Monday, July 06, 2009

മുറിവ്, പ്രണയം


ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു.

31 Comments:

പകല്‍കിനാവന്‍ | daYdreaMer July 6, 2009 at 11:40 AM  

ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു.

സെറീന July 6, 2009 at 11:45 AM  

മുറിവ്,പ്രണയം..
ഒന്ന് തന്നെ രണ്ടും.
മനോഹരമായ ചിത്രം.

ധൃഷ്ടദ്യുമ്നന്‍ July 6, 2009 at 11:53 AM  

നല്ല ചിന്തകൾ..
ആ കുളത്തിൽ കിടക്കുന്നത്‌ എന്നതാ..പന്നിയാണോ?? :)

പ്രയാണ്‍ July 6, 2009 at 12:05 PM  

മുറിവിന്റെ ആഴം തിരയുന്ന മരം....

Parukutty July 6, 2009 at 12:10 PM  

ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു.

I like the photography, but the caption is more touching ....

കാട്ടിപ്പരുത്തി July 6, 2009 at 12:13 PM  

മനോഹരം
:)

sHihab mOgraL July 6, 2009 at 12:27 PM  

hats off to you..

Rejeesh Sanathanan July 6, 2009 at 12:36 PM  

ഗംഭീരമായി മാഷേ....ചിത്രവും അടിക്കുറിപ്പും......

ശ്രീ July 6, 2009 at 12:44 PM  

മനോഹരമായ ചിത്രം

ചാണക്യന്‍ July 6, 2009 at 12:46 PM  

മറ്റൊരു നല്ല ചിത്രം...

ഓടോ: ആ കുളത്തിലെന്താ കാടി വെള്ളമാണോ?:):):):)

രാമചന്ദ്രൻ വെട്ടിക്കാട്ട് July 6, 2009 at 12:48 PM  

പ്രണയത്തെ തിരയുന്നത്..

അരുണ്‍ കരിമുട്ടം July 6, 2009 at 12:58 PM  

ഇത് സൂപ്പറാ ഒറ്റക്കണ്ണാ:)

ഉഷശ്രീ (കിലുക്കാംപെട്ടി) July 6, 2009 at 1:36 PM  

ചില മുറിവുകള്‍ ചിലപ്പോളൊക്കെ സുഖമുള്ള വേദനയായും മാറുന്നു.

തൃക്കണ്ണാല്‍ (ഒറ്റക്കണ്ണ്) നീ ഒപ്പിയെടുക്കുന്നതെല്ലാം അവര്‍ണ്ണനീയം, അതി മനോഹരം.

ഈ മനോഹര ദൃശ്യത്തിനു നന്ദി..

ramanika July 6, 2009 at 1:38 PM  

pranayam pole maduram ee chitram!

ശ്രീഇടമൺ July 6, 2009 at 2:05 PM  

good one...*
:)

സുല്‍ |Sul July 6, 2009 at 2:30 PM  

“ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു.“”“”“”“

ഈ വരികളില്ലായിരുന്നെങ്കില്‍ ആ പടം വെറും
വെട്ടിയിട്ട തടിയായ് മാറിയേനെ...

ഗംഭീരം കണ്ണാ(ഒറ്റ)
-സുല്‍

Noushad July 6, 2009 at 3:14 PM  

നന്നായിട്ടുണ്ട്, ചിത്രവും കുറിപ്പും.
ഇത് al ain zoo ആണൊ?

വാഴക്കോടന്‍ ‍// vazhakodan July 6, 2009 at 3:51 PM  

ഞാന്‍ വീണതല്ല, പ്രണയത്തിലേക്ക് ചാഞ്ഞതാണ്!
പകലാ...നന്നായിട്ടുണ്ട്.

കാപ്പിലാന്‍ July 6, 2009 at 3:55 PM  

അയ്യേ .. ഭയങ്കര ബോറ്
ചെളിക്കുളവും
വേര് പോയ മരവും അയ്യയ്യേ

സന്തോഷ്‌ പല്ലശ്ശന July 6, 2009 at 8:05 PM  

നല്ല സ്നാപ്പ്‌ മരുഭൂമിയിലും ഇങ്ങിനെ..... !!!!

പാവപ്പെട്ടവൻ July 7, 2009 at 2:40 AM  

ഒരു നിര്‍മ്മിത മുറിവ്

ഹന്‍ല്ലലത്ത് Hanllalath July 7, 2009 at 9:50 AM  

..മുറിവുകളുടേതെങ്കിലും എന്നെ തേടി വരുന്ന
വസന്തത്തിനായി ഇനിയെന്റെ കാത്തിരിപ്പ്..

sUnIL July 7, 2009 at 2:51 PM  

nice lines, but i feel nothing about the pic.

ബിന്ദു കെ പി July 7, 2009 at 9:23 PM  

ചിത്രം മനോഹരമായി,ഏതാ സ്ഥലം?

Bindhu Unny July 8, 2009 at 6:42 PM  

മനോഹരം! വരച്ചുവെച്ച പോലുണ്ട്. :-)

നരിക്കുന്നൻ July 8, 2009 at 10:03 PM  

ഇല കൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിയ ഈ വൃക്ഷം ഇനിയും പ്രണയം തേടുകയോ?
അതോ മരണത്തിന് മുമ്പ് ഒരു തുള്ളി ദാഹജലത്തിനായി കൈനീട്ടുകയോ?

Unknown July 9, 2009 at 9:29 AM  

നല്ല വരികള്‍...

Junaiths July 9, 2009 at 7:24 PM  

???

രഘുനാഥന്‍ July 10, 2009 at 11:12 AM  

പകലെ....അടിപൊളി...ആ മരത്തിന്റെ മോളില്‍ ഒരു കുപ്പിയും രണ്ടു ഗ്ലാസ്സുമായി കേറിയാല്‍ അര മണിക്കൂര്‍ കഴിയുമ്പോള്‍ ഫ്രീ ആയി ഒരു കുളി കുളിക്കാം...

WhiteZhadoW August 13, 2009 at 1:36 PM  

"പ്രണയം വിജയിക്കുമോ ഇല്ലയോ ? , രണ്ടായാലും പ്രണയം അവസാനിക്കുന്നില്ല, അവസാനിപ്പിക്കുന്നതേയുള്ളൂ"

Anonymous July 11, 2010 at 7:34 PM  

"ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു"

എന്നിലേക്ക്‌ മാത്രം ....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: