കവിത

ഒരു പഴയചിത്രം.
നിന്നെപ്പോലെ ഏതോ ഒരാള്‍ ...
ഇതിലേക്ക് നോക്കുമ്പോള്‍
എനിക്ക് നിന്നെ ഓര്‍മ്മവരുന്നു...
ഗ്രീഷ്മവും കണ്ണീരും നിറയുന്നു..
"...അസ്തമിക്കുന്ന സൂര്യനെ കാണാം,
ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം."
വിട.
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 9:47 AM
Label അയ്യപ്പന്, ഒറ്റ കണ്ണിലൂടെ, ഓര്‍മ്മ, ഫോട്ടോ
15 Comments:
:((
:))
നിറങ്ങള്‍ നഷ്ടപ്പെട്ട ചിത്രം!
ജീവിതത്തിന്റെ നേര്‍ചിത്രം..
മനോഹരമായി പകര്‍ത്തിയിരിക്കുന്നു..
wow!!
നോവ് പടര്‍ത്തുന്ന ചിത്രവും വരികളും.
nice...
ഞാൻ ഏതോ പകൽ കിനാവിലാണ്……
അത് കൊണ്ട് എനിക്കും കാണാം എന്റെ കബറിടം.
അതില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളം കോരുക.സൂര്യനും ആകാശവും നിന്റെ കൈക്കുള്ളിലൊതുക്കാം.
ചിത്രവും കവിതയും കാലോചിതം അയ്യപ്പണ്ണനു ആദരാഞ്ജലികള്‍
ഒറ്റയ്ക്കിരിക്കട്ടെ!
നന്നായി, ചിത്രവും വരികളും..ഏകാന്തതയുടെ തീരങ്ങളിലീ അയ്യപ്പന്റെ ഓർമ്മച്ചിത്രം!
nerkaazhcha....... abhinandanangal.........
സെമിത്തേരി നമ്മില്‍ അങ്കലാപ്പുണ്ടാക്കുന്നില്ല.
ഓര്‍മ്മിപ്പിക്കുന്നത് നാം മരിക്കില്ല എന്നാണ് .. !
മറ്റാരൊക്കെയോ മരിക്കുന്നു....
പക്ഷേ അയാള്‍ ഒരു ചോരത്തൂവല്‍ കണി
Post a Comment