ജീവിതമെന്ന് പേരിട്ട മുറി!
നമ്മള്‍ ജീവിച്ചിരിക്കുന്നു
എന്ന് തോന്നാറില്ല
ചില നിമിഷങ്ങളില്‍...
ഈ ചിറകനക്കങ്ങള്‍ കൂടി
ഇല്ലായിരുന്നെങ്കില്‍.
അല്ലെങ്കില്‍ തന്നെ എന്തിനാണ് ?
ഉപേക്ഷിക്കപെട്ടവയുടെ മുന്നില്‍
ഉള്ളു മുറിഞ്ഞു
കണ്ണില്‍ ചോര
പൊടിയുന്നവന്റെ
കണ്ണില്‍ ചോര
പൊടിയുന്നവന്റെ
വീടാണിത് ...
ജനാലകളും വാതിലുകളും ഇല്ലാത്ത
ഒറ്റ ചുമരുകൊണ്ട് കൊട്ടിയടക്കപ്പെട്ട
ജീവിതമെന്ന് പേരിട്ട മുറി!
ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?
40 Comments:
ജനാലകളും വാതിലുകളും ഇല്ലാത്ത
ഒറ്റ ചുമരുകൊണ്ട് കൊട്ടിയടക്കപ്പെട്ട
ജീവിതമെന്ന് പേരിട്ട മുറി!
excellent!
ടച്ചിംഗ്, ഫോട്ടോയല്ല, കവിത..!
നീ വീണ്ടും!
ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?
ഒത്തിരി ഇഷ്ടായി മാഷെ......
ഇനിയും കാണാത്ത എത്രയെത്ര മുറികള്‍ ഓരോന്നായി അനാവരണം ചെയ്യപ്പെടുന്നു. നമ്മള്‍ നിര്‍ദാക്ഷണ്യം എറിഞ്ഞുകളയുന്ന ഭക്ഷണങ്ങളല്ലേ ഇവര്‍ തിരയുന്നതെന്നത് ചങ്കുപൊള്ളിക്കുന്നു പകലാ ...
കവിതയും ആ ചിത്രവും ഒന്നിനൊന്ന് മെച്ചം!!!
Outstanding combination!
:))
superb!
സൂപ്പര്‍ .....
നന്നായിട്ടുണ്ട് പികെ.....!!
It's a very touching poem.
I really enjoyed it.
best regards.
Well done my boy..well done..
എത്രയാണ്.. എത്ര ജീവിതങ്ങളിങ്ങനെ ഒറ്റച്ചുമരുള്ള മുറികളിൽ..
ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?
ശരിയാണ് ചിലനേരങ്ങൾ ജീവിക്കുകെയല്ലന്ന് മനസുമുറിഞ്ഞ് പറയും .അടയാളമായി മിഴിയുടയും ജീവൻപോലെ തുടിക്കുന്ന വരിയും ചിത്രവും ..
മനോഹരം
Oh !!!!
great!! rare! keep going friend
Ivanilde~
മിനാരത്തിലിരിക്കുന്ന ദൈവത്തിൻ കാണാനിഷ്ടം, മിനുത്ത വെള്ളത്തൂവലുകൾ പിടക്കുന്നൊരാ മേൽക്കൂരമാത്രമാവാം..
വലിച്ചെറിയപ്പെട്ടവയുടെ ജീവിതം മറന്നവരുടെ മുറി ആരു കാണാൻ!!
[ഒറ്റക്കണ്ണ് കണ്ടു...:)]
nice capture..നല്ല വരികൾ!
Certainly an eye opener ! just to realize the comfort zone we all are living in.. excellent image here Deramer !! Appreciate the efforts/risk you put across to capture the other side of life in this part of world.. hats off !
എന്റമ്മച്ചീ നമിച്ചൂടാ നിന്നെ!!! എന്തൂട്ടാ പടം ക്ലാസ്സായിയിറ്റ്ണ്ട്
ചിത്രം സൂപ്പർ..., കവിതയും.
ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?
അത് സെരി, പടച്ചോൻക്കിട്ടാണ് കളീലെ.ജ്ജ് കൊണം പിടിക്കൂല മോനെ..
എടാ.. നന്നായിട്ടുണ്ട്..വളരെയധികം.
എടാ നിന്നോട് വല്ലാതെ സ്നേഹം തോന്നുന്നെടാ അളിയാ..
കെട്ടിപ്പിടിച്ചുമ്മ കണ്ണേ
ചിത്രത്തേക്കാള്‍ മനോഹരം കവിത. കവിതയേക്കാള്‍ മനോഹരം ചിത്രം . പകല്‍ക്കിനാവനാവാന്‍ ഒരു പകല്‍ക്കിനാവു കാണുന്നു....
പകലാ ...നമിക്കുന്നു കവേ....
നിന്റെയാ വരികള്‍ മനസ്സിലെയ്ക്കങ്ങു തട്ടി ...ശരിക്കും
ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?
wowwww
കവിതയും ചിത്രവും ഒന്നിനോടൊന്നു മെച്ചം
Nice..
കവിതയും ചിത്രവും മനോഹരം.
ദൈവങ്ങളെ നാം മിനാരങ്ങളില്‍ ഒളിപ്പിക്കുമ്പോള്‍ അവര്‍ എങ്ങിനെയാണ് വരിക
ഉപേക്ഷിക്കപ്പെടുന്നവരുടെ വേദന .... കനലായ്...
പുണ്യാളന്‍, പണിക്കര്‍ , ശ്രദ്ധേയന്‍ , ശശി , ബിക്കി , ദേവ , ഭായ്, പാഞ്ചാലി, വാണി, നൌഷ്, എന്‍ പി ടി, ഷാനവാസ് , ജുനൈദ് , രാമാ , ചാലക്കോടന്‍ , പ്രശാന്ത് , ഇവാന്‍, ജാസി , ഷാലി , സമീര്‍ , അലി , പൈഡ് പൈപെര്‍, യുസുഫ്പ , അപ്പു , അനൂപ് , പ്രതാപ് , ഹാഷിം, ruwaida , സഗീര്‍ , മാന്‍ ടു , തെചിക്കോടന്‍ , സുനില്‍ , യുയുത്സു .... അനോണി ചേട്ടന്‍ ചേച്ചി മാര്‍ ...
ഒരുപാട് സ്നേഹം സന്തോഷം..
എന്തെഴുതും എന്നാലോചിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി!!
ഫോട്ടോയും കവിതയും ഗംഭീരം.
ഫോട്ടോ മനസ്സില്‍ നിന്നും മായുന്നില്ല..!!
(നിന്നോടിപ്പോള്‍ അകാരണമായ അസൂയ മാത്രം)
ഈ പടത്തിന് ഞാന്‍ നിന്നോടെന്തു പറയാന്‍!!!
ETHRAYO NANNAYIRIKKUNNU SUHRUTHE
Thanks
Nandan,
Sul,
Prabhakaran Sir.
എന്താ പറയാ, ഈ ഫോട്ടോ താങ്കള്‍ എടുത്തതായിരിക്കില്ല എന്ന് ആദ്യം വെറുതെ മോഹിച്ചു പോയി (അസൂയ കൊണ്ടാണേ!). Continues Focus Mode-ല്‍ ആണോ ക്ലിക്കിയത്. പക്ഷി ചിത്രങ്ങള്‍ എന്റെ ഒരു വീക്നസാണ്.സമ്മതിച്ചിരിക്കുന്നു. ആയിരം അഭിനന്ദനങ്ങള്‍ for the shot and the words.
Post a Comment