Wednesday, January 05, 2011

വേരറ്റുപോയ നിലവിളികള്‍


ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
ക്രൂരതയിലെ രാഷ്ട്രീയം
വേരറ്റുപോയ
നിലവിളികള്‍ മാത്രമാകും .

അബുദാബിയിലെ ദഫ്ര ഒട്ടക ഫെസ്റ്റിവലില്‍ നിന്നും ഒരു കാഴ്ച.

32 Comments:

പകല്‍കിനാവന്‍ | daYdreaMer January 5, 2011 at 11:00 AM  

ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
ക്രൂരതയിലെ രാഷ്ട്രീയം
വേരറ്റുപോയ
നിലവിളികള്‍ മാത്രമാകും.

എം പി.ഹാഷിം January 5, 2011 at 11:10 AM  

ഖബറിടങ്ങളില്ലാതെ വേരറ്റുപോകുന്ന നിലവിളികള്‍!

അടക്കം ചെയ്യാത്തിടത്തെയ്ക്ക് പകല്‍കിനാവന്റെ ഒരുപിടി മണ്ണ് !

Jazmikkutty January 5, 2011 at 11:29 AM  

അല്ലാഹ്! എന്തായിത്!!

Jasy kasiM January 5, 2011 at 11:53 AM  

ohh..:( !!

ദേവസേന January 5, 2011 at 11:56 AM  

you are sooooo cruel pakal :(

ദേവസേന January 5, 2011 at 12:16 PM  

നീ പടമെടുക്കുക മാത്രേ ചെയ്തുള്ളൂ എന്ന ചിന്ത ഇപ്പോഴാണുണ്ടായത്. :(

ശ്രദ്ധേയന്‍ | shradheyan January 5, 2011 at 12:48 PM  

ഹൊ!

Unknown January 5, 2011 at 1:11 PM  

KALAAAA !PAKALAAA!

വാഴക്കോടന്‍ ‍// vazhakodan January 5, 2011 at 1:41 PM  

വേരറ്റുപോയ
നിലവിളികള്‍ !!!

കൊള്ളാം മഹനേ...

Malayali Peringode January 5, 2011 at 2:30 PM  

ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്

Prasanth Iranikulam January 5, 2011 at 3:22 PM  

ohhh!!

അനൂപ് ചന്ദ്രന്‍ January 5, 2011 at 3:53 PM  

നല്ല പടം
അഭിനന്ദനങ്ങള്‍

Junaiths January 5, 2011 at 4:10 PM  

ഡെഡ് ആയതാണോ?

പകല്‍കിനാവന്‍ | daYdreaMer January 5, 2011 at 4:18 PM  

ഇല്ലെടാ. ജീവനുള്ളവ തന്നെ. വണ്ടിയില്‍ കയറ്റുന്ന രംഗമാ.

Karthika January 5, 2011 at 4:25 PM  

തിളച്ചു മറിയുന്ന എത്ര മുറിവുകൽ...എവിടെയെല്ലാം...simply horrible...

Manickethaar January 5, 2011 at 5:14 PM  

so sad..

ഒരു നുറുങ്ങ് January 5, 2011 at 5:31 PM  

ഈ സാധുവിനെ കയറ്റുകയോ,ഇറക്കുകയോ.?

Unknown January 5, 2011 at 5:35 PM  

നമ്മുടെ കൂട്ടര്‍ക്ക്‌ (മനുഷ്യന്‍ ??) ഇത്രയൊക്കെ ചെയ്യാന്‍ കഴിയൂ ...!!!കരുണ വറ്റിത്തുടങ്ങിയ മനസ്സിന്റെ കാട്ടികൂട്ടലുകള്‍...

നനവ് January 5, 2011 at 8:17 PM  

കഷ്ടം തന്നെ

Sranj January 5, 2011 at 10:26 PM  

:'-(

NPT January 6, 2011 at 9:28 AM  

ഹായ് പികെ.. വേറിട്ട നിലവിളികള്‍....ഇപ്പൊഴും നമ്മെ പിന്തുടരുന്നു...!!

Jayesh/ജയേഷ് January 6, 2011 at 9:56 AM  

തകര്‍ത്തു മാഷെ...

Naushu January 6, 2011 at 10:45 AM  

:(

the man to walk with January 7, 2011 at 8:09 AM  

oh........

Rare Rose January 7, 2011 at 10:59 AM  

!

Arun Kumar Pillai January 7, 2011 at 11:00 AM  

so sad!

സെറീന January 7, 2011 at 2:54 PM  

ഹൊ!

M.A Bakar January 8, 2011 at 3:35 PM  

നിലവിളികല്‍ സങ്കടള്‍ ആറ്റുമെന്നോ പീഢകരെ ആദ്രമാക്കുമെന്നോ മൃഗങ്ങള്‍ പോലും കരുതാത്ത ആസുരകാലമിത്‌.. ആരും ഇനി നിലവിളിക്കരുത്‌ ... !

അശ്വതി233 January 8, 2011 at 6:03 PM  

......

പകല്‍കിനാവന്‍ | daYdreaMer January 8, 2011 at 9:35 PM  

എല്ലാവര്‍ക്കും നന്ദി

hafeez January 9, 2011 at 8:00 AM  

പാവം

Anonymous January 20, 2011 at 6:38 PM  

This photo touched somewhere in my heart.. Hats off to you,... Keep it up

Pramod
memywordz.wordpress.com

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: