@പാവപ്പെട്ടവന്‍: ഇതു ദുബായിലെ മൊത്തം വേസ്റ്റ് തട്ടുന്ന സ്ഥലമാണു.....ഇവിടുത്തെ ദുര്‍ഗന്ധം അസഹനീയമാണ് അവിടെ സ്ഥിരം പോയി പടം പിടിച്ച് പികെയുടെ മണം പിടിക്കാനുള്ള കഴിവു തന്നെ നഷ്ടപെട്ടിരിക്കുന്നു....!!
@ പികെ:ഇനി ഈ ചവറു കൂനയിലെ പടം ഇട്ടാല്‍ സത്യായിട്ടും തല്ലിക്കൊല്ലും പറഞ്ഞേക്കാം...!!:)
31 Comments:
നല്ല ചിത്രം ചെങ്ങാതി.
Apt...
Very good picture.If life is like this,then I will say NO. best regards.
no words dear...
fantabulous!!
പകലോനെ .. ഇങ്ങനെ പറപ്പിക്കല്ലേ
nalla chithram
www.ilakalpacha.blogspot.com
വേദന....
അര്‍ത്ഥമുള്ള ചിത്രം..നന്നായിട്ടുണ്ട്
ഇതിനു കളറിൽ കുറച്ച് കൂടെ പറയാനുണ്ടാവുമായിരുന്നു എന്നൊരു തോന്നൽ പലകേ :)
ജീവിതമെന്നതൊന്ന് കൂട്ടിവായിച്ചെടുക്കാൻ ഇനിയുമെന്തെല്ലാം പെറുക്കികൂട്ടിയാലാവും?!! നല്ല ചിത്രം
as always !
വാക്കുകള്‍ക്കധീതം...!
കൊള്ളാം പികെ..!!
ചിറകറ്റ പക്ഷിയെ തിരയുമ്പോൾ എന്ത് ആകാശം?
സംഭവം എന്താണ്...?
അതി ഭയാനകം..
അതി സുന്ദരം...
@പാവപ്പെട്ടവന്‍: ഇതു ദുബായിലെ മൊത്തം വേസ്റ്റ് തട്ടുന്ന സ്ഥലമാണു.....ഇവിടുത്തെ ദുര്‍ഗന്ധം അസഹനീയമാണ് അവിടെ സ്ഥിരം പോയി പടം പിടിച്ച് പികെയുടെ മണം പിടിക്കാനുള്ള കഴിവു തന്നെ നഷ്ടപെട്ടിരിക്കുന്നു....!!
@ പികെ:ഇനി ഈ ചവറു കൂനയിലെ പടം ഇട്ടാല്‍ സത്യായിട്ടും തല്ലിക്കൊല്ലും പറഞ്ഞേക്കാം...!!:)
:) നന്ദി എല്ലാ കൂട്ടുകാര്‍ക്കും..
@ പാവപ്പെട്ടവന്‍ :) npt
@ എന്‍ പി ടി
ഇത് ഒരു സീരീസ് ആക്കാമെന്ന് കരുതിയതാ... :D
വേണ്ട അല്ലെ !
:)
ഇതു നിങള്‍ സീരീസ് ആകിയാല്‍ ഞങള്‍ സീരിയസ് ആകും..!!:)
ഹഹ ... ഇല്ലേ
good!
ചിത്രം കൊള്ളാം പകലാ ......
reminds me of scenes from Alfred Hitchcock's The Bird's :)
nee avide thanne thamasam aakiyo? heh nalla padam
ശക്തം ഈ ചിത്രത്തിന്റെ ഭാഷ. ആ ജീവിതത്തില്‍ ചിറകൊച്ചകള്‍ മാത്രം!
dear friend
good picture
dear friend
good picture
നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
വികൃതസൗന്ദര്യം!!! അവീറിലാണോ?
സോണാപ്പൂര്‍ !
Post a Comment