Tuesday, December 28, 2010

മഞ്ഞ്‌ കൊണ്ട് എഴുതുന്നത്‌...

മഞ്ഞ്‌ കൊണ്ട്,
ജീവിതം കൊണ്ട്
മണലില്‍
കവിത
എഴുതുന്നു
സൂര്യന്‍...

44 Comments:

പകല്‍കിനാവന്‍ | daYdreaMer December 28, 2010 at 11:35 AM  

മഞ്ഞ്‌ കൊണ്ട്,
ജീവിതം കൊണ്ട്
മണലില്‍
കവിത
എഴുതുന്നു
സൂര്യന്‍...

എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍.

ശിവകാമി December 28, 2010 at 11:40 AM  

ഒരു പെയിന്റിംഗ് പോലെ മനോഹരം..

നവവത്സരാശംസകള്‍

എം പി.ഹാഷിം December 28, 2010 at 11:47 AM  

മഞ്ഞിനേയും , ജീവിതത്തെയും
കൊണ്ടെഴുതിയ ചിത്രകവിത ഗംഭീരം !
മനസ്സിലേയ്ക്ക് കുളിരായും, പൊള്ളും വെയിലായും.

NPT December 28, 2010 at 12:04 PM  

പകത്സ്..........ഈ പി കെ കൊള്ളാലോ....!!!

ശ്രദ്ധേയന്‍ | shradheyan December 28, 2010 at 12:08 PM  

ഏയ്‌.. ഇത് ഫോട്ടോ അല്ലെയല്ല... ഏതോ മഹാന്റെ മാന്ത്രിക പെയിന്റിംഗ്!!

---
സ്നേഹം നിറഞ്ഞ
പുതുവര്‍ഷാശംസകള്‍
---

Unknown December 28, 2010 at 12:12 PM  

മനോഹരം
പുതുവത്സരാശംസകള്‍

Udayn :) December 28, 2010 at 12:16 PM  

മഞ്ഞിനെ മാറോടു ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നു ഈ മരുഭൂമി

sHihab mOgraL December 28, 2010 at 1:07 PM  

ഏറ്റവും മഹാനായ കലാകാരന്റെ പെയിന്റിംഗ് ഏറ്റവും ഭംഗിയായി പകര്‍ത്തിയെടുത്തിരിക്കുന്നു... !

ഭായി December 28, 2010 at 1:53 PM  

ഹ!! നയന മനോഹരം!!!

faisu madeena December 28, 2010 at 1:59 PM  

മനോഹരം .....

ഉഷശ്രീ (കിലുക്കാംപെട്ടി) December 28, 2010 at 2:20 PM  

ഈ മനോഹര കാവ്യം ഒറ്റക്കണ്ണാല്‍ ഒപ്പി ഞങ്ങളില്‍ എത്തിച്ച പകത്സ്വപ്നക്കാരാ....നന്ദി..

ഇതുപോലെ വര്‍ണ്ണവും വെളിച്ചവും നിറഞ്ഞതാവട്ടെ നിന്റെ 2011
ആശംസകള്‍..........

Unknown December 28, 2010 at 2:50 PM  

ചെങ്കൻ ചിത്രം !!!

Karthika December 28, 2010 at 2:50 PM  

ക്യാമറ കൊണ്ട്,
കണ്ണുകൊണ്ട്
മണലിൽ
കവിത
വരയ്ക്കുന്നു
‘പകലോൻ’.....
New Year Wishes..

തണല്‍ December 28, 2010 at 2:56 PM  

ഉഗ്രോഗ്രൻ!!
ഒപ്പം നവവത്സരാശംസകളും.

aneeshans December 28, 2010 at 3:01 PM  

WOW !

ശ്രീലാല്‍ December 28, 2010 at 5:08 PM  

യെന്റമ്മോ...തകര്‍പ്പന്‍, തരിപ്പണ്‍

Sranj December 28, 2010 at 5:09 PM  

പകലന്റെ ഏറ്റവും വലിയ ഭാഗ്യം ഈശ്വരന്റെ മനോഹര ചിത്രങ്ങള്‍ക്കു മുന്നില്‍ എത്തിപ്പെടുന്നതാണ്... അതോ പകലന്റെ ക്യാമറയ്ക്കു മുന്നില്‍പ്പെടാനുള്ള ഈ ചിത്രങ്ങളുടെ സുക്രുതമോ?...

Another Brilliant picture from you.. Wishing you a picturesque year ahead!!!

Yasmin NK December 28, 2010 at 5:15 PM  

മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത ഓര്‍ത്തുപോയി.
ഭാവുകങ്ങള്‍ ഒപ്പം നവവത്സരാശംസകളും

Yousef Shali December 28, 2010 at 8:31 PM  

I was also lucky to witness this beautiful scene ! Awesome capture here Dreamer !

ലേഖാവിജയ് December 28, 2010 at 9:53 PM  

ഒറ്റക്കണ്ണിലൂടെ എന്നതിനേക്കാള്‍ മൂന്നാം കണ്ണിലൂടെ എന്നതാകാം ശരി.ആരും കാണാത്തതാണ് പലപ്പോഴും താങ്കള്‍ കാണുന്നത്.
മനോഹരമായ ഫോട്ടോ.
നവവത്സരാശംസകള്‍ :)

Kaazhcha December 28, 2010 at 10:37 PM  

Kalakki mashe...

Elayoden December 29, 2010 at 12:39 AM  

മഞ്ഞ്‌ കൊണ്ട്,

ജീവിതം കൊണ്ട്
മണലില്‍
കവിത
എഴുതുന്നു
സൂര്യന്‍...

അതി മനോഹരം, കിട പിടിക്കുന്ന വിവരണം.
പുതുവത്സരാശംസകള്‍

Jayesh/ജയേഷ് December 29, 2010 at 5:52 AM  

മനോഹരം..

Naushu December 29, 2010 at 10:29 AM  

നല്ല ഭംഗിയുണ്ട്....

shajkumar December 29, 2010 at 10:47 AM  

ഒരു പെയിന്റിംഗ് പോലെ മനോഹരം..

നവവത്സരാശംസകള്‍

Unknown December 29, 2010 at 1:35 PM  

nice!

Unknown December 29, 2010 at 3:39 PM  

ഒരു പെയിന്റിംഗ് പോലെ മനോഹരം!

ANEETA THOMAS December 29, 2010 at 3:43 PM  

wowwwwwwwww!!

പകല്‍കിനാവന്‍ | daYdreaMer December 29, 2010 at 4:26 PM  

നന്ദി . എല്ലാ സുഹൃത്തുക്കള്‍ക്കും.

നനവ് December 29, 2010 at 6:40 PM  

സുന്ദരം...
നവവത്സരാശംസകൾ...

prathap joseph December 29, 2010 at 8:59 PM  

തകര്‍ത്തു....

കണ്ണനുണ്ണി December 29, 2010 at 9:00 PM  

kidilan tto

അലി December 30, 2010 at 12:06 AM  

മനോഹരം
പുതുവത്സരാശംസകള്‍

the man to walk with December 30, 2010 at 1:54 PM  

Nice..
hAPPY nEW yEAR

Manickethaar December 30, 2010 at 4:21 PM  

good one ആശംസകള്‍

kareemhamza December 31, 2010 at 8:05 PM  

Brilliant shot Pakals

സെറീന January 2, 2011 at 9:22 AM  

മിണ്ടാതെ വന്നു നോക്കി നോക്കിയിരുന്നു
മടങ്ങി പോയി കുറേ തവണ..
ഇതിനെന്തു കമന്റിടും,
ഒന്ന് കൊണ്ടും പറയാനാവുന്നില്ല
ഇതിലെ കവിത..!

ഒരു നുറുങ്ങ് January 2, 2011 at 8:54 PM  

മഞ്ഞമണല്‍ക്കാഴ്ച..!

പകല്‍കിനാവന്‍ | daYdreaMer January 2, 2011 at 11:45 PM  

Thank you Nanav, prathaap, kannanunni,
ali, the man, mani, kareem, sereen, nurungu

വിനയന്‍ January 3, 2011 at 4:52 PM  

പൊളന്നു!
മനോഹരമായിരിക്കുന്നു! :)

Jasy kasiM January 5, 2011 at 11:55 AM  

beautiful shot...happy new year!!

sUnIL January 6, 2011 at 3:29 PM  

lovely!!!

അശ്വതി233 January 8, 2011 at 6:04 PM  

110 !!

Anonymous January 13, 2011 at 1:42 PM  

Thanks for an idea, you sparked at thought from a angle I hadn’t given thoguht to yet. Now lets see if I can do something with it.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: