Monday, December 06, 2010

The Journey Continues...


"എത്ര ഊതി തണുപ്പിച്ചാലും
ഉരുകാത്ത നോട്ടങ്ങളില്‍
വെന്തു കരിഞ്ഞിരിക്കുന്നു പരിചയങ്ങള്‍.
മൊഴി, മൌനം, വിചാരം, നോട്ടം
ഓരോ താളിലുമുണ്ട്
പരസ്പരം ചേരാതെ അകവും പുറവും.
ചിറകടിച്ചു പറന്ന ദൂരങ്ങളൊക്കെയും
മുഖം തിരിച്ചിരിപ്പുണ്ട് കാണാത്തപോലെ..."

33 Comments:

പകല്‍കിനാവന്‍ | daYdreaMer December 6, 2010 at 11:02 AM  

എത്ര ഊതി തണുപ്പിച്ചാലും
ഉരുകാത്ത നോട്ടങ്ങളില്‍
വെന്തു കരിഞ്ഞിരിക്കുന്നു പരിചയങ്ങള്‍.
മൊഴി, മൌനം, വിചാരം, നോട്ടം
ഓരോ താളിലുമുണ്ട്
പരസ്പരം ചേരാതെ അകവും പുറവും.
ചിറകടിച്ചു പറന്ന ദൂരങ്ങളൊക്കെയും
മുഖം തിരിച്ചിരുപ്പുണ്ട് കാണാത്ത പോലെ.

ചന്ദ്രകാന്തം December 6, 2010 at 11:57 AM  

തിരിഞ്ഞുനോട്ടമില്ലാതെ
ഒരുവഴി മറ്റൊന്നിലേയ്ക്ക്‌ പകരുന്ന ദൂരങ്ങള്‍
അളന്നെഴുതി ഉള്ളു നിറച്ച്‌..

Unknown December 6, 2010 at 11:59 AM  

veendum pakalan!!

sm sadique December 6, 2010 at 12:02 PM  

മനസ്സിനെ അവാച്യമായ ഒരനുഭൂതിയിലേക്ക് നയിക്കുന്നു ഈ ചിത്രം.വല്ലാത്ത ഒരു ശാന്തത……….
ഇതിലെ വരികൾ, മെവുനനൊമ്പരങ്ങൾ സമ്മാനിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan December 6, 2010 at 12:45 PM  
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan December 6, 2010 at 12:45 PM  

അതെ, അതെ സാദിഖ് ഭായ്..

sUnIL December 6, 2010 at 1:02 PM  

one of your best! lovely!

Unknown December 6, 2010 at 1:10 PM  

Gr8 pic

Junaiths December 6, 2010 at 2:21 PM  

വരികള്‍ മാത്രം..

Elayoden December 6, 2010 at 2:54 PM  

നല്ല കവിത, ഏറ്റവും ഇഷ്ട്ടപെട്ട വരികള്‍

"ചിറകടിച്ചു പറന്ന ദൂരങ്ങളൊക്കെയും
മുഖം തിരിച്ചിരുപ്പുണ്ട്കാണാത്തപോലെ
==ആശംസകള്‍..

Jidhu Jose December 6, 2010 at 3:11 PM  

Wow...superb

Yousef Shali December 6, 2010 at 4:53 PM  

Beyond words !

Unknown December 6, 2010 at 4:54 PM  

"ഓരോ താളിലുമുണ്ട്
പരസ്പരം ചേരാതെ അകവും പുറവും..."
നല്ല ചിത്രം, നല്ല വരികള്‍

എം പി.ഹാഷിം December 6, 2010 at 4:57 PM  

"എത്ര ഊതി തണുപ്പിച്ചാലും
ഉരുകാത്ത നോട്ടങ്ങളില്‍
വെന്തു കരിഞ്ഞിരിക്കുന്നു പരിചയങ്ങള്‍.

മനസ്സിനെ ശാന്തമാക്കുന്ന ചിത്രം !
ഈടുറ്റ വരികള്‍ !

ഭാവുകങ്ങള്‍

Toms Konumadam December 6, 2010 at 5:27 PM  

അതേ...ഒരിക്കലും അവസാനിക്കാത്ത യാത്ര തുടരുകയാണ്.

yousufpa December 6, 2010 at 6:21 PM  

തട്ടിപ്പിന്റെ നടപ്പ് രീതികളാണ് ഇന്ന് നമ്മെ ഭരിക്കുന്നത്.വ്യാപാരക്കണ്ണുള്ള ചിരികളും.

കനല്‍ December 6, 2010 at 6:26 PM  

നീ പരസ്പരവിരുദ്ധമായി പറയുന്നതിനെ കവിതയെന്നും നല്ല വരികളെന്നും വിളിക്കുന്നവരുടെ കൂട്ടത്തിലാണല്ലോ ഞാനും? അതുകൊണ്ട് ഈ ചിത്രവും വരികളും എനിക്കുമിഷ്ടമായി.

സാജിദ് ഈരാറ്റുപേട്ട December 6, 2010 at 7:44 PM  

കഥ പറയുന്ന (സോറി കവിത ചൊല്ലുന്ന) ചിത്രം...

faisu madeena December 7, 2010 at 1:06 AM  

മനോഹരം ....എത്ര ശാന്തം ..

മഴവില്ലും മയില്‍‌പീലിയും December 7, 2010 at 1:05 PM  

മനോഹരം!!

Unknown December 7, 2010 at 1:13 PM  

ചിത്രവും വരികളും ആകര്‍ഷണീയം, യാത്ര തുടരട്ടെ..

ചിത്ര December 7, 2010 at 6:04 PM  

a feeling of peace,
on seeing the pic..
:)

പകല്‍കിനാവന്‍ | daYdreaMer December 7, 2010 at 11:20 PM  

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി, സ്നേഹം

Unknown December 8, 2010 at 12:25 AM  

ആ വാതിൽ...!

Jayesh/ജയേഷ് December 8, 2010 at 6:10 AM  

വെളിച്ചത്തിലേയ്ക്ക് നടന്ന് പോകുന്നയാള്....നന്നായി മാഷേ

Jasy kasiM December 8, 2010 at 10:35 AM  

എന്തൊരു സുഖമുള്ള ശാന്തതയിലേക്കാണ് ഈ ചിത്രം മനസ്സിനെ കൊണ്ടെത്തിക്കുന്നത്!
gr8 shot!

[ചിത്രത്തോടൊപ്പം കൂട്ടിവായിക്കാനാവുന്നില്ല കൂടെയുള്ള വരികൾ!]

ശ്രീലാല്‍ December 8, 2010 at 11:06 PM  

നീ കണ്ടോടാ, ഒരു ഇത്തിരിപ്പച്ച വിരല്‍ നീട്ടി അയാളെ തലോടാനായുന്നത് ?

നിന്റെ ചില ചിത്രങ്ങള്‍ അങ്ങനെയാണ്. കണ്ടു കണ്ടിരിക്കുമ്പോള്‍ അവ മെല്ലെ മിണ്ടിത്തുടങ്ങും. അതങ്ങനെ കേട്ട് കേട്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണെന്റെ കണ്ണ് നിറയുന്നത് പകലാ ?

ഞാന്‍ ഈ കാണുന്ന ചിത്രങ്ങളൊന്നും സ്വപ്നങ്ങളായിരിക്കല്ലേ എന്ന പ്രാര്‍ത്ഥന മാത്രം.

Vimal Chandran December 9, 2010 at 9:58 AM  

<3

MOIDEEN ANGADIMUGAR December 10, 2010 at 11:00 PM  

ചിറകടിച്ചു പറന്ന ദൂരങ്ങളൊക്കെയും
മുഖം തിരിച്ചിരിപ്പുണ്ട് കാണാത്തപോലെ..."

വരികൾ എത്ര മനോഹരം,അസൂയ തോന്നുന്നു.

the man to walk with December 11, 2010 at 3:24 PM  

NIce..
Best Wishes

പകല്‍കിനാവന്‍ | daYdreaMer December 13, 2010 at 11:30 PM  

സ്നേഹം , നന്ദി

Sarin December 14, 2010 at 10:34 AM  

nice one pakalan

ശ്രീരാജ് പി എസ് (PS) December 26, 2010 at 6:49 PM  

കൊള്ളാം.. കവിത ചിന്തിപ്പിക്കുന്നല്ലോ.........

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: