Tuesday, December 27, 2011

December

എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍

Monday, December 19, 2011

അലയൊതുങ്ങിയ കടല്‍!

Sunday, December 11, 2011

വാക്കുകള്‍ക്കപ്പുറമാണെന്റെ വീട്!


വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണെന്റെ വീട് !

Monday, December 05, 2011

മരുഭൂമിയെന്ന ഒറ്റ ചുമരിനുള്ളില്‍

Tuesday, November 22, 2011

INVITATION

Sunday, November 13, 2011

മഞ്ഞു പെയ്യും വഴിയെ...

മഞ്ഞു പെയ്യും വഴിയെ-
പൊള്ളും മരുഭൂമിയായ് ഉള്ളം !

Sunday, October 30, 2011

തോരാതെ പെയ്യുമീയേകാന്തത...

Sunday, October 23, 2011

ഉടലാകെ നനഞ്ഞൊരു പുഴ

Sunday, October 16, 2011

മണല്‍ തിരകളില്‍...

Sunday, October 09, 2011

സ്വപ്നജാലകം

Monday, October 03, 2011

മുറിവുകളുടെ ഒറ്റമുറി

എവിടെയും അടയാളപ്പെടുത്താതെ പോകുന്ന ചില വീടുകള്‍, ആളുകള്‍, ചിറകടികള്‍...

Monday, September 19, 2011

പ്രതീക്ഷകളുടെ ആകാശം

Tuesday, September 06, 2011

Beyond the Grave!


കാഴ്ച്ചയുടെ മരവിപ്പിനപ്പുറത്തേക്ക്
മാഞ്ഞു പോകുന്നവരെ...
മഴയും മഞ്ഞുമൊഴിഞ്ഞ മരണത്തിന്റെ മുറിയില്‍
ഞാന്‍ തനിച്ചാണ് !

Friday, September 02, 2011

Who is real? U or Me - 2

നടന്നു കയറുകയാണ് ...
ചിലപ്പോ തൊട്ടടുത്ത നിമിഷം
നിങ്ങളിലൊരാളായി!

Who is real? U or Me - 1

Tuesday, August 23, 2011

"വെയിലെഴുതും വഴിയെ"



Thursday, August 18, 2011

എത്താതെ പോകുന്ന ദൂരങ്ങള്‍


കുന്നുകള്‍ക്കും മലകള്‍ക്കുമപ്പുറം,
ഏഴ് കടലുകള്‍ക്കപ്പുറം
പണി തീരാത്ത വീടുണ്ട്...
എത്ര ചവിട്ടിയാലും
എത്താത്ത ദൂരത്തോളം
പരന്നു കിടപ്പുണ്ട്
ജീവിച്ചിരിക്കുന്നുവെന്ന ഈ
ചിറകടികളുടെ ,
പകല്‍കിനാവുകളുടെ
നിറംകെട്ട ആകാശം.

Sunday, August 07, 2011

നിലാമഴയില്‍...

Sunday, July 31, 2011

മരങ്ങള്‍ക്കപ്പുറം മഴ നിറയുന്നു.

Friday, July 22, 2011

മഴയോരം

Tuesday, June 14, 2011

ആകാശദൂരം

Friday, June 03, 2011

ഏകാന്തതയുടെ കടലാഴങ്ങളില്‍...

നമ്മുടെ അടഞ്ഞ വാതിലുകള്‍ക്കും ചുവരുകള്‍ക്കുമപ്പുറം
ഏകാന്തതയുടെ കടലാഴങ്ങളില്‍ നിന്ന്
ജീവിതത്തിലേക്ക് ഉറ്റുനോക്കുന്ന ചിലരുണ്ട്...

Wednesday, May 25, 2011

A Daydream!

Thursday, May 05, 2011

Between one step and thousand miles

Wednesday, April 27, 2011

നിഴല്‍ചിത്രങ്ങള്‍


നഗര ചൂടില്‍,
അത്താഴ തിരയലില്‍,
നിഴല്‍പോലെ
ചില അവ്യക്തമാം ചിത്രങ്ങള്‍.
അവസാന ശ്വാസം പോലെ
ഒരൊറ്റ മണല്‍കാറ്റില്‍
ആരുമറിയാതെ മാഞ്ഞു പോകും
നിഴല്‍ചിത്രങ്ങള്‍.

Tuesday, April 19, 2011

"The Desert Of Loneliness"

Wednesday, April 13, 2011

Road to Paradise!

Monday, April 04, 2011

Is life worth living?

Monday, March 21, 2011

Between The Journeys

Sunday, March 13, 2011

Who is real? U or Me...!

നോക്കി നില്‍ക്കെ
ചുവര്‍ ചിത്രങ്ങളില്‍ നിന്നും
നടന്നിറങ്ങുന്നു ചിലര്‍...
കൂട്ടത്തില്‍ നിന്ന്
ഒരാള്‍ പൊടുന്നനെ
ഒന്നും പറയാതെ
ചിത്രത്തിലേക്കും...

Who is real? U or Me...!

Thursday, March 10, 2011

നിറങ്ങള്‍ കൊണ്ട് തുന്നുന്നത്

നിറങ്ങള്‍ കൊണ്ട് തുന്നിയെടുക്കുന്ന ചില മങ്ങിയ ഫ്രെയിമുകള്‍

Monday, March 07, 2011

ജീവിതമെന്ന് പേരിട്ട മുറി!

നമ്മള്‍ ജീവിച്ചിരിക്കുന്നു

എന്ന് തോന്നാറില്ല
ചില നിമിഷങ്ങളില്‍...
ഈ ചിറകനക്കങ്ങള്‍ കൂടി
ഇല്ലായിരുന്നെങ്കില്‍.
അല്ലെങ്കില്‍ തന്നെ എന്തിനാണ് ?
ഉപേക്ഷിക്കപെട്ടവയുടെ മുന്നില്‍
ഉള്ളു മുറിഞ്ഞു
കണ്ണില്‍ ചോര
പൊടിയുന്നവന്റെ
വീടാണിത് ...
ജനാലകളും വാതിലുകളും ഇല്ലാത്ത
ഒറ്റ ചുമരുകൊണ്ട് കൊട്ടിയടക്കപ്പെട്ട
ജീവിതമെന്ന് പേരിട്ട മുറി!

ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്‌
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?

Thursday, March 03, 2011

കുന്നിറങ്ങി വരും, മഞ്ഞും വെയിലും...

Sunday, February 27, 2011

ചിറകടികളുടെ ആകാശത്ത് ...

Sunday, February 20, 2011

An Abandoned

Wednesday, February 16, 2011

കിനാവുകള്‍ കൊണ്ട് പണിത വീട്

സ്വപ്നങ്ങള്‍ കൊണ്ട് തുറന്നിട്ട

ജനാലയിലൂടെ തെളിയും
അകലെ ഒരാകാശവും
കണ്ണ് മിഴിച്ചു കാതോര്‍ത്തിരിക്കുന്ന
നക്ഷത്ര കുഞ്ഞുങ്ങളും...

Monday, February 07, 2011

നിലാവിന്റെ കൂട്

പ്രണയമേ,
നിന്‍റെ ചന്ദ്രശാഖിയില്‍

എവിടെയാണെന്റെ കൂട്,
ആത്മാവിന്നിഴകളാല്‍
ഞാന്‍ മേഞ്ഞ നിലാവീട്?

Monday, January 24, 2011

A Lonely Exile

കേള്‍ക്കുന്നില്ലേ...

ജീവിതത്തിന്റെ അടുപ്പില്‍ തീ പകരുവാനായി
നാട് കടത്തപ്പെട്ടവന്റെ
ഇടനെഞ്ചിലാണ്
കടലും,
ഒരിക്കലുമടങ്ങാത്ത തിരയിളക്കവും...

Sunday, January 16, 2011

പ്രണയം

Sunday, January 09, 2011

Out of Coverage

Please try later.

Wednesday, January 05, 2011

വേരറ്റുപോയ നിലവിളികള്‍


ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
ക്രൂരതയിലെ രാഷ്ട്രീയം
വേരറ്റുപോയ
നിലവിളികള്‍ മാത്രമാകും .

അബുദാബിയിലെ ദഫ്ര ഒട്ടക ഫെസ്റ്റിവലില്‍ നിന്നും ഒരു കാഴ്ച.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍

Subscribe

Enter your email address: