Thursday, December 23, 2010

ആര്‍ദ്രമീ ധനുമാസം

27 Comments:

Sreejith Warrier December 23, 2010 at 11:12 AM  

great feel...

kichu / കിച്ചു December 23, 2010 at 11:13 AM  

ആതിര വന്നോ ??
തണുക്കുന്നുണ്ടല്ലേ :)

ഗുഡ് ഫീല്‍ ..

ശ്രദ്ധേയന്‍ | shradheyan December 23, 2010 at 11:26 AM  

വിറക്കുന്നു...

@കിച്ചു, ആരാ ഈ 'ആതിര'? :)

Unknown December 23, 2010 at 11:40 AM  

Manoharam........... Bhavanaathmakam..........

Unknown December 23, 2010 at 11:41 AM  

Manoharam......
Bhavanaathmakam.........

ദേവസേന December 23, 2010 at 11:52 AM  

മരുഭൂമിയിലും ധനുമാസത്തെ അനുസ്മരിപ്പിക്കുന്ന ഈ ഫോട്ടോ ഗംഭീരം.

ആര്‍ദ്രമീ ധനുമാസ രാവുകളൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ...
....
വരുംകൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം..
വ്രണിതം..വ്രണിതം.. വേണു ഗോപാലിന്റെ ആലാപനം ഓര്‍മ്മ വരുന്നു. സങ്കടം വരുന്നു.

the man to walk with December 23, 2010 at 12:04 PM  

mm..athira varum pokumalle...

എം പി.ഹാഷിം December 23, 2010 at 1:24 PM  

തണുത്തു ,തണുത്ത് !

Junaiths December 23, 2010 at 1:53 PM  

ഇഷ്ടായി..ഇത് പോലൊരെണ്ണം എന്റെ കയ്യിലുമുണ്ട്..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 23, 2010 at 2:34 PM  

hm, ee pokkuvarave proshnamanallo... :)

nice pic

Elayoden December 23, 2010 at 3:25 PM  

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്.. നല്ലൊരു ചിത്രം..

പാഞ്ചാലി December 23, 2010 at 3:46 PM  

നീ എവിടെപ്പോകുന്നു..?
“ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..!”
:)

Manickethaar December 23, 2010 at 4:27 PM  

nice..

Kaarthika December 23, 2010 at 4:35 PM  

പങ്കുവെക്കാൻ കഴിയാത്തൊരു ഏകാന്തത.... ഉള്ളീലെവിടെയോ തൊടുന്നു മഞ്ഞിൻ കൈയാൽ...

ശ്രീ December 24, 2010 at 7:18 AM  

മനോഹരം!

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ മാഷേ

ഷെരീഫ് കൊട്ടാരക്കര December 24, 2010 at 1:38 PM  

എന്തെല്ലാമോ മനസിലേക്ക് കൊണ്ട് വരുന്ന ചിത്രം

Unknown December 24, 2010 at 2:31 PM  

WELL DONE PAKALA!

നനവ് December 24, 2010 at 5:20 PM  

ആർദ്രത
ഇറ്റുവീഴുമൊരു ഹിമജലബിന്ദുവായ്
നെറുകയിൽ കുളിരാർന്നൊരു ചുംബനമായ്‌വീണൊരു
ധനുമാസപ്രഭാതത്തിന്നോർമ്മയിൽ ..

മനോഹരമാണല്ലേ ധനുമാസമഞ്ഞ് വരച്ചുചേർക്കുന്ന ചിത്രങ്ങൾ...

Naushu December 25, 2010 at 10:32 AM  

ചിത്രം നന്നായിട്ടുണ്ട്...


ക്രിസ്തുമസ്‌ ആശംസകള്‍

കനല്‍ December 25, 2010 at 3:35 PM  

അതിരാവിലെ എണീറ്റ് ഇതൊക്കെയെന്നു കാണണമെന്നുണ്ടായിരുന്നു.

ഇതൊക്കെ നിന്റെ ക്യാമറക്കണ്ണിലൂടെ കാണാന്‍ കഴിയുമെങ്കില്‍.ഞാന്‍ പുതച്ചു മൂടി കിടന്നോളാം.

ഹംസ December 25, 2010 at 8:58 PM  

നല്ല ഫോട്ടോ

ആറങ്ങോട്ടുകര മുഹമ്മദ്‌ December 26, 2010 at 6:29 PM  

തിരുവാതിരപ്പുലരി..

Aneesh December 27, 2010 at 11:27 AM  

its a great shot

Sranj December 27, 2010 at 2:30 PM  

പുലര്‍കിനാവന്‍...

പകല്‍കിനാവന്‍ | daYdreaMer December 28, 2010 at 10:35 AM  

നന്ദി. പുതുവത്സരാശംസകള്‍. എല്ലാ കൂട്ടുകാര്‍ക്കും.

സാജിദ് ഈരാറ്റുപേട്ട January 17, 2011 at 4:40 PM  

നല്ല ചിത്രം

robert March 1, 2011 at 11:31 PM  

wonderful shot! The lighting is perfect making the image very dramatic!
cheers!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: