അവരെങ്ങോട്ടാണ് നടന്നു മറയുന്നത്? മരണത്തിനപ്പുറത്തുള്ള ജീവിതത്തിലേയ്ക്കോ, അതോ മരണത്തിന്റെ വക്കോളമെത്തി തിരികെ ജീവിതത്തിലേയ്ക്കോ? ഈ മഞ്ഞ് മനസ്സിനെ അസ്വസ്ഥമാക്കുന്നു..
മരണം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് പോലുണ്ട്... ഇത് വെറുമൊരു ചിത്രമല്ല , ഇതൊരു കവിതയാണ്. അല്ല ഇതൊരു കഥയാണ്. അല്ലെങ്കില്‍ ഒരായിരം കഥകള്‍ പറയുന്ന ചിത്രം .. മനോഹരമായ ശ്രമം പകലന്‍ .. ആശംസകള്‍
28 Comments:
Beyond the Grave!
love this man!! well done!!
മരണത്തിനിപ്പുറത്തുനിന്ന് ജീവിതത്തിലേയ്ക്കുള്ള കാഴ്ച... മരണത്തിന്റെ മരവിപ്പാകും മഞ്ഞായി പടർന്നത്....
ശരിക്കും ആ ഭീതിയുണ്ടാക്കുന്ന ചിത്രം..!!!
Wow! Incredible!
ഹടിപൊളി
മാഞ്ഞുപോകുന്ന ജീവിതങ്ങളിലേയ്ക്കൊരു ചൂണ്ടുപലക..
kalakki kalanju pakalaa... <3
എല്ലാരും പോയി (മറയുന്നു)....
ഇനിയെന്ത്?
ഇതിനപ്പുറം ഒരു ചിത്രം നിന്റെ ക്യാമറയ്ക്കു കിട്ടുമോ?
അതെടുക്കാന്‍ കൂടി ക്യാമറ കൂടെയുണ്ടാവുമോ?
അവരെങ്ങോട്ടാണ് നടന്നു മറയുന്നത്? മരണത്തിനപ്പുറത്തുള്ള ജീവിതത്തിലേയ്ക്കോ, അതോ മരണത്തിന്റെ വക്കോളമെത്തി തിരികെ ജീവിതത്തിലേയ്ക്കോ? ഈ മഞ്ഞ് മനസ്സിനെ അസ്വസ്ഥമാക്കുന്നു..
ചിത്രം നന്നായി, കിനാവേ..
കുരിശ് ഉപേക്ഷിച്ച് പോകുന്നവര്‍....
ഇനി എങ്ങോട്ട്?
good one.....
<3
Macha..........
ടാ...!!!
Very nice
just fabulous buddy:))
chilling!
ഇങ്ങനെ ഹ്യദയം മുറിക്കുന്ന ചിത്രങ്ങൾ ഇടല്ല്ലേ കിനാവാ :( മരവിപ്പ്.
really touchin...“മരണാനന്തരം“ കവിതക്കു വേണ്ടി ഞാനിതു ബുക്ക് ചെയ്യുന്നു.. ലവ് യു ഒറ്റക്കണ്ണാ..
നീ കവിത എടുക്കുന്നു,
പടമെഴുതുന്നു,
ചിത്രമെരിക്കുന്നു...
മരണം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് പോലുണ്ട്... ഇത് വെറുമൊരു ചിത്രമല്ല , ഇതൊരു കവിതയാണ്. അല്ല ഇതൊരു കഥയാണ്. അല്ലെങ്കില്‍ ഒരായിരം കഥകള്‍ പറയുന്ന ചിത്രം ..
മനോഹരമായ ശ്രമം പകലന്‍ .. ആശംസകള്‍
really amazing
great
വരിയും ചിത്രവും നല്ലത്
Thanks dear all for the likes and comments.
luv.
:)Superb !!As ususal.....
Oh!!!! So Superb! Pakalan!!!
മങ്ങിയ ചിത്രത്തില്‍ മങ്ങാത്ത യാഥാര്ത്യം
Post a Comment