്‍ ഈ ഇരുട്ടില്‍ കൂട് കൂട്ടിയിരിക്കുന്നു എന്നത് വിസ്മയം നിറഞ്ഞൊരു അറിവായിരുന്നു...

യു എ ഇ യിലെ റാസ്‌ അല്‍ ഖൈമയില്‍ നിന്നും..

Tuesday, May 19, 2009

നിറങ്ങളില്‍ ലയിച്ച്

ദുബായ് ജുമൈറയിലെ ഒരു സന്ധ്യ

Friday, May 15, 2009

വടംവലി

പൊതുജനം എന്ന കഴുതകള്‍ കാണികള്‍.. !

Sunday, May 10, 2009

അകലേക്ക്...

വൃക്ഷങ്ങള്‍ ഒരുനാള്‍ വേരുകളെ ഉപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കടപുഴകും ....!

Thursday, May 07, 2009

ചാകര


നൊമാദ് A N E E S H ന്റെ കമെന്റ് കണ്ടപ്പോള്‍ ഇതോടൊപ്പം എടുത്ത ഒരു ചിത്രം കൂടി ഇവിടെ പതിപ്പിക്കുന്നു ....
(blue fish :) jst imagined a kid standing near to that glass wall/)

Sunday, May 03, 2009

മൂന്നാംപിറ

ദൂരെ നിന്ന് നോക്കി നോക്കി കണ്ണ് കടഞ്ഞു,
ഇന്ന് ഉദയം നിന്‍റെ കൈക്കുടന്നയില്‍...

Tuesday, April 28, 2009

മരം ഒരു വരം


എണ്ണപ്പെടാത്ത പകലുകളില്‍,
എരിഞ്ഞുതീര്‍ന്ന രാത്രികളില്‍,
നിന്‍റെ പ്രണയ താളുകളില്‍
നിറം പിടിപ്പിച്ച എന്‍റെ വേരുകളെ
നീ പിഴുതെറിഞ്ഞില്ലേ
എന്നില്‍ തുടിച്ച സ്വപ്‌നങ്ങള്‍
തുരന്നെടുത്തു നീ മിനാരങ്ങള്‍ പടുത്തു
അത് തകര്‍ത്തു നീ പോരടിച്ചു
എന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
കാഴ്ചകള്‍ക്ക് മേല്‍ നീ അതിര്‍ത്തികള്‍ വരച്ചില്ലേ
ആ വരകള്‍ക്ക് താഴെ നിന്‍റെ
ചോര കിനിയുന്ന മുള്ളുകള്‍ പാകി
പ്രാണന്റെ ചുണ്ടുകള്‍ മുറിച്ചു.

എങ്കിലും ഞാനിരിക്കാം...
നിന്‍റെ യാത്രയുടെ ഒടുക്കത്തെ വഴിത്തിരിവില്‍
മണമുള്ള എന്‍റെ ഓര്‍മ്മകളൊക്കെയും കൂട്ടിവെച്ച്,
അസ്ഥികളില്‍ കോറിയിട്ട,
നിന്‍റെ വിടരാത്ത കഥകളുടെ
നിര്‍ഗന്ധ ലോകത്ത് കൂട്ടിരിക്കാം.

Wednesday, April 22, 2009

ഒരു ചുവര്‍ചിത്രം

ഒരു ചുവര്‍ചിത്രം

Thursday, April 16, 2009

അതിരുകളില്ലാതെ

തിരികെ വരുന്നതും കാത്ത് ഹൃദയം നുറുങ്ങുമീ തേങ്ങല്‍...

Sunday, April 12, 2009

വിഷു ആശംസകള്‍

മരുഭൂമിയുടെ കണിക്കൊന്ന
പ്രിയ കൂട്ടുകാര്‍ക്ക് നന്മയുടെയും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും
ഒരായിരം വിഷു ആശംസകള്‍ ...

Tuesday, April 07, 2009

മുഖമറ്റ്... ചിരിയറ്റ്...

എവിടെയാ നിറ കണ്ചിരി പൂത്ത പൊന്മുഖം...?

Friday, April 03, 2009

ഇനി ഞാന്‍ സ്കൂളിലേക്കില്ല...!

എന്ത് രസാ... ഈ അവധിക്കാലം... !!

Monday, March 23, 2009

കാഴ്ച


അടുത്ത നിമിഷം ഞങ്ങള്‍ ഒറ്റപ്പെടാം... മറ്റൊരു കൂട്ടിലേക്ക് ചിതറും വരെ ഒന്നിച്ചിരിക്കാം... !

Thursday, March 12, 2009

ഉയരങ്ങളില്‍ മറുകര തേടി


ആകാശത്തോളം സ്വപ്നങ്ങളും ഭൂമിയോളം പ്രതീക്ഷകളും....!

Saturday, March 07, 2009

ഒരു ചിരി കണ്ടാല്‍..!

മുത്ത്‌ പൊഴിയുമ്പോള്‍...

Wednesday, March 04, 2009

ഗ്ലാസ്സിൽ തുളുമ്പുന്ന രാജ്യസ്നേഹം...

ഭാരത്‌ മാതാ കീ ജെയ്‌...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍

Subscribe

Enter your email address: