കലാപക്കടലാകും തീരം...

...... ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
30 Comments:
<3
Thakarppan
nice one!!
chumma virattallee!! :):)
chumma virattallee!! :):)
സൂപ്പർ ..!
nalla lines
പെരും തിരയില്‍ കിട്ടിയതെല്ലാം
സ്വന്തമുപ്പാക്കി മാറ്റിയ കടല്‍
GREAT WORK................
എന്റെ പകൽകിനാവാ ഇത് എന്തോന്നാ, …?
“ഹോ….ഹോ… ഹോ….”
രസായിറ്റ്ണ്ട്
കിടിലന്‍ ചിത്രം !
അടിക്കുറിപ്പ് അത്രകണ്ട് പോര എന്നൊരഭിപ്രായമുണ്ട് കേട്ടോ ....
ഭാവുകങ്ങള്‍
എന്നത്തേയും പോലെ ജോര്‍, ബഹുജോര്‍!
ഒരു കവിയുടെ അല്ലെങ്കില്‍ നേരുകൊണ്ട് ജീവിതം തുറന്നുവച്ചവരുടെ തിളച്ചുമറിയുന്ന മനസ്സ് കാണാം. കടലും തീരവും മനുഷ്യണ്റ്റെ തന്നെ നേര്‍ നിഴലുകള്‍ തന്നെയാണ്...
again...
തിരകൾ
കൊള്ളാം...!!
ഭയങ്കരം തന്നെ.
ഒരു വല്ലാത്തൊരു ഭീതി ഉണര്‍ത്തുന്ന ഭാവം ഉണ്ട് കടലിന്.. ആ പേടിയോടെ താഴെ എഴുതിയ വരികള്‍ വായിച്ചപ്പോള്‍ പിന്നെ പറയണോ.. :) ഇതെവിടെയാണ്?
സൂപ്പര്..സൂപ്പര്‍..സൂപ്പര്‍...
ഗംഭീരം ഡാ ഷിജൂ.....
നിനക്ക് ക്ലിക്കാന്‍ വേണ്ടി ഉറഞ്ഞു തുള്ളിവന്നതാണോ തിര..അവിടെ മാത്രം?!
:)
സൂപ്പര്...
മനോഹരം
kalakki!
www.flickr.com/photos/jishnuvediyoor
തിരിച്ചു പറയാനില്ല.... കടലിനെ പോലെ തന്നെ
ugran.
നന്ദി എല്ലാ കൂട്ടുകാര്‍ക്കും
The fury..!
തിരത്തുമ്പുകളില്‍ പടര്‍ത്തിയ നീലവര്‍ണ്ണം അസഹനീയവും അവിശ്വസനീയവുമാകുന്നു...
Post a Comment