കുന്നുകള്‍ക്കും മലകള്‍ക്കുമപ്പുറം,
ഏഴ് കടലുകള്‍ക്കപ്പുറം
പണി തീരാത്ത വീടുണ്ട്...
എത്ര ചവിട്ടിയാലും
എത്താത്ത ദൂരത്തോളം
പരന്നു കിടപ്പുണ്ട്
ജീവിച്ചിരിക്കുന്നുവെന്ന ഈ
ചിറകടികളുടെ ,
പകല്‍കിനാവുകളുടെ
നിറംകെട്ട ആകാശം.
നിറം നഷ്ജ്ട്ടപ്പെട്ട നമുക്ക് പറയാം “നിറം കെട്ട ആകാശമെന്ന് “ പക്ഷെ, ആ പക്ഷികൾക്ക് സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അഴകാണ് ആകാശം. അവർ പാറി പറക്കട്ടെ ആ പ്രവിശാലതിയിൽ..........
25 Comments:
എത്ര ചവിട്ടിയാലും
എത്താത്ത ദൂരത്തോളം
പരന്നു കിടപ്പുണ്ട്
ജീവിച്ചിരിക്കുന്നുവെന്ന ഈ
ചിറകടികളുടെ ,
പകല്‍കിനാവുകളുടെ
നിറംകെട്ട ആകാശം.
class act...
:) nice! ഇതെവിടെ?
എന്തൊക്കെയോ വല്ലാതെ പറയുന്നുണ്ട് ഈ ചിത്രം...
നിറം നഷ്ജ്ട്ടപ്പെട്ട നമുക്ക് പറയാം “നിറം കെട്ട ആകാശമെന്ന് “ പക്ഷെ, ആ പക്ഷികൾക്ക് സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അഴകാണ് ആകാശം. അവർ പാറി പറക്കട്ടെ ആ പ്രവിശാലതിയിൽ..........
art of pic
നമോവാകം !!
soooooperb!!!
ഒരു പകൽകിനാവിലെന്നപോലെ...
പറന്നിറങ്ങുന്ന
പറവകൾക്ക്
പ്രത്യാശയുണ്ട്, -വീണ്ടും-
പറന്നുയരാമെന്ന്.
കൂട്ടിലെ
കിടാങ്ങൾക്കിത്തിരി
കീടങ്ങളുമായി
കൂടണയാമെന്ന്.
ചക്രം
ചവിട്ടുന്നവനും
ചിന്തകളുണ്ട്,
കൂരയിലെ
കിടാങ്ങൾക്കായി
കൂടണയാമെന്ന്, -നിറഞ്ഞ-
കീശയുമായി
p@tteri
Fantabulous buddy:)))
pakal's touch again! love it!
Thank in tones for the WINGS...
Am flying.. :)
Ishtaayedaa........
ithaano pakala oru padam??? cheee ithu oru padamee alla ! ithoru onnara padam!!!!
ഒറ്റക്കണ്ണാ..!!!!!!!!!!!!!!!!!!!!!!!!! :)))))
ഏതാകാശവും മറികടക്കാനാകുമെന്ന് ചിറകുള്ള മനസ്സുകൾ തെളിയിയ്ക്കട്ടെ. നന്മകൾ.
ഒറ്റക്കണ്ണാ, ഒരേ ഒരു കണ്ണാ.. :)
തനിക്കൊരു കണ്ണു തന്നെ ധാരാളം .
അതിമനോഹരം..അടിക്കുറിപ്പോ അതിഗംഭീരം..
Sharu (Ansha Muneer)
Hey sharu..how are you..?
ഹോ..! വരികളോ,പടമോ ആരാര്‍ക്കാണ് ജീവന്‍ കൊടുക്കുന്നതെന്ന് പറയാന്‍ വയ്യ..!
ഒരുപാടിഷ്ടായി..
വൌ!
നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
@ദേവ : കല്‍ബ
എത്ര പേര്‍ ലക്ഷ്യത്തിലെത്താതെ വീണു പോകും...!!!
നൈസ് ഷോട്ട് പകല്സ് ....!!
ദൂര തീരങ്ങളുടെ സ്വപ്നതാഴ്വരകള്‍ തേടി....
Post a Comment