Thursday, October 28, 2010

നിന്നിലെരിയും നേരം...



മണ്ണിനടിയിലേക്ക് ആഴ്ന്നു പോകാതെ
പ്രാര്‍ത്ഥന കൊണ്ട്
വളര്‍ന്നതാണിത്രയും .

40 Comments:

Sarin October 28, 2010 at 3:54 PM  

beautiful...
aa sun light effect thaze kanunnathu digitally created or original one?

sUnIL October 28, 2010 at 3:59 PM  

very nice!

Jasy kasiM October 28, 2010 at 4:35 PM  

nicee shot!!

തണല്‍ October 28, 2010 at 4:42 PM  

മറ്റാരും കാണാത്തത്..,
നിന്നെ തേടി മാത്രമെത്തുന്നത്!
അസാദ്ധ്യം അളിയാ.:)

yousufpa October 28, 2010 at 5:08 PM  

ചിത്രത്തിനനുസരിച്ച അടിക്കുറിപ്പും...ഹാ ഗംഭീരം ടാ ഷിജൂ...

Sranj October 28, 2010 at 5:23 PM  

ഓര്‍മ്മയുടെയും സ്നേഹത്തിന്റെയും വേരുകള്‍ നാട്ടില്‍ തൊട്ടു തൊട്ടില്ലെന്ന വിധത്തില്‍ ഇറുകെപ്പിടിച്ച് ദൂരങ്ങളില്‍ പോയി വെയില്‍ വിഴുങ്ങുന്ന പ്രവാസിയെപ്പോലെ..... അല്ലെ?

Sranj October 28, 2010 at 5:26 PM  

വെയിലിന്റെ തീക്ഷ്ണതയും കഷ്ടപ്പാടും സ്വയം ഏറ്റെടുത്ത്.. വേരിന്റെ ഭാഗത്തെയ്ക്കു.. സ്നേഹ കിരണങ്ങളെ മാത്രം കടത്തിവിട്ട്... നല്ല ചിത്രം!

Unknown October 28, 2010 at 5:34 PM  

ചിത്രവും വരികളും സൂപ്പറാ‍ഉഇ

പാഞ്ചാലി October 28, 2010 at 6:15 PM  

Remarkable finding!
:)

വിനയന്‍ October 28, 2010 at 6:47 PM  

Beautiful pic and brilliant lines to go with! :)

hope and love October 28, 2010 at 8:02 PM  

fantastic...!!

prathap joseph October 28, 2010 at 8:42 PM  

rare..great...

Balu puduppadi October 28, 2010 at 8:43 PM  

താങ്കള്‍ അത് മനൊഹരമായി ചെയ്ഥിരിക്കുന്നു

Mohanam October 28, 2010 at 10:12 PM  

ഉഗ്രന്‍

Junaiths October 29, 2010 at 2:42 AM  

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദിനോസേറിയന്‍ മരം..
പകലനെ കാത്തു കാത്തു കിടന്നത്

Unknown October 29, 2010 at 6:21 AM  

അസുലഭ നിമിഷങ്ങള്‍

ജുബി October 29, 2010 at 1:21 PM  

ബോൺസായി

ജയരാജ്‌മുരുക്കുംപുഴ October 29, 2010 at 5:10 PM  

manoharam... aashamsakal....

Anil cheleri kumaran October 29, 2010 at 6:25 PM  

അതിമനോഹരം...

Unknown October 29, 2010 at 6:43 PM  

nice!

Sabu Hariharan October 30, 2010 at 7:15 AM  

നല്ല ചിത്രം!
എനിക്കു തോന്നിയത്.. മരിക്കാൻ മടിച്ച്, വിരലുകളാൽ മണ്ണിൽ അള്ളിപ്പിടിച്ച് കിടക്കുന്ന ഒരു പച്ച ജീവൻ..

Unknown October 30, 2010 at 8:37 PM  

സീസര്‍ക്കുള്ളത് സീസര്‍ക്കും പകലനുള്ളത് പകലനും.. സൂപ്പര്‍ ഷോട്ട്...

രാമചന്ദ്രൻ വെട്ടിക്കാട്ട് October 30, 2010 at 9:14 PM  

ആഹ!

Unknown October 30, 2010 at 10:43 PM  

what an angle sirjeeee////

അലി October 31, 2010 at 1:07 AM  

വളരെ നല്ലൊരു ചിത്രം!

K G Suraj October 31, 2010 at 10:20 AM  

'ഒളി കണ്ണാല്‍ നിന്നെ നോക്കവേ ...'
-----------------------------
പകലോനേ അവിടെ എവിടെ എങ്കിലും ഒരു അമ്മത്തൊട്ടില്‍ സ്ഥാപിക്കൂ .........!
കല കല ക്കന്‍

ദേവസേന October 31, 2010 at 10:34 AM  

പ്രാര്‍ത്ഥന !

sHihab mOgraL October 31, 2010 at 10:37 AM  

പകലനു വേണ്ടീ പോസു ചെയ്യുന്ന ചിലത്... മനോഹരം.

Unknown October 31, 2010 at 1:01 PM  

മനോഹരമായ ചിത്രം.

Anonymous October 31, 2010 at 1:12 PM  

!

ഭായി October 31, 2010 at 2:42 PM  

മരിക്കാൻ മനസ്സില്ലാത്ത മരം!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 1, 2010 at 6:19 PM  

...

പകല്‍കിനാവന്‍ | daYdreaMer November 1, 2010 at 10:57 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
sarin : എല്ലാം ഒറ്റക്കണ്ണില്‍...

Kuzhur Wilson November 2, 2010 at 11:50 AM  

ഇത് ഞാനല്ലാതെ മറ്റൊന്നല്ല

the man to walk with November 2, 2010 at 12:27 PM  

ishtaayi

സാജിദ് ഈരാറ്റുപേട്ട November 2, 2010 at 6:07 PM  

ഉഗ്രന്‍ പടം..

എം പി.ഹാഷിം November 2, 2010 at 10:19 PM  

nalla chithram

kaviurava March 27, 2011 at 10:25 PM  

മണ്ണോടു ചേരാതിരിക്കാന്‍ മണ്ണിനോട്
ഒരു കൈപ്പത്തിയുടെ പ്രാര്‍ഥന കൊണ്ട്
പിടിച്ചു നില്‍ക്കുന്ന മരമേ.... ഈ ഒറ്റക്കണ്ണനെ
നിന്റെ കണ്ണില്‍ എപ്പോഴാണ് പെട്ടത് ?
ക്യാമറക്കണ്ണാഭയങ്കരാ...കവിതക്ക ണ്ണാ ....abhinandhanangal

kaviurava March 27, 2011 at 10:28 PM  

മണ്ണോടു ചേരാതിരിക്കാന്‍ മണ്ണിനോട്
ഒരു കൈപ്പത്തിയുടെ പ്രാര്‍ഥന കൊണ്ട്
പിടിച്ചു നില്‍ക്കുന്ന മരമേ.... ഈ ഒറ്റക്കണ്ണനെ
നിന്റെ കണ്ണില്‍ എപ്പോഴാണ് പെട്ടത് ?
ക്യാമറക്കണ്ണാഭയങ്കരാ...കവിതക്ക ണ്ണാ ....abhinandhanangal

Shyju May 21, 2011 at 12:09 PM  

നല്ല ചിത്രം..അതിനു അനുസരിച്ച വരികള്‍...
അഭിനന്ദനങ്ങള്‍...

www.ettavattam.blogspot.com

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: