Hägar The Horrible - സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് അയാള്‍ ചക്രവാളത്തിനെതിരെയായി നടന്നു, പതിയെ അയാളില്‍ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.... അത്ഭുതമെന്ന് പറയട്ടെ അയാള്‍ പെട്ടെന്ന് ഒരു പറവയായി മാറുകയായിരുന്നു... തന്റെ ചിറകുകള്‍ ഒന്നു കുടഞ്ഞ ആ പറവ ചക്രവാളത്തെ ലക്ഷ്യമാക്കി പറക്കാന്‍ തുടങ്ങി... അനുസരയുള്ള കുതിരയെപ്പോലെ അയാളുടെ സൈക്കിള്‍ യജമാനന്റെ തിരിച്ചുവരവും കാത്ത് അവിടെ അടങ്ങിയൊതുങ്ങി നില്‍പ്പുണ്ടായിരുന്നു.
31 Comments:
"Between The Journeys"
നന്നായിരിക്കുന്നു...
good one !!!
idi!!!!
excellent!
ഒരു ഭൂമി, ഒരു സൂര്യന്‍, ഒരു സൈക്കിള്‍, ഒരു പക്ഷി... പിന്നെ സര്‍വ്വത്ര ഏകാന്തം.
Good one... I love the mood it has created...
മണല്ക്കടലില്‍ ഒരു സയ്ക്കിള്‍.....നല്ല ഷോട്ട്..മച്ചു..
പറന്ന്, താഴ്ന്ന്, ഉരുണ്ട്.. ഏകാന്തയാത്രകള്‍!
വളരെ നന്നായിരിക്കുന്നു.ഒരു പ്രത്യേക അനുഭവം .
Hägar The Horrible - സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് അയാള്‍ ചക്രവാളത്തിനെതിരെയായി നടന്നു, പതിയെ അയാളില്‍ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.... അത്ഭുതമെന്ന് പറയട്ടെ അയാള്‍ പെട്ടെന്ന് ഒരു പറവയായി മാറുകയായിരുന്നു... തന്റെ ചിറകുകള്‍ ഒന്നു കുടഞ്ഞ ആ പറവ ചക്രവാളത്തെ ലക്ഷ്യമാക്കി പറക്കാന്‍ തുടങ്ങി... അനുസരയുള്ള കുതിരയെപ്പോലെ അയാളുടെ സൈക്കിള്‍ യജമാനന്റെ തിരിച്ചുവരവും കാത്ത് അവിടെ അടങ്ങിയൊതുങ്ങി നില്‍പ്പുണ്ടായിരുന്നു.
നൈസ് വണ്‍!
-സുല്‍
wah,,so nice
KIDILAN!!
സുന്ദരന്‍ പടം..
എല്ലാ ഏകാന്ത യാത്രകള്‍ക്കും, കര്‍മ്മസാക്ഷിയായി വെളിച്ചം തെളിക്കുന്ന വഴി കാട്ടി..
!!!!!!! :)
നൈസ് വണ്‍ !!!
kinnan !
നല്ല പടം
കൊള്ളാം... നല്ല ചിത്രം .!
കിടു!!
good one...
മനോഹരം
കാവലിന് ഒരു പക്ഷിയേയും, സൂര്യനേയും ഏല്പിച്ച് വിജനമായ മരുഭൂമിയിൽ ആ സൈക്കിൾ കൊണ്ട് വെച്ചതാരാ...
Thank u all dear friends
great again....
വെടിക്കെട്ടു ചിത്രം.
ഖൽബിലേ പടം / ആ സൈക്കിൾ പെട്ടിയിലെ മീനുകളോ
വാക്കുകളില്ല...
........ SSSUPERBBBBBBBB ONE......
@ വിത്സന്‍ : മീന്‍ എല്ലാം നീ കൊണ്ട് പോയില്ലേ :)
നന്ദി എല്ലാ കൂട്ടുകാര്‍ക്കും
Post a Comment