ശരിക്കും നൊംബരം ഉണര്‍ത്തുന്ന ചിത്രം ...പക്ഷേ ഇന്നോര്‍ക്കുമ്പോള്‍ ആ ഓലപ്പുര തന്നെയായിരുന്നു നല്ലത് ...അല്ലേ ഫാനും കൂളരും ഒക്കെ വച്ചിട്ടും പിന്നേയും കയ്യിലെ പുസ്തകം കൊണ്ട് വീശി കിടക്കേണ്ട അവസ്ഥ അന്നുണ്ടായിരുന്നില്ല
ഭാരതീയർ അധികവും പ്ലാസ്റ്റിക് കടലാസ്സു കൊണ്ടു മറച്ച ചേരികളിലാണ് വസിക്കുന്നത്. ഇവർക്ക് ഓലപ്പുരയെങ്കിലും ഉണ്ട്...! ഭാരതത്തിന്റെ ഹൃദയമിടിപ്പ് എന്നാണ് ഭരണകർത്താക്കൾ തിരിച്ചറിയുന്നത്...? അതോ.. അതിനായി ‘മുല്ലപ്പൂ വിപ്ലവം’ പോലൊന്നു വേണ്ടി വരുമോ..? ആശംസകൾ പകൽക്കിനാവൻ.
21 Comments:
വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണെന്റെ വീട് !
grt snap
വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണെന്റെ വീട് ! ഹോ ഉഗ്രൻ ടൈറ്റിൽ നല്ല പടം
വളരെ നല്ല പടം..ഒരു നേരം കഴിക്കുവാന്‍ ..കിടക്കുവാന്‍ ഇല്ലാതെ ജീവിക്കുന്ന പറ കോടി ജനങ്ങള്‍ക്ക് ...അവരുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കാം...
ശരിക്കും നൊംബരം ഉണര്‍ത്തുന്ന ചിത്രം ...പക്ഷേ ഇന്നോര്‍ക്കുമ്പോള്‍ ആ ഓലപ്പുര തന്നെയായിരുന്നു നല്ലത് ...അല്ലേ ഫാനും കൂളരും ഒക്കെ വച്ചിട്ടും പിന്നേയും കയ്യിലെ പുസ്തകം കൊണ്ട് വീശി കിടക്കേണ്ട അവസ്ഥ അന്നുണ്ടായിരുന്നില്ല
nice photooooooo
ഭാരതീയർ അധികവും പ്ലാസ്റ്റിക് കടലാസ്സു കൊണ്ടു മറച്ച ചേരികളിലാണ് വസിക്കുന്നത്.
ഇവർക്ക് ഓലപ്പുരയെങ്കിലും ഉണ്ട്...!
ഭാരതത്തിന്റെ ഹൃദയമിടിപ്പ് എന്നാണ് ഭരണകർത്താക്കൾ തിരിച്ചറിയുന്നത്...?
അതോ.. അതിനായി ‘മുല്ലപ്പൂ വിപ്ലവം’ പോലൊന്നു വേണ്ടി വരുമോ..?
ആശംസകൾ പകൽക്കിനാവൻ.
നൊംബരപ്പെടുത്തുന്ന ഒരു ചിത്രം !
wht a title and wht a snap....
സൂക്ഷിച്ചു നോക്കൂ, ഒന്നുമില്ലാത്തവന്റെ ദീനതയല്ല ആ മുഖത്ത്. പട പൊരുതി ജയിക്കാന്‍ കഴിയുന്നവന്റെ കണ്ണുകളിലെ നിസ്ചയ ദാര്‍ഷ്ട്യം. ദൃഡ്ഡ ധൈര്യം. കാലം അവനു തുണയാവും.. അവന്‍ ജയിക്കും . ഉറപ്പ്.
ഇതിനു വാക്കുകള്‍ വേണ്ട.വളരെ വളരെ വാചാലം
കുപ്പത്തൊട്ടിയിലെ മാണിക്യം...
u really know how to tickle other's heart!!
absolutely good!touches ones heart!
just love it pakals !
സൂക്ഷിച്ചു നോക്കിയാല്‍ ഒരുപാട് പറയുന്ന ചിത്രം
മിസ്റ്റർ പകൽ അതു അവന്റെ വീടല്ല അവന്റെ പഴയസ്കൂളാണ് .ആൾപാർപ്പില്ലാത്ത പഴയസ്കൂൾ കെട്ടിടത്തിലെ ഒളിച്ചുകളി അതാണ് ശരി.
ഗംഭീരം...
gambheeram pakalan
നന്ദി എല്ലാ കൂട്ടുകാര്‍ക്കും
ഓല നെയ്തെടുത്ത കൂരയ്ക്കു മുന്നില്‍... മോഹങ്ങള്‍ നെയ്തെടുത്ത മനസ്സുമായി...
അവന്റെ ഭാവി സുരക്ഷിതമാവട്ടെ ....
Post a Comment