Wednesday, April 13, 2011

Road to Paradise!

26 Comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് April 13, 2011 at 3:28 PM  

:) nice 1

devasena April 13, 2011 at 3:31 PM  

take me tooooooo that paradise..

Noushad April 13, 2011 at 3:37 PM  

beautiful colors, fabulous composition :)

Sharu (Ansha Muneer) April 13, 2011 at 3:56 PM  

മനോഹരം....

ശ്രദ്ധേയന്‍ | shradheyan April 13, 2011 at 4:03 PM  

എവിടെയാണീ സ്വര്‍ഗം?

vani April 13, 2011 at 4:05 PM  

execellent!!

jobbyvazhappilly April 13, 2011 at 4:12 PM  

MITTAYII PHOTO
KOLLAM
KALAKKII

NPT April 13, 2011 at 4:39 PM  

പികെ പടം കിടിലന്‍...ഇഷ്ട്ടപ്പെട്ടു...!!

പകല്‍കിനാവന്‍ | daYdreaMer April 13, 2011 at 4:48 PM  

@ ശ്രദ്ധേയന്‍
ഇത് "സ്വിറ്റ്സര്‍ലന്‍ഡ് "
നന്ദി എല്ലാ കൂട്ടുകാര്‍ക്കും

Unknown April 13, 2011 at 5:00 PM  

Nice!!!

ഷമീര്‍ തളിക്കുളം April 14, 2011 at 1:07 AM  

വെറുതെ നോക്കിയിരിക്കുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്.

Unknown April 14, 2011 at 9:16 AM  

നല്ല ചിത്രം

രഘുനാഥന്‍ April 14, 2011 at 9:56 AM  

നല്ല ചിത്രം..വിഷു ആശംസകള്‍

Anonymous April 14, 2011 at 10:37 AM  

ദേവസേനക്ക് പകരം എന്നെ കൊണ്ടുപോകൂ ഒറ്റക്കണ്ണാ :)

the man to walk with April 14, 2011 at 3:17 PM  

Beautiful

mumsy-മുംസി April 14, 2011 at 3:32 PM  

പകലന്റെ പടങ്ങള്‍ കാണുമ്പോള്‍ എപ്പോഴും ഒരു കാര്യത്തില്‍ അതിശയപ്പെടാറുണ്ട്. ഇത്രയുമധികം നിറങ്ങള്‍ ഇയാള്‍ക്ക് മാത്രം എങ്ങനെ കിട്ടുന്നു? നിറങ്ങുടെ മൊത്ത വ്യാപാരീ ...നിങ്ങളുടെ ഫ്രെയിമുകളും പക്ഷേ മനോഹരം ! അസൂയാവഹം ...വീണ്ടും ഞങ്ങള്‍ക്ക് വേണ്ടി പടങ്ങളെടുത്തു കൊണ്ടെയിരിക്കുക :)

രാജേഷ്‌ ചിത്തിര April 14, 2011 at 3:41 PM  

very good....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ April 14, 2011 at 7:57 PM  

എന്റെ ഡ്രീം‌ലാന്റാണ് സ്വിറ്റ്സര്‍ലന്‍ഡ്.കൊതിപ്പിച്ചവരുടെ കൂട്ടത്തിൽ നിന്നെയും ഉൾപെടുത്തിയിരിക്കുന്നു!ഒരുനാൾ ഞാനും പോകും അവിടെ,ഞാനും എടുക്കും പടം!എന്നിട്ട് എന്നെ കൊതിപ്പിച്ചവരെയെല്ലാവരെയും ഞാനും കൊതിപ്പിക്കും.

Styphinson Toms April 15, 2011 at 6:09 AM  

sharikkum aa kanunnathu thanne swargam

പകല്‍കിനാവന്‍ | daYdreaMer April 16, 2011 at 12:35 AM  

Thanks dear friends

Unknown April 16, 2011 at 10:06 AM  

Lovely landscape..nicely composed..

കനല്‍ April 17, 2011 at 9:30 AM  

"And Miles to go before I sleep"

GOOD ONE

സീത* April 18, 2011 at 12:58 PM  

സൂപ്പർ...

nandakumar April 18, 2011 at 1:18 PM  

സത്യം പറയാലോ
നിന്നെക്കൊണ്ട് ഒരു ത്വയിരം ഇല്ലെഡാ.

നിനക്കു വേണ്ടി മാത്രം ഇങ്ങനെ പ്രകൃതി അണിഞ്ഞൊരുങ്ങി വരുന്നതെങ്ങിനെ>?

yousufpa April 19, 2011 at 3:17 PM  

ഗംഭീരം...ഡാ

പകല്‍കിനാവന്‍ | daYdreaMer April 19, 2011 at 6:47 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും :)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: