Sunday, October 03, 2010

അമ്മമരം


'എന്റെ മകളേയെന്ന്'ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ ഒരമ്മമരവും!

70 Comments:

പകല്‍കിനാവന്‍ | daYdreaMer October 3, 2010 at 11:17 AM  

'എന്റെ മകളേയെന്ന്'ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ ഒരമ്മമരവും!

OpenThoughts October 3, 2010 at 11:22 AM  

//എന്റെ മകളേയെന്ന്'ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ ഒരമ്മമരവും!

:)

Noushad October 3, 2010 at 11:23 AM  

Wow...great catch.

അശ്വതി233 October 3, 2010 at 11:23 AM  

പടം പിറക്കുന്നതിനു മുന്‍പേ പിറന്ന വരികള്‍ ...അപാരം !!!

Abdul Saleem October 3, 2010 at 11:28 AM  

super composition shiju,verryyy nice......

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് October 3, 2010 at 11:31 AM  

ഹൊ, മോനെ എന്നാതാ ഇത്..!!

എന്നെ കൊണ്ട് കമ്മന്‍റ്
ഇടീക്കും നീ, പഹയാ!

...

WhiteZhadoW October 3, 2010 at 11:31 AM  

proud of you kochapss,,,=)

sUnIL October 3, 2010 at 11:32 AM  

lovely man!

അലി October 3, 2010 at 11:49 AM  

അതിമനോഹരം...!

Kuzhur Wilson October 3, 2010 at 11:50 AM  

വേരുകള്‍ തായ് വേരുകള്‍

Unknown October 3, 2010 at 11:54 AM  

manoharam ennalum AMMA enna vakkinathra aakilla!!!

മൻസൂർ അബ്ദു ചെറുവാടി October 3, 2010 at 12:03 PM  

സുന്ദരം, അതിസുന്ദരം

HAINA October 3, 2010 at 12:06 PM  

അമ്മയും മകളും

Unknown October 3, 2010 at 12:12 PM  

Good Snap !!!

NPT October 3, 2010 at 12:15 PM  

നന്നായിട്ടുണ്ട്

nandakumar October 3, 2010 at 12:30 PM  

ഒരു കമന്റിനും പകര്‍ത്താനാവില്ല ഈ ചിത്രം തരുന്ന വികാരം!!

Unknown October 3, 2010 at 12:42 PM  

What a shot man...
that line is the highlight...
excellent..

Appu Adyakshari October 3, 2010 at 12:51 PM  

എനിക്ക് വയ്യാ.... കവികള്‍ ഫോട്ടോഗ്രാഫര്‍ ആയാല്‍ എന്തൊക്കെ കാണും.... :-) വളരെ നല്ല ചിത്രം.

Sarin October 3, 2010 at 1:09 PM  

simply amazing capture

പാവപ്പെട്ടവൻ October 3, 2010 at 1:26 PM  

മനസിനൊപ്പം ചലിക്കുന്ന വിരലിന്റെ കയ്യൊപ്പുകള്‍ വിസ്മയം

Unknown October 3, 2010 at 2:10 PM  

മച്ചാ എന്താ പറയാ പടം തകർത്ത് തരിപ്പണമാക്കി

Unknown October 3, 2010 at 2:15 PM  

Thakarppan!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com October 3, 2010 at 2:28 PM  

ഈ തണലില്‍ ഒത്തിരി ഒത്തിരി നേരം...................

Junaiths October 3, 2010 at 2:53 PM  

അവരങ്ങനെ തൊട്ടു തൊട്ടു...
തമ്മിലറിഞ്ഞു,ഇല പൊഴിച്ച്
എന്റേതെന്നു പറഞ്ഞു,

Prasanth Iranikulam October 3, 2010 at 2:58 PM  

Beautiful capture !
Like the framing, your lines....

Unknown October 3, 2010 at 3:05 PM  

:)

Manickethaar October 3, 2010 at 3:19 PM  

നന്നായിട്ടുണ്ട്‌......gr8

Unknown October 3, 2010 at 4:39 PM  

ചിത്രത്തേക്കാള്‍ സുന്ദരം വരികള്‍, വരികളെക്കാള്‍ ആകര്‍ഷണം ചിത്രം!

അനില്‍@ബ്ലോഗ് // anil October 3, 2010 at 5:41 PM  

ഒരു പെയിന്റിങ് പോലെ മനോഹരം

Sranj October 3, 2010 at 5:52 PM  

ആണോ?.. മകള്‍ സ്വതന്ത്രയായി തളിര്‍ത്തു നില്‍ക്കുമ്പോഴും.. അവളുടെ വേരുകള്‍ ആ തായ്‌വേരുകളില്‍ സുഭദ്രമല്ലെ?... നല്ല ചിത്രം! എപ്പോഴത്തെയും പോലെ!

Unknown October 3, 2010 at 6:13 PM  

അടിക്കുറിപ്പ് നന്നേ ബോധിച്ചു :-)

Yousef Shali October 3, 2010 at 6:14 PM  

Soulful picture dreamer.. hats off to the lines !!

പാഞ്ചാലി October 3, 2010 at 9:56 PM  

ഗ്രേറ്റ്! പടവും അടിക്കുറിപ്പും! :)

Vijay Karyadi October 3, 2010 at 10:17 PM  

can u tell me which camera u re using for taking shots, i am a new comer in the field of photography,,,,,,vijay karyadi

ബിക്കി October 3, 2010 at 10:21 PM  

love this shot....

Pied Piper October 4, 2010 at 12:28 AM  

ചിത്രവും വരികളും അനുപൂരകങ്ങള്‍ .. !!
വെല്‍ ഡണ്‍ സ്നേഹിതാ ..

Unknown October 4, 2010 at 1:13 AM  

ഒരകൽചയുടെ ദുഖം ഫീൽ ചെയ്യുന്നു അമ്മയ്ക്കാമരത്തിനെ ഒന്നു കൈനീട്ടി ചുറ്റിപ്പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്നാശിച്ചു പോകുന്നു മുഴിയിഴകളിൽ തഴുകി ഇങ്ങിനെ എത്രനാൾ ..?

Anonymous October 4, 2010 at 10:10 AM  

ഉമ്മ ചക്കരയുമ്മ ഒരു ഉമ്മയുടെ :)

പകല്‍കിനാവന്‍ | daYdreaMer October 4, 2010 at 10:22 AM  

ഒരുപാട് സ്നേഹം സന്തോഷം.
എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

@ വിജയ് - ക്യാമറ Nikon d300s, d80

ബിനോയ്//HariNav October 4, 2010 at 12:42 PM  

പകലാ ചക്കരേ, നിനക്കൊരു ഡസന്‍ ഉമ്മ :)

the man to walk with October 4, 2010 at 12:48 PM  

:)

nirbhagyavathy October 4, 2010 at 2:12 PM  

താങ്കളുടെ ചിത്രം തരുന്ന
ആത്മഗദം; അമ്മയും മകളും.
അനന്തമായ പുണരല്‍.
ആഗ്രഹം മാത്രമോ?
വളരെ നന്ദി.

ചന്ദ്രകാന്തം October 4, 2010 at 2:18 PM  

ചില്ലകൊണ്ട് തൊട്ടുനില്പ്പില്ലേ.. ഇലവിരലുകള്‍ കോര്‍‌ത്തിരിപ്പില്ലേ.. വേരുകള്‍ എത്തിയെത്തി ചുറ്റിപ്പിടിച്ചിട്ടില്ലേ.. ഒരാളില്ലാതാകും‌വരെ ഒന്നിച്ചല്ലേ.. എന്നിട്ടുമെന്തേ...

പകലാ.. പടവും അടിക്കുറിപ്പും കണ്ട മകളുടെ ചോദ്യം.

പകല്‍കിനാവന്‍ | daYdreaMer October 4, 2010 at 2:36 PM  

ഇത്രയൊക്കെ ഉണ്ടായിട്ടും പിന്നെയും ഒന്ന് ചുറ്റിപിടിക്കണം എന്നത് അത്യാഗ്രഹമല്ലേ.
ഹല്ല പിന്നെ :)
അമ്മു തന്നെയാണ് ശരി. അവളോട് പറഞ്ഞേരെ. :)

ശ്രദ്ധേയന്‍ | shradheyan October 4, 2010 at 3:58 PM  

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങളെന്നു വീരാന്‍കുട്ടിയും,

'എന്റെ മകളേയെന്ന്'
ചേര്‍ത്ത് പിടിക്കാന്‍
കഴിയാതെ ഒരമ്മമരവുമെന്നു
പകലനും!

കിടക്കട്ടെ ഒരുമ്മ എന്റെ വകയും :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM October 5, 2010 at 12:06 AM  

രണ്ടിടങ്ങളില്‍ വേരൂന്നി
നില്‍ക്കേണ്ടി വരുമ്പോഴും
മുടിയിഴകളില്‍ വിരലോടിച്ച്
കാതുകളില്‍ പരിഭവങ്ങള്‍ പറഞ്ഞ്
നിനക്കു സുഖമല്ലേ എന്ന്
അമ്മമരം മകളോട് ...

ഉഗ്രന്‍. വെറുതേയല്ല പകലിരുന്ന് കിനാവു കാണുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി.

mini//മിനി October 5, 2010 at 5:39 AM  

കെട്ടിപ്പിടിച്ചില്ലെങ്കിലെന്താ; എപ്പോഴും കണ്ടിരിക്കാമല്ലൊ,

Dethan Punalur October 5, 2010 at 9:07 AM  

നല്ല ഭംഗിയുള്ള ചിത്രം.നല്ല ഭാവനയും!

SUJITH KAYYUR October 5, 2010 at 9:12 AM  

വിസ്മയം ഉള്ളില്‍ ഒളിച്ചു വെച്ച് സത്യത്തിനു നേരെ ഒരു കണ്ണേറ്

സ്നേഹതീരം October 5, 2010 at 11:50 AM  

എത്ര തഴുകി തലോടിയിട്ടും മതിവരാത്ത അമ്മമനസ്സ്..

ANJANA October 5, 2010 at 3:14 PM  

പകല്‍
പകല്‍
പകല്‍
അത്രതന്നെ

Maneef Mohammed October 5, 2010 at 11:02 PM  

mother+mother nature....love..it..sirji

kareemhamza October 6, 2010 at 10:03 AM  

soulful image Pakalan..kidilan....

സാജിദ് ഈരാറ്റുപേട്ട October 6, 2010 at 10:56 PM  

ഉഗ്രന്‍ പടം

നനവ് October 8, 2010 at 6:57 PM  

മനംകുളിർപിക്കുന്ന പടം..സുന്ദരം...

K@nn(())raan*خلي ولي October 9, 2010 at 10:49 PM  

ചിത്രത്തില്‍ വലിയ മരത്തിനു അടുത്തായി ചെറിയ മരം ഉണ്ട്. അമ്മയുടെ അരികില്‍ മകളുമുണ്ട്.
പിന്നെങ്ങനെയാ സാറേ ക്യാപ്ഷന്‍ അന്വര്തമാകുന്നത്!

"എന്റെ മകളേയെന്ന് ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ ഒരമ്മമരവും" എന്നത് ശരിയോ? അല്ലെങ്കില്‍ എന്താ അര്‍ത്ഥമാക്കുന്നത്?

പകല്‍കിനാവന്‍ | daYdreaMer October 10, 2010 at 9:58 AM  

" ചിത്രത്തില്‍ വലിയ മരത്തിനു അടുത്തായി ചെറിയ മരം ഉണ്ട്. അമ്മയുടെ അരികില്‍ മകളുമുണ്ട്. "

@ കണ്ണൂരാന്‍ / K@nnooraan
എങ്കിലും ചേര്‍ത്ത് പിടിക്കുവാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയില്ല. തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കൂ സുഹൃത്തെ.

ചിത്രത്തെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ലല്ലോ ?
:)

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി

kichu / കിച്ചു October 10, 2010 at 9:58 AM  

!!!!!!!!

:)))

K G Suraj October 10, 2010 at 12:31 PM  

നമോവാകം ...
ഇരു കൈകള്‍ നെഞ്ചോടു ചേര്‍ത്ത് ...

ജയരാജ്‌മുരുക്കുംപുഴ October 10, 2010 at 12:48 PM  

amma maram..... nanma maram................. aashamsakal.........

kareemhamza October 10, 2010 at 12:55 PM  

Pakalan..dont know how to comment on this shot..spellbound.

Rani October 16, 2010 at 6:01 AM  

Hats off man....

Prasanth Iranikulam October 20, 2010 at 11:34 AM  

പകലാ, ഒരുപാട് തവണയായി ഞാന്‍‌ ഈ ചിത്രം നോക്കുന്നു...ഇതിലൊരു വീട് കൂടിയുണ്ടെന്ന് ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു...പ്രകൃതി ഒരുക്കിയ വീട്...ആ മരത്തിന്റെ ചില്ലകള്‍‌ ഒരു വീട് പോലെതന്നെ....മറ്റാരും അതെഴുതി കാണാത്തപ്പോള്‍ അതൊന്നിവിടെ എഴുതിയിടണമെന്നു തോന്നി...
സ്നേഹപൂര്‍‌വ്വം.

പകല്‍കിനാവന്‍ | daYdreaMer October 21, 2010 at 10:51 AM  

നന്ദി
പ്രശാന്ത്‌ :)
റാണി കരീം ജയരാജ് സുരജ് കിച്ചു

കിരണ്‍ November 18, 2010 at 11:53 PM  

ഹോ! മനോഹരം

Arun Kumar Pillai November 22, 2010 at 2:59 PM  

kidu kidu kidu kidu
കിക്കിടു..

റെയില്‍വണ്ടി~ November 22, 2010 at 7:28 PM  

These line haunt the inner strings.. really!! Poignant!!

yousufpa May 5, 2011 at 12:16 PM  

വിരളമായ വിരൽ തുമ്പുകൾ തന്നെയാണെടോ ചെങ്ങാതീ...

yousufpa May 5, 2011 at 12:17 PM  

വിരളമായ വിരൽ തുമ്പുകൾ തന്നെയാണെടോ ചെങ്ങാതീ...

palatjv July 23, 2011 at 10:17 AM  

നൂറു കൈകളാല്‍ ചേര്‍ത്തണച്ചിരിക്കുന്നതോ..?

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: