Monday, December 20, 2010

അതിരുകളില്ലാതെ...


15 Comments:

Anonymous December 20, 2010 at 8:59 PM  

ആ വലതുകൈകൊണ്ട് പെരടിക്കുപിടിച്ചവന്‍റെ ഇടതുകൈ എവിടെയാണ്? :), ആ തിരിവില്‍ അവരെ നഷ്ടപ്പെടരുതെന്ന് ധൃതിപ്പെട്ടെടുത്തതുപോലൊരു തോന്നല്‍.

Jidhu Jose December 20, 2010 at 10:16 PM  

really nice

Elayoden December 21, 2010 at 12:49 AM  

nice, very good

എം പി.ഹാഷിം December 21, 2010 at 9:07 AM  

ചിത്രം കലക്കി.
പകലന്റെ വക ചുവടെ എന്തെങ്കിലുമൊക്കെ എഴുതാമായിരുന്നു

പകല്‍കിനാവന്‍ | daYdreaMer December 21, 2010 at 10:27 AM  

കാണാതെ പോയ ഇടതു കയ്യേ കുറിച്ച് മാത്രം വേവലാതിപ്പെടുന്ന പ്രിയ അനോണീ നമോവാകം ;)

Naushu December 21, 2010 at 10:35 AM  

കൊള്ളാം...

Kuzhur Wilson December 21, 2010 at 11:09 AM  

നല്ല നിറം ഡാ

ആര്‍ബി December 21, 2010 at 1:06 PM  

PAkale....

nice, It says much more...

tnx

Jasy kasiM December 21, 2010 at 2:13 PM  

nice shot!
[നല്ല വിളക്കുകൾ!
രാത്രി ഇടനാഴിയിൽ ആ വിളക്കുകൾ കത്താൻ തുടങ്ങുമ്പോൾ ഒന്നു പോയി നോക്കു,ഒരു നല്ല ഫോട്ടോക്ക് സ്കോപ്പുണ്ടോന്ന്.]

Umesh Pilicode December 21, 2010 at 3:31 PM  

നല്ല ചിത്രം മറ്റു കമന്റുകളോട് (അനോണികളോട് )പ്രതികരിക്കുന്നില്ല

Unknown December 21, 2010 at 5:12 PM  

ജീവനുള്ള ചിത്രം.

റ്റോംസ് | thattakam.com December 21, 2010 at 7:18 PM  

കൊള്ളാം മാഷേ.

OpenThoughts December 21, 2010 at 11:14 PM  

കളര്‍ മാത്രം നല്ലത് ...!

അനോണി കമന്റുകള്‍ ഡിലിറ്റ് ചെയ്യാമായിരുന്നു

OpenThoughts December 21, 2010 at 11:14 PM  
This comment has been removed by the author.
അനില്‍കുമാര്‍ . സി. പി. December 22, 2010 at 3:57 PM  

ഏറെ സ്വാഭവികത ഉള്ള ചിത്രം.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: