Sunday, October 16, 2011

മണല്‍ തിരകളില്‍...

20 Comments:

Junaiths October 16, 2011 at 12:49 PM  

Good one machu..seems like a painting rather than a Photo.. :)

ഷബീര്‍ - തിരിച്ചിലാന്‍ October 16, 2011 at 2:19 PM  

ശരിയാ... വരച്ചുവച്ചപോലുണ്ട്... കൊട് കൈ...

ഭായി October 16, 2011 at 4:09 PM  

ഹയ്യട..!! നല്ല രസമായിട്ടുണ്ട്..!!

NPT October 16, 2011 at 8:25 PM  

കൊള്ളാം പകല്സ്‌

Jasy kasiM October 17, 2011 at 8:52 AM  

ഏകാന്തതയുടെ തിരകളിൽ!!

Dethan Punalur October 17, 2011 at 11:13 AM  

കൊള്ളാം, വളരെ നല്ല ചിത്രം. ഇഷ്ടമായി...

vani October 17, 2011 at 12:18 PM  

no words dude!!

sUnIL October 17, 2011 at 1:19 PM  

nice one pk!

Unknown October 17, 2011 at 6:00 PM  

തകര്‍പ്പന്‍!

വീകെ October 18, 2011 at 12:01 AM  

ചിത്രം അടിപൊളി..
ആശംസകൾ...

Arafath October 18, 2011 at 7:25 AM  

ഉടലുകള്‍ക്ക് മീതെ!! great

പ്രേം I prem October 20, 2011 at 9:34 AM  

സൂപ്പര്‍ ഫോട്ടോസ് ...

പാവപ്പെട്ടവൻ October 20, 2011 at 1:18 PM  

ആഴപരപ്പിന്റെ മണൽക്കാട്

kichu / കിച്ചു October 23, 2011 at 11:27 AM  

ഇതെന്ത് പോട്ടം!!
മരുഫൂമിയാത്രെ!
മണൽത്തരിയെവിടെ? ചായമടിച്ച് വെച്ചേക്കുന്നോ!
ഒട്ടകമെവിടേ??
ഉറുമ്പ് പോലെ ഒരാളെ വരച്ച് വെച്ചിരിക്കുന്നോ! ഛായ് ലഞാവഹം..
എനിക്കിഷ്ടപ്പെട്ടില്ല..

നല്ല നല്ല പോട്ടങ്ങളൊക്കെ എടുത്ത് പഠിക്കെഡൈ..!

കുറച്ച് ഉപ്പും മുളകും ഉഴിഞ്ഞിടട്ടെ ഈ ഒറ്റക്കണ്ണന്റെ തലയിൽ.. കണ്ണ് തട്ടാതിരിക്കട്ടെ :)))

പകല്‍കിനാവന്‍ | daYdreaMer October 23, 2011 at 12:30 PM  

:)
ഇത് മരുഭൂമി അല്ലല്ലോ കിച്ചുത്ത. മനുഷ്യരല്ലേ.

പകല്‍കിനാവന്‍ | daYdreaMer October 23, 2011 at 12:32 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

paarppidam October 23, 2011 at 6:42 PM  

valare nannaayirikkunnu...

Unknown October 30, 2011 at 6:09 PM  

ആ മരുഭൂമിയിൽ ഒടുങ്ങിയ മനുഷ്യരൂപങ്ങളെല്ലാം ചേർന്നൊരു മനുഷ്യനു ജന്മം കൊടൂക്കാൻ പോകുന്നപോലെ തോന്നു . ആ നടുവിലുള്ള ഒരു മണൽ തിട്ട.. ഒരു ഗർഭ്ഭിണിയുടെ വയറു പോലെ തോന്നിക്കുന്നു .

അഷ്‌റഫ്‌ സല്‍വ July 10, 2012 at 6:41 AM  

super photo

അഷ്‌റഫ്‌ സല്‍വ July 10, 2012 at 6:41 AM  

മനോഹരം ഓരോ ചിത്രവും

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: