ആരോ ഉപേക്ഷിച്ച് പോയ നിന്‍റെ ഹൃദയം നേര്‍ത്ത ഈ ചിറകനക്കങ്ങള്‍ കൊണ്ട് ഇനിയും തുടിച്ചേക്കാം...സൂര്യ കണങ്ങളേറ്റ് നിന്‍റെ നെഞ്ച് ചുവന്നു തുടുത്തേക്കാം...
പ്രദര്‍ശനത്തിന്റെ സായാഹ്നം ധന്യമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, സ്നേഹം, സന്തോഷം.
Enter your email address: