Sunday, October 30, 2011

തോരാതെ പെയ്യുമീയേകാന്തത...

26 Comments:

പകല്‍കിനാവന്‍ | daYdreaMer October 30, 2011 at 4:23 PM  

തോരാതെ പെയ്യുമീയേകാന്തത...

ഷബീര്‍ - തിരിച്ചിലാന്‍ October 30, 2011 at 4:56 PM  

പകലേ.. വിലസി... തോരാതെ പെയ്യുമെന്‍ ലൈക്കും...

Sharu (Ansha Muneer) October 30, 2011 at 5:01 PM  

പെയ്തിട്ടുമൊഴിയാത്ത ഏകാന്തതയും നോക്കി വാതിൽപ്പടിയിൽ തലചായ്ച്ചിരിയ്ക്കുന്നു ഒരു മൌനം.....

നല്ല ചിത്രം...

വെള്ളരി പ്രാവ് October 30, 2011 at 5:56 PM  

പെയ്തൊഴിയാത്ത സ്നേഹം...
Fantastic....!!!!!!

sUnIL October 30, 2011 at 6:41 PM  

nice, like it!!

sm sadique October 30, 2011 at 6:53 PM  

എത്ര കാത്തിരിപ്പുകൾ........ കാത്തിരിപ്പുകൾ നിലക്കുന്നില്ല.

Jasy kasiM October 30, 2011 at 7:38 PM  

ohh...gr8 capture...
പെയ്തൊഴിയാത്തൊരീയേകാന്തത!
[എന്തെഴുതണമെന്നറിയാതെ ഞാൻ!]

Yousef Shali October 30, 2011 at 9:35 PM  

great one pakals !

kARNOr(കാര്‍ന്നോര്) October 30, 2011 at 10:44 PM  

നല്ല ചിത്രം...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM October 31, 2011 at 9:49 AM  

സുന്ദരം.തോരാതെ പെയ്യുമീയേകാന്തത ... എന്ന മനോഹരമായ ശീര്‍ഷകം വളരെ അനുയോജ്യമായി. പക്ഷേ വാതില്‍പ്പടിയില്‍ പുറത്തേക്കു നോക്കിയിരിക്കുന്ന ആളുടെ രൂപം (പ്രത്യേകിച്ച് ശിരസ്സ്) കുറച്ചു കൂടി വ്യക്തമായിരുന്നെങ്കില്‍ ചിത്രം ഒന്നു കൂടി മെച്ചമായിരുന്നേനെ എന്നു തോന്നി.

ശ്രദ്ധേയന്‍ | shradheyan October 31, 2011 at 10:08 AM  

great job!!

ബിക്കി October 31, 2011 at 10:10 AM  

Nice one.... <3

Noushad October 31, 2011 at 10:40 AM  

excellent framing :)

vani October 31, 2011 at 11:25 AM  

absolutely good:)

the man to walk with October 31, 2011 at 12:44 PM  

Nice One

പാവപ്പെട്ടവൻ October 31, 2011 at 2:03 PM  

തോരാതെ പെയ്യുമീയേകാന്തത...
തീരയും നന്നായി ആ ചിത്രവും ആ അടികുറിപ്പും

അശ്വതി233 October 31, 2011 at 8:50 PM  

ഒന്നൊന്നര

Sekhar October 31, 2011 at 9:58 PM  

kalakki maashe :D

Anonymous November 1, 2011 at 9:47 AM  

Manoharam.. aa chithravum aa captionum..

regards,
Faisel

പകല്‍കിനാവന്‍ | daYdreaMer November 1, 2011 at 2:35 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
@ മോഹന്‍ . :) ഒരു പോട്രൈറ്റ് അല്ല ഞാന്‍ ഉദ്ദേശിച്ചത് . നന്ദി

jayanEvoor November 1, 2011 at 2:45 PM  

നല്ല പടം; നല്ല ക്യാപ്ഷൻ!

Shabeer Thurakkal November 2, 2011 at 5:58 PM  

good one pakalan

prathap joseph November 9, 2011 at 3:42 PM  

pakalaaaaaaaa

Sranj November 12, 2011 at 8:50 AM  

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും...

പതിവായി മുറതെറ്റാതോരോരോ ഋതു മാറി കനിവിന്റെ ജലകണങ്ങള്‍ പെയ്ത്, ഗ്രീഷ്മതിന്റെ ഊഷ്മളത പൊതിഞ്ഞ്, ശിശിരത്തില്‍ മനം കുളിര്‍പ്പിച്ച്... പ്രകൃതി എന്നും ഒപ്പം.... എപ്പോഴും.. ഇവിടെ ഏകാന്തത ഇല്ല!!!

പകല്‍കിനാവന്‍ | daYdreaMer November 13, 2011 at 11:40 AM  

Thanks dear all.

Anonymous December 12, 2011 at 6:34 AM  

മനോഹരമായിരിക്കുന്നു

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: