Sunday, March 13, 2011

Who is real? U or Me...!

നോക്കി നില്‍ക്കെ
ചുവര്‍ ചിത്രങ്ങളില്‍ നിന്നും
നടന്നിറങ്ങുന്നു ചിലര്‍...
കൂട്ടത്തില്‍ നിന്ന്
ഒരാള്‍ പൊടുന്നനെ
ഒന്നും പറയാതെ
ചിത്രത്തിലേക്കും...

Who is real? U or Me...!

67 Comments:

പകല്‍കിനാവന്‍ | daYdreaMer March 13, 2011 at 11:52 AM  

Who is real? U or Me...!

kichu / കിച്ചു March 13, 2011 at 11:59 AM  

യു ഓര്‍ മി :)

മുസ്തഫ|musthapha March 13, 2011 at 12:01 PM  

super!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 13, 2011 at 12:01 PM  

ലയം

Sreejith Warrier March 13, 2011 at 12:02 PM  

great capture! loved it...

Unknown March 13, 2011 at 12:03 PM  

നൈസ് ക്ലിക്ക്‌!!!

Unknown March 13, 2011 at 12:05 PM  

ആഹാ !!!

അലി March 13, 2011 at 12:07 PM  

ചിത്രങ്ങളിൽ നിന്നും ഇറങ്ങി വരുന്നവർ. അതോ ചിത്രമായി മാറുന്നവരോ..?

മനോഹരമായ ഫ്രെയിമിംഗ്.
അഭിനന്ദനങ്ങൾ!

NPT March 13, 2011 at 12:12 PM  

നന്നായിട്ടുണ്ട് പികെ..!!

Vimal Chandran March 13, 2011 at 12:18 PM  

bloody brilliant..one of ur best <3

ബിക്കി March 13, 2011 at 1:30 PM  

UMMAHH..........

Junaiths March 13, 2011 at 1:35 PM  

തകര്‍ത്തു മച്ചാ..

Anonymous March 13, 2011 at 1:39 PM  
This comment has been removed by a blog administrator.
ജയരാജ്‌മുരുക്കുംപുഴ March 13, 2011 at 2:01 PM  

manoharam......

നരിക്കുന്നൻ March 13, 2011 at 2:02 PM  

ആരാ... ഞാനോ?

ചന്ദ്രകാന്തം March 13, 2011 at 2:02 PM  

great!!!
(ഇങ്ങനെ ചിത്രത്തിലേയ്ക്കും തിരിച്ചും കയറിയിറങ്ങി ആ മീനൊന്നും ചവിട്ടല്ലേ... കടല്‍ത്തിരകള്‍ പുറത്തിറങ്ങമ്പോള്‍ അവര്‍ക്കിനിയും തിരിച്ചു നീന്താനുള്ളതാണ്‌.)

Unknown March 13, 2011 at 3:05 PM  

ഒരു ത്രിമാനത്തിനകത്തുപെട്ടപോലെ..

Super view...!

ശ്രീലാല്‍ March 13, 2011 at 3:08 PM  

superb pakalaa..

Jidhu Jose March 13, 2011 at 3:52 PM  

superb

ഹരിയണ്ണന്‍@Hariyannan March 13, 2011 at 3:54 PM  

I W. I W. I W

Saji Antony March 13, 2011 at 4:11 PM  

Wow, Thats a great capture... well seen...

Kaithamullu March 13, 2011 at 4:19 PM  

ഗ്രെയ്റ്റ്, പകലോൻ!

(ഹരിയണ്ണന്റെ തലക്ക് ക്രിക്കറ്റ് പജ്വരം പിടിച്ചു: 1.W.1.W.1.W : ഒരോവറിൽ 3 റൺ, 3 വിക്കറ്റ്)

devasena March 13, 2011 at 4:39 PM  

AM NOT REAL; THAT'S ALL I KNOW. :(
PADAM NANNAAYITTUNDU.

Jasy kasiM March 13, 2011 at 5:34 PM  

wahhhhh...gr88888...really amazing ..ur best shot!!

gramasree March 13, 2011 at 5:52 PM  

ഇതിനു കമന്‍റ് ഇടാവുന്ന ഏറ്റവും നല്ല ഒരു വാചകം പറഞ്ഞു തരാമോ..???

ചിത്ര March 13, 2011 at 5:53 PM  

superb!

ബിനോയ്//HariNav March 13, 2011 at 5:54 PM  

Super da :)

ഉഷശ്രീ (കിലുക്കാംപെട്ടി) March 13, 2011 at 6:10 PM  

layanam manoharam

തണല്‍ March 13, 2011 at 6:10 PM  

ചലനം..ചലനം..
ഓരോ പാദങ്ങളിലും വേരിറങ്ങിപ്പോകാത്ത തുടർച്ചകളുടെ ഭ്രാന്തമായ ആവേശം!!
"ക്ലാസ്സിക്‌.."

Unknown March 13, 2011 at 6:18 PM  

great capture... ottakkannallaa ayiram kanna ivanu!!!

Neena Sabarish March 13, 2011 at 6:18 PM  

ഇതുപോലെ ചിത്രങ്ങളില്‍ കയറിയിറങ്ങാനായെങ്കില്‍....പകല്‍കിനാവുകളത്രയും യാഥാര്‍ത്ഥ്യമായേനെ......ആശ്ചര്യം തന്നെ ഈ ചിത്രവും!!!!!!!!!!

Anonymous March 13, 2011 at 6:38 PM  

u deleted my comment! koottilla :(

Someone March 13, 2011 at 6:44 PM  

great click shiju, a magic shot.

Someone March 13, 2011 at 6:49 PM  

ആ റോഡ് പോർഷൻ ക്രോപ്പ് ചെയ്യാമെന്നു തോന്നുന്നു. ( ചുമ്മ ഒരു സജക്ഷൻ ആണേ ഇത്രയും നല്ലൊരു പടത്തിനു ഇങ്ങനൊരു കമന്റ്റിടാൻ ചമ്മലുണ്ട് , എന്നാലും )

Unknown March 13, 2011 at 6:57 PM  

nice klik...!!

K G Suraj March 13, 2011 at 8:09 PM  

ചുമരിറക്കം ...

Yousef Shali March 13, 2011 at 9:29 PM  

Priceless!

എം പി.ഹാഷിം March 13, 2011 at 10:22 PM  

ശരിയാണ് ....പൊടുന്നനെ ചിലര്‍ നമുക്കിടയില്‍ നിന്നും
ചിത്രങ്ങളായി മാറുന്നു !

ഒരില വെറുതെ March 14, 2011 at 12:00 AM  

magical!

ഹേമാംബിക | Hemambika March 14, 2011 at 12:36 AM  

super ***** !

Jijo Kurian March 14, 2011 at 2:19 AM  

Classic...!

Manickethaar March 14, 2011 at 8:31 AM  

class!!!!!!!!!!!

നന്ദു March 14, 2011 at 9:36 AM  

fantastic fantasy...

രഘുനാഥന്‍ March 14, 2011 at 11:06 AM  

നന്നായിട്ടുണ്ട്

പകല്‍കിനാവന്‍ | daYdreaMer March 14, 2011 at 11:29 AM  

Sunil,
Vahida,
Agru,
Dinesh,
Sree,
Gandharvan,
Puli Sameer,
Ali,
NPT,
Vimal,
Vani,
Bikki,
Junaid,
Jayraj,
Nari,
Chandni,
Ranji,
Sraalappan,
Jidhu,
Hariannan,
Saji,
Shashiyettan,
Deva,
Jasy,
Abdul Rahman,
Chitra,
Binoy,
Ushechi,
Appu Thanal,
Annan,
Neena,
Aneesh,
Linu,
Suraj,
Shali,
Hashim,
Orila,
Hema seen,
Jijo,
Mannikk,
Nandu,
Raghu..

സ്നേഹം സന്തോഷം .

@ നൊമാദ്`~ അനീഷ്... അങ്ങനെയും ഒരു വേര്‍ഷന്‍ നോക്കാവുന്നതാണ് അല്ലേ.. ഇതിനെക്കാള്‍ നന്നായാലോ.
ബൈ ദി ബൈ എവിടെയാണ് ഇതു.

SHANAVAS March 14, 2011 at 11:35 AM  

എന്തായാലും വളരെ ഇഷ്ടമായി.

sm sadique March 14, 2011 at 11:36 AM  

SUPER!!!!!!!!!!

ശ്രദ്ധേയന്‍ | shradheyan March 14, 2011 at 2:22 PM  

നിന്റെ ക്യാമറ കണ്ടു ചുമര്‍ ചിത്രത്തില്‍ നിന്നും ഇറങ്ങി വന്നരാണോ ഇവരും! അല്ലെങ്കിലും
പകലന്റെ ഒറ്റക്കണ്ണിനു മുമ്പില്‍ ആര്‍ക്കാണ് ചലിക്കാതിരിക്കാനാവുക!!

ShajiKumar P V March 14, 2011 at 2:41 PM  

gmabheerrrrrrraaammmmmmmm..evidunneduthahtanu..
oru kadha vannu..................

James Natividad March 14, 2011 at 3:56 PM  

Fantastic Example Of Brilliant Photography!

Shabeer Thurakkal March 14, 2011 at 4:41 PM  

fantastic

വെള്ളിനക്ഷത്രം March 14, 2011 at 6:16 PM  

പണ്ട് ഞാനും ഇതുപോലൊരു
ചിത്രത്തിൽ നിന്നിറങ്ങി വന്നതാണ്!
തിരിച്ചു കയറാൻ ഒരു ചിത്രം
നോക്കിയിരിപ്പു തുടങ്ങിയീട്ട് നാളുകളായി!

പാവപ്പെട്ടവൻ March 15, 2011 at 10:26 AM  

ആ ചുവർചിത്രത്തിൽ നിന്നു ജീവനുള്ളവരെ വേർതിരിക്കാൻ കഴിയാത്ത് വാസ്തവമാണ് .എന്നാൽ ആ ചോദ്യത്തിനു വ്യക്തമായ മറുപടി ചിത്രത്തിൽ തന്നെയുണ്ട്. യൂസഫലിയുടെ സ്ഥപനമാണ് ചോദ്യം അസ്ഥാനത്താക്കിയത്...

പകല്‍കിനാവന്‍ | daYdreaMer March 15, 2011 at 11:29 AM  

shanavas,
sadique,
sha,
shaji,
james,
shabeer,
sageer,
chalakkodan..

thank U all.

@shaji . ഉടന്‍ ഒരു നല്ല കഥ പ്രതീക്ഷിക്കാം അല്ലേ :)

saljo March 15, 2011 at 2:49 PM  

Spectacular!

Anonymous March 15, 2011 at 3:35 PM  

came thru FB. Amazing fotograph. keep going my friend.
Ronit Bose

നനവ് March 18, 2011 at 7:37 PM  

നല്ല പടം

Unknown March 19, 2011 at 8:44 AM  

great frame!

Abdulla Bukhari March 19, 2011 at 5:04 PM  

ജീവിതം അതിന്റെ ആസ്വാദകര്‍ എത്ര തരം! കടലില്‍ നിന്ന് വലിചെടുക്കുന്നവര്‍, വലിച്ചകത്താക്കി പുറത്തു തുപ്പുന്നവര്‍; അതിന്റെ ഭാരം താങ്ങാനാവാതെ ക്ഷീണിച്ചു
അവശരായി അതൊട്ടും ആസ്വാദനം തരാത്തവര്‍ വേറെയും. എല്ലാം സത്യാന്വേഷിക്ക് ഇതില്‍ നിന്ന് വായിച്ചെടുക്കാം..

സാജിദ് ഈരാറ്റുപേട്ട March 21, 2011 at 1:09 AM  

wonderful...

പകല്‍കിനാവന്‍ | daYdreaMer March 21, 2011 at 10:36 AM  

Thanks
Saljo,
Ronit,
Nanav,
Dipin,
Truth seeker,
Sajith.

the man to walk with March 21, 2011 at 10:58 AM  

Super shot..

Best wishes

[ nardnahc hsemus ] March 21, 2011 at 12:40 PM  

:) ഇതിനൊരുമ്മ

കാട്ടിപ്പരുത്തി March 31, 2011 at 10:38 AM  

അതെ- ആരാണു യാഥാർത്ഥ്യം? എന്താണു യാഥാർത്ഥ്യം?

Abdulla Bukhari March 31, 2011 at 11:36 AM  

When old age shall this generation waste,
Thou shalt remain, in midst of other woe
Than ours, a friend to man, to whom thou say'st,
'Beauty is truth, truth beauty,—that is all
Ye know on earth, and all ye need to know.'

ഈ ചിത്രം കാണുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞ ജോണ്‍ കീട്സിന്റെ വരികള്‍ !

അശ്വതി233 April 6, 2011 at 5:49 AM  

GRAND!!!

Jijo August 17, 2011 at 10:50 AM  

Intriguingly Captivating :)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: