Tuesday, July 28, 2009

തനിച്ചല്ല..

'ഒറ്റയ്ക്ക്' ഒരു പക്ഷി ഇരുന്ന കൊമ്പിലേക്ക് മറ്റൊരാള്‍ ചേക്കേറിയപ്പോള്‍..

31 Comments:

പകല്‍കിനാവന്‍ | daYdreaMer July 28, 2009 at 9:58 PM  

"ഒറ്റയ്ക്ക്" ഒരു പക്ഷി ഇരുന്ന കൊമ്പിലേക്ക് മറ്റൊരാള്‍ ചേക്കേറിയപ്പോള്‍..

Jayasree Lakshmy Kumar July 28, 2009 at 10:28 PM  

ഒന്നുമൊന്നും തനിച്ചാവരുത്.
ഇഷ്ടമായി ചിത്രം

പൈങ്ങോടന്‍ July 28, 2009 at 11:28 PM  

ഒറ്റക്കിരുന്നവന്‍ ചിലപ്പോ ഒരു ചായ കുടിക്കാന്‍ പോയതാവും

നല്ല ടൈമിങ്ങ്

ചാണക്യന്‍ July 28, 2009 at 11:42 PM  

ഉം..ഉം..പകലേ.....സൂപ്പര്‍....

നരിക്കുന്നൻ July 29, 2009 at 12:14 AM  

ഒറ്റക്കിരിക്കാനും സമ്മതിക്കില്ല.

വീകെ July 29, 2009 at 1:18 AM  

കൊള്ളാട്ടൊ പടം..

ആശംസകൾ.

ശ്രീ July 29, 2009 at 6:53 AM  

കൊള്ളാം മാഷേ

ramanika July 29, 2009 at 8:04 AM  

manoharam!

വികടശിരോമണി July 29, 2009 at 8:36 AM  

ഇനി ഞാനുണർന്നിരിക്കാം,
നീയുറങ്ങുക!

ശ്രീലാല്‍ July 29, 2009 at 8:42 AM  

തീർച്ചയായും തനിച്ചല്ല പകലേ.. :)

ബിനോയ്//HariNav July 29, 2009 at 9:31 AM  

പകല്‍‌ജീ.. തനിച്ചാണ് :)

Junaiths July 29, 2009 at 9:43 AM  

:0)

ശ്രീഇടമൺ July 29, 2009 at 10:35 AM  

ഒറ്റക്കിരിക്കാനും സമ്മതിക്കില്ല ഈ ഒറ്റക്കണ്ണന്‍...!!!
:)

കുട്ടു | Kuttu July 29, 2009 at 10:55 AM  

Good one

വിനയന്‍ July 29, 2009 at 11:18 AM  

കൊള്ളാല്ലൊ!
ഇഷ്ടായി! :)

Praveen $ Kiron July 29, 2009 at 12:44 PM  

കൊള്ളാം..

സമാന്തരന്‍ July 29, 2009 at 12:45 PM  

athyunnathanngaLil otaykkaayum... pinne..

ദീപക് രാജ്|Deepak Raj July 29, 2009 at 2:37 PM  

ഈ കിളിയെ കണ്ടപ്പോള്‍ എനിക്കൊരു ഇക്കിളി ....

Typist | എഴുത്തുകാരി July 29, 2009 at 5:30 PM  

ഒരു കൂട്ട് നല്ലതല്ലേ?

വയനാടന്‍ July 29, 2009 at 8:54 PM  

നന്നായിരിക്കുന്നു
:)

ആഗ്നേയ July 29, 2009 at 10:10 PM  

nannayittundu :)

ശിവകാമി July 30, 2009 at 4:15 PM  

തനിച്ചാവാതിരിക്കട്ടെ..

കൊള്ളാം ട്ടോ..

nandakumar July 30, 2009 at 6:04 PM  

പകലേ... മീറ്റിനെടുത്ത പടങ്ങളെവിടെ>??:)

കണ്ണുകള്‍ July 30, 2009 at 10:46 PM  

ഉം...ഒന്നുപോയാല്‍ ഉടനെ...
നന്നായിട്ടുണ്ട്‌

Unknown July 30, 2009 at 11:36 PM  

പകലേ കലക്കീട്ടാ

keralafarmer August 1, 2009 at 9:08 AM  

ചെറായിയില്‍ വന്ന് ചന്ദ്രേട്ടാ എന്ന് പരിചയപ്പെട്ടതല്ലാതെ പോസ്റ്റൊന്നും കണ്ടില്ല.

siva // ശിവ August 1, 2009 at 9:46 AM  

സുന്ദരചിത്രം...

Jayesh/ജയേഷ് August 1, 2009 at 10:06 AM  

nalla capture

ബൈജു (Baiju) August 1, 2009 at 5:36 PM  

Liked the snap....Great one.....

സെറീന August 2, 2009 at 5:29 PM  

കൂട്ടിനൊരാള്‍ വന്നപ്പോളാണോ
പെട്ടന്ന് ആ ഇലകള്‍ തളിര്‍ത്തത്?

Areekkodan | അരീക്കോടന്‍ August 4, 2009 at 8:50 PM  

ചിത്രം ഇഷ്ടമായി

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: