“ശ്ശോ ഈ ബ്ലോഗര്‍മാരെ കൊണ്ട് തോറ്റു... എവിടേലും സ്വസ്ഥമായിട്ടൊന്നിരിക്കാന്ന് വിചാരിച്ചാല്‍... വരും ക്യാമറയും കൊണ്ട്..... ഇവനൊന്നും കെട്ട്യോളും പിള്ളാരുമൊന്നുമില്ലേ? ... ഓ ഇതൊക്കെ ഉള്ള ഞാനിങ്ങനെ ഇരിക്കുന്നതും ഒരല്പം സ്വസ്ഥതയ്ക്കു വേണ്ടിയാണല്ലോ?“
എല്ലാരും കിളിയെ കണ്ടു പക്ഷേ ആരും കിളിയുടെ ദു:ഖം എന്തെന്നു തിരക്കിയില്ല.ഫോട്ടോ എടുത്ത ആളും അന്വേഷിച്ചില്ല. ആ ജീവിയുടെ ദു:ഖം മനസ്സിലാകണമെങ്കില്‍ ആ മരത്തെ നോക്കുക. ഒരു ഇല പോലുമില്ലാ. ഒരു പക്ഷേ ആ മരം ഇലകളാലും ചില്ലകളാലും തഴച്ചു വളര്‍ന്നിരുന്ന ഒന്നായിരിക്കണം.അതില്‍ സൂക്ഷിച്ചു നോക്കിയാല്‍ അടുത്ത കാലത്തു അതില്‍ നിന്നും ചില്ലകള്‍ മുറിച്ചു മാറ്റിയതായി കാണാം. പക്ഷിയുടെ കുടുംബം അതില്‍ ആയിരുന്നിരിക്കാം. മറ്റെല്ലാവരേയും അതിനു നഷ്ടപ്പെട്ടിരിക്കാം. ഇങ്ങിനെയെല്ലാം ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഈ ചിത്രത്തിനു നന്ദി. ചിത്രകാരനും നന്ദി.

40 Comments:
നാട്ടില്‍ നിന്നും .. :)
നാട്ടിലിറങ്ങിയതും ക്യാമറേം കൊണ്ട് ഇറങ്ങ്യാ, പടം പിടിക്കാന്‍?
വെള്ളപ്പൊക്കത്തിന്റെയൊന്നും കിട്ടീല്യേ പകലാ?
ഇത് നന്നായിട്ട്ണ്ട് ട്ടാ...
;)
mazhakkaazhchakal eniyum poratte pakalkinavan.
വെട്ടിക്കാടാ വെള്ളപ്പൊക്കം കാരണമാ കിളി മരത്തില്‍ കയറിയത്..!
:)
നീയെന്നെ തനിച്ചാക്കി പൊയില്ലെ പകലാ,
ആ ഇരിക്കുന്നതു ഞാനാണ്.
ഈ എകാന്തത എനിക്ക് മടുക്കുന്നു മോനേ...
ചിത്രം കൊള്ളാം..
ആ മരത്തിന് ചിറകു വിരിച്ച പക്ഷിഛായ....
..:: nice photo ::..
കിളിച്ചുണ്ടിലൊരു കിളി
ഞങ്ങളുടെ മനസ്സാ പകലേ അത്..നീയില്ലാത്തതുകൊണ്ട്
നല്ല ചിത്രം...
:)
വളരെ നന്നായി പകല്‍
നന്നായിട്ട്ണ്ട്!
ചിത്രം നന്നായി മാഷേ
രണ്ട് കണ്ണും തുറന്ന് പിടിച്ചിട്ടും കിട്ടിയിട്ടില്ല ഇങ്ങനെയൊന്ന്... ഇതാ ഇവിടെ ഒരു ഒറ്റക്കണ്ണ് മനസ്സിലേക്കിറക്കിവെക്കുന്നു ഒരു മനോഹര ചിത്രം...
ഒറ്റകണ്ണന്‍ ഒറ്റക്കണിലൂടെ പിടിച്ച "ഒറ്റയ്ക്ക്" പടം കൊള്ളാമല്ലോ...
naattiletheennurappaaye...
onnu kananam ee arakkannadakkaarane...
നന്നായിട്ടുണ്ട്
കൊള്ളാം,,,
അന്നെപ്പോലെ ഓനും പകല്‍ക്കിനാവിലാണു ഡേ ഡ്രീമാ...
ചിത്രം നന്നായിട്ട്ണ്ട്...ആ ചില്ലയ്‌ക്കും ഒരു പക്ഷിഛായ
ഈ ഒറ്റകണ്ണ് തന്നെ ധാരാളം...
ഇത്തിരി നേരം കൂടി കഴിയുമ്പോള്‍
ആ ചില്ലകള്‍ക്ക് നല്ല നീല ചിറകു വിരിയും,
അതും ആ പക്ഷിയ്ക്കൊപ്പം പറന്നു പോകും..
“ശ്ശോ ഈ ബ്ലോഗര്‍മാരെ കൊണ്ട് തോറ്റു... എവിടേലും സ്വസ്ഥമായിട്ടൊന്നിരിക്കാന്ന് വിചാരിച്ചാല്‍...
വരും ക്യാമറയും കൊണ്ട്..... ഇവനൊന്നും കെട്ട്യോളും പിള്ളാരുമൊന്നുമില്ലേ? ... ഓ ഇതൊക്കെ ഉള്ള ഞാനിങ്ങനെ ഇരിക്കുന്നതും ഒരല്പം സ്വസ്ഥതയ്ക്കു വേണ്ടിയാണല്ലോ?“
ഇതല്ലേ ആ പക്ഷി ചിന്തിക്കുന്നത്?
എല്ലാരും കിളിയെ കണ്ടു പക്ഷേ ആരും കിളിയുടെ ദു:ഖം എന്തെന്നു തിരക്കിയില്ല.ഫോട്ടോ എടുത്ത ആളും അന്വേഷിച്ചില്ല. ആ ജീവിയുടെ ദു:ഖം മനസ്സിലാകണമെങ്കില്‍ ആ മരത്തെ നോക്കുക. ഒരു ഇല പോലുമില്ലാ. ഒരു പക്ഷേ ആ മരം ഇലകളാലും ചില്ലകളാലും തഴച്ചു വളര്‍ന്നിരുന്ന ഒന്നായിരിക്കണം.അതില്‍ സൂക്ഷിച്ചു നോക്കിയാല്‍ അടുത്ത കാലത്തു അതില്‍ നിന്നും ചില്ലകള്‍ മുറിച്ചു മാറ്റിയതായി കാണാം. പക്ഷിയുടെ കുടുംബം അതില്‍ ആയിരുന്നിരിക്കാം. മറ്റെല്ലാവരേയും അതിനു നഷ്ടപ്പെട്ടിരിക്കാം. ഇങ്ങിനെയെല്ലാം ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഈ ചിത്രത്തിനു നന്ദി. ചിത്രകാരനും നന്ദി.
എല്ലാരും കിളിയെ കണ്ടു പക്ഷേ ആരും കിളിയുടെ ദു:ഖം എന്തെന്നു തിരക്കിയില്ല.ഫോട്ടോ എടുത്ത ആളും അന്വേഷിച്ചില്ല. ആ ജീവിയുടെ ദു:ഖം മനസ്സിലാകണമെങ്കില്‍ ആ മരത്തെ നോക്കുക. ഒരു ഇല പോലുമില്ലാ. ഒരു പക്ഷേ ആ മരം ഇലകളാലും ചില്ലകളാലും തഴച്ചു വളര്‍ന്നിരുന്ന ഒന്നായിരിക്കണം.അതില്‍ സൂക്ഷിച്ചു നോക്കിയാല്‍ അടുത്ത കാലത്തു അതില്‍ നിന്നും ചില്ലകള്‍ മുറിച്ചു മാറ്റിയതായി കാണാം. പക്ഷിയുടെ കുടുംബം അതില്‍ ആയിരുന്നിരിക്കാം. മറ്റെല്ലാവരേയും അതിനു നഷ്ടപ്പെട്ടിരിക്കാം. ഇങ്ങിനെയെല്ലാം ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഈ ചിത്രത്തിനു നന്ദി. ചിത്രകാരനും നന്ദി.
തണലില്ലാമരക്കൊമ്പിൽ ഒറ്റക്ക്
നന്നായിരിക്കുന്നു
ottaykku..nannayi padam
നല്ല പടം...പകലാ
Seems like two birds in a shot :)
മരത്തിന്റെ പൊക്കം കാരണാ കിളി അവിടെ എത്തിയത്,വെള്ളപ്പൊക്കം കാരണമല്ല.പടം സൂപ്പറായി
ആ നീലനിറം മുഴുവൻ കുടിക്കാനാ അത്രയും തുമ്പത്തുപോയിരിക്കുന്നത്.
വീഴല്ലേ മുറുകെപ്പിടിച്ചോ എന്നു കൈനീട്ടി നില്‍ക്കുമ്പോലെ ഉണ്ട് ആ മരം.
വളരെ നല്ല ചിത്രം...
nice one.. appol naattil aano
ഒറ്റയ്ക്ക്! അതും ഒരില പോലുമില്ലാത്ത മരത്തില്‍!
പാവം.
നന്നായിട്ടുണ്ട് ചിത്രം. :-)
nice snap
ലിതു കലക്കി
ഇനി ചെറായി സ്പെഷ്യല്‍ സ് എവിടെ??
കുരുത്തംകെട്ട കിളിക്ക് പോയിരിക്കാന്‍ കണ്ട സ്ഥലം. വീഴോട്യേ...
impossible..great catch
വരും വരാതിരിക്കില്ല,സ്വപ്നങ്ങളില്ല.. പക്ഷെ ചില പ്രതീക്ഷകള്‍ ബാക്കി ഉണ്ട്
Post a Comment