Monday, October 03, 2011

മുറിവുകളുടെ ഒറ്റമുറി

എവിടെയും അടയാളപ്പെടുത്താതെ പോകുന്ന ചില വീടുകള്‍, ആളുകള്‍, ചിറകടികള്‍...

12 Comments:

ഷാജി വര്‍ഗീസ്‌ October 3, 2011 at 2:17 PM  

Very nice.......
somebody inside the room?
very interesting pic :D

ചന്ദ്രകാന്തം October 3, 2011 at 2:28 PM  

പകലാ... അരഞ്ഞും പതിഞ്ഞും പോയ സങ്കടപ്പകര്‍‌പ്പില്‍നിന്നും തിരിച്ചുപോരാറായില്ലേ.. ഇതുവരെ!
:(

ശിവകാമി October 3, 2011 at 2:40 PM  

നല്ല പടം.

എന്നാലും ഈയിടെയായി എന്തിനാ എപ്പോഴും ഇങ്ങനെ സങ്കടപ്പെടുത്തുന്നെ?
മനം കുളിര്‍ക്കുന്ന നിറമുള്ള ലോകം കൂടി പകര്‍ത്തൂ...

Ismail Chemmad October 3, 2011 at 3:41 PM  

ഏകാന്തതയുടെ ഒരു ഒറ്റപ്പെടലിനെ പ്രധിനിധീകരിക്കുന്ന ക്ലിക്ക്

ഷബീര്‍ - തിരിച്ചിലാന്‍ October 3, 2011 at 3:42 PM  

ഞാനങ്ങ് ലൈക്കി...

അലി October 3, 2011 at 5:53 PM  

നല്ല ചിത്രം!

ജാനകി.... October 3, 2011 at 10:17 PM  

ഓ..ദൈവമെ......
എനിക്കിതു വളരെ നല്ലത് എന്നു പറയാൻ ഒരിക്കലും പറ്റുകയില്ല...മനസ്സിൽ ഒരു ഭാരം പോലെ....

SHANAVAS October 4, 2011 at 11:10 AM  

എന്തേ..ഇങ്ങനെ ചിത്രങ്ങള്‍..ആയിരം വരികള്‍ക്ക് സമം..വല്ലാതെ നൊമ്പരപ്പെടുത്തി..

പൊട്ടന്‍ October 4, 2011 at 3:59 PM  

നല്ല ചിത്രം , നല്ല അടിക്കുറിപ്പ്
അടിക്കുറിപ്പ് ഒന്ന് കൂടെ നന്നാക്കിക്കോടെ.

അനൂപ് :: anoop October 5, 2011 at 10:05 PM  

Nice!

പകല്‍കിനാവന്‍ | daYdreaMer October 6, 2011 at 4:39 PM  

thank you.

kanakkoor October 8, 2011 at 10:22 PM  

super super photo...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: