Monday, December 19, 2011

അലയൊതുങ്ങിയ കടല്‍!

11 Comments:

Sharu (Ansha Muneer) December 19, 2011 at 11:54 AM  

ഇനിയൊരു നാളിൽ സ്വപ്നം തേടി യാത്രപോകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞുപോയ നല്ല കാലങ്ങളിലേയ്ക്ക് നോക്കികിടക്കുന്ന കപ്പൽ.....

നല്ല ചിത്രം....

Udayn December 19, 2011 at 12:26 PM  

Adipoli - No words.

ഒരു യാത്രികന്‍ December 19, 2011 at 12:32 PM  

നല്ല ചിത്രം. അജ്മാനില്‍ അല്ലെ ?

vani December 19, 2011 at 12:34 PM  

excellent:))

[ nardnahc hsemus ] December 19, 2011 at 12:56 PM  

വാര്‍ദ്ധക്യത്തില്‍ ഉപേക്ഷിയ്ക്കപ്പെട്ടവള്‍...

Ismail Chemmad December 19, 2011 at 9:44 PM  

super.!

പാവപ്പെട്ടവൻ December 20, 2011 at 12:09 AM  

നീർവഴികളിൽ സഞ്ചാരമില്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് പകലിന്റെ ലെൻസിലൂടെ

NPT December 20, 2011 at 4:24 PM  

കൊള്ളാം നന്നായിട്ടുണ്ടു

പകല്‍കിനാവന്‍ | daYdreaMer December 22, 2011 at 12:14 PM  

thanks
sharu,
udayan,
yahtrikan,
vani,
sumesh,
ismail,
poorguy,
NPT
:)

sunil vettom December 23, 2011 at 11:35 PM  

ജീവിതത്തിന്റെ നേര്‍ചിത്രം !!!മനോഹരം !!

മുസാഫിര്‍ January 26, 2012 at 1:15 PM  

അറബിയും കപ്പലും പി. കിനാവനും.ഒരു മരുഭൂമി ചിത്രം

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: