അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്...
ആഹാ !!നല്ല അച്ഛന്‍.
ഉണ്ണീ ഉണ്ണീ പൊന്നുണ്ണീ.....ദാ തേങ്ങ...(((((ഠേ))))
കൊള്ളാം പകല്‍ കിനാവാ......
പകലാ,നല്ലോരച്ചന്റെ നല്ലൊരു ചിത്രം...
നന്നായിരിക്കുന്നു ....
അച്ഛൻ... എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം.
ഉണ്ണീ നിനക്കുവേണ്ടീ...എന്നു തുടങ്ങുന്നൊരു ഗാനം ഓർമ്മ വരുന്നു...
GOOD
ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന ചിത്രം.
ജീവിതത്തില്‍ എവിടെ ഒക്കെയോ കണ്ടു മറന്ന ഒരു ഫ്രെയിം
നിന്റെ ഒറ്റക്കണ്ണന്‍ കാഴ്ച്ച കൊള്ളാം.
നരിക്കുന്നന്‍ പറഞ്ഞത് പോലെ ഒരു വൈദ്യുത പ്രവാഹം.. ശരീരമാകെ.പകലാ, ഉമ്മ...
പാലത്തിന്റെ ചോട്ടില് ഒളിച്ചിരുന്നെടുത്തതാണല്ലെ.....
ഉണ്ണീടെ അഛന്‍ !
നന്നായി
എനിക്ക് വർഷത്തിലൊരിക്കലായിരുന്നു.
ഇതു നന്നായി...കളിപ്പാട്ടങ്ങളും പുത്തനുടുപ്പും സിന്തോൾ സോപ്പുമായി വന്നിറങ്ങുന്ന അച്ഛനെ കാത്തിരുന്ന ബാല്യകാലം വീണ്ടും മനസ്സിൽ...
മാഷെ ഞാൻ എന്റെ മോനേ ഓർത്തു...ചിത്രമെന്നാൽ വെറും പടം പിടിക്കലല്ല ചിത്രമെഴുത്താണ് എന്ന് മനസ്സിലാക്കിത്തരുന്ന ചിത്രം.. അഭിനന്ദനങ്ങൾ
അണ്ണാ..തകർത്തു....ശരിക്കും ഒരു കഥ പറയുന്ന ഒരു ചിത്രം...
പകലാ,മനസ്സുനിറയ്ക്കുന്ന ചിത്രം.
മാതാപിതാക്കളുടെ നിസ്സീമമായ സ്നേഹത്തെയും സുന്ദരമായ ബാല്യത്തെയും ഓര്‍മിപ്പിക്കുന്ന ഒരു ചിത്രം. വളരെ ഇഷ്ടപ്പെട്ടു.
നല്ല ചിത്രം...:)
അഛാ അച്ഛന്‍
very nice!
assalaayi...pakala
ഒരു പാട് പറയുന്ന ഒരു ചിത്രം.. അഭിനന്ദനങ്ങൾ
ഉണ്ണീടെ അച്ഛനെ കാണാനെത്തിയ കൂട്ടുകാര്‍ക്കൊകെ നന്ദി ... വളരെ ദൂരെ നിന്നും കിട്ടിയ ഒരു ചിത്രം ആയതിനാല്‍ കുറച്ചു കൂടി നല്ല ഒരു ഫ്രെയിം നഷ്ടമായി...
ഞാന്‍ വൈകിപ്പോയിഎന്നാലും പറയാതെവയ്യനന്നായി..വളരെ,വളരെ
സബ്ജക്റ്റീവ് ആയ ചിത്രം. !!
നല്ല ചിത്രം...
കഥ പറയുന്ന ചിത്രം.
വളരെ നന്നായിട്ടുണ്ട്.
കണ്ണു നിറയിച്ചു.അതെഅച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഉറങ്ങാതെ ഒരു ഉണ്ണി ...
മനോഹരം ..സുന്ദരം ..ദീപ്തം
ഈ അഛൻ ഞാനല്ലെ....???
This photo really touched me... ini orikkalum ingane thirichu varatha ente achane ormippichathinu nandi... The tears in my eyes- dedicated to all sons like me...Pramodblog: memywordz.wordpress.com
Post a Comment
Enter your email address:
37 Comments:
അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്...
ആഹാ !!
നല്ല അച്ഛന്‍.
ഉണ്ണീ ഉണ്ണീ പൊന്നുണ്ണീ.....
ദാ തേങ്ങ...(((((ഠേ))))
കൊള്ളാം പകല്‍ കിനാവാ......
പകലാ,
നല്ലോരച്ചന്റെ നല്ലൊരു ചിത്രം...
നന്നായിരിക്കുന്നു ....
അച്ഛൻ... എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം.
ഉണ്ണീ നിനക്കുവേണ്ടീ...
എന്നു തുടങ്ങുന്നൊരു ഗാനം ഓർമ്മ വരുന്നു...
GOOD
ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന ചിത്രം.
ജീവിതത്തില്‍ എവിടെ ഒക്കെയോ കണ്ടു മറന്ന ഒരു ഫ്രെയിം
നിന്റെ ഒറ്റക്കണ്ണന്‍ കാഴ്ച്ച കൊള്ളാം.
നരിക്കുന്നന്‍ പറഞ്ഞത് പോലെ ഒരു വൈദ്യുത പ്രവാഹം.. ശരീരമാകെ.
പകലാ, ഉമ്മ...
പാലത്തിന്റെ ചോട്ടില് ഒളിച്ചിരുന്നെടുത്തതാണല്ലെ.....
ഉണ്ണീടെ അഛന്‍ !
നന്നായി
എനിക്ക് വർഷത്തിലൊരിക്കലായിരുന്നു.
ഇതു നന്നായി...
കളിപ്പാട്ടങ്ങളും പുത്തനുടുപ്പും സിന്തോൾ സോപ്പുമായി വന്നിറങ്ങുന്ന അച്ഛനെ കാത്തിരുന്ന ബാല്യകാലം വീണ്ടും മനസ്സിൽ...
മാഷെ ഞാൻ എന്റെ മോനേ ഓർത്തു...ചിത്രമെന്നാൽ വെറും പടം പിടിക്കലല്ല ചിത്രമെഴുത്താണ് എന്ന് മനസ്സിലാക്കിത്തരുന്ന ചിത്രം.. അഭിനന്ദനങ്ങൾ
അണ്ണാ..തകർത്തു....ശരിക്കും ഒരു കഥ പറയുന്ന ഒരു ചിത്രം...
പകലാ,
മനസ്സുനിറയ്ക്കുന്ന ചിത്രം.
മാതാപിതാക്കളുടെ നിസ്സീമമായ സ്നേഹത്തെയും സുന്ദരമായ ബാല്യത്തെയും ഓര്‍മിപ്പിക്കുന്ന ഒരു ചിത്രം. വളരെ ഇഷ്ടപ്പെട്ടു.
നല്ല ചിത്രം...
:)
അഛാ അച്ഛന്‍
very nice!
assalaayi...pakala
ഒരു പാട് പറയുന്ന ഒരു ചിത്രം.. അഭിനന്ദനങ്ങൾ
ഉണ്ണീടെ അച്ഛനെ കാണാനെത്തിയ കൂട്ടുകാര്‍ക്കൊകെ നന്ദി ...
വളരെ ദൂരെ നിന്നും കിട്ടിയ ഒരു ചിത്രം ആയതിനാല്‍ കുറച്ചു കൂടി നല്ല ഒരു ഫ്രെയിം നഷ്ടമായി...
ഞാന്‍ വൈകിപ്പോയി
എന്നാലും പറയാതെവയ്യ
നന്നായി..വളരെ,വളരെ
സബ്ജക്റ്റീവ് ആയ ചിത്രം. !!
നല്ല ചിത്രം...
കഥ പറയുന്ന ചിത്രം.
വളരെ നന്നായിട്ടുണ്ട്.
കണ്ണു നിറയിച്ചു.
അതെ
അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഉറങ്ങാതെ ഒരു ഉണ്ണി ...
മനോഹരം ..സുന്ദരം ..ദീപ്തം
ഈ അഛൻ ഞാനല്ലെ....???
This photo really touched me... ini orikkalum ingane thirichu varatha ente achane ormippichathinu nandi... The tears in my eyes- dedicated to all sons like me...
Pramod
blog: memywordz.wordpress.com
Post a Comment