ഒരു കടല്‍ കൊണ്ട് അളന്നു തീര്‍ക്കാമോ, ഈ ജീവിതത്തിന്റെ ആഴം?
അതെ , മറുകര ഇല്ല.തലക്കു കൈകൊടുത്തിരിക്കയല്ലാതെ എന്തു ചെയ്യും?ഓ.ടോസത്യത്തില് അങ്ങേരെന്താ അവിടെ ചെയ്യുന്നത്?
അനിലേട്ടൻ ചോദിച്ചപ്പോലെ ആ പിള്ളേച്ചൻ അവിടെ എന്നാ ചെയ്യുവാ
:):):)
സാഗരവും ജീവിത സാഗരവും...........
Great Yaar
പകലാ,ചിത്രം നന്നായി....ഓടോ: അങ്ങേര്‍ ആലോചിക്കുന്നുണ്ടാവാം....എന്താ അറബിക്കടല്‍ ഇളകി വരാത്തതെന്ന്:):):)
അയാളെ ഈ ഫ്രെയിമിന്റെ നടുക്കിരുത്തിയതു ശരിയായില്ല..മൂന്നിന്റെ നിയമമുപയോഗിച്ചു അയാളെ വെളിക്കിരുത്താമായിരുന്നു..വേറെ ആങ്കിലും ഉപയോഗിക്കാമായിരുന്നു..ചെറായിയല്ലേ ഇതും??വെളിക്കിരിക്കുന്ന അയാളെ പേടിച്ചിട്ടാണോടേ നീ വേറെ അങ്കിളിലൊന്നും ഇതൊന്നു കവറുചെയ്യാൻ ശ്രമിക്കാതിരുന്നത്??:) :)
'കടല്‍ത്തീരത്ത്' ഓര്‍മ്മ വന്നു,വെള്ളായിയപ്പനെ ഓര്‍മ്മ വന്നു.,ഉപ്പ് കയ്ക്കുന്ന ഒരു കടല്‍ വന്നു നിറഞ്ഞു.
അയാള്‍ വെളിയ്ക്കിരിയ്ക്കുന്നത് മാത്രം കണ്ട കണ്ണുകള്‍ക്ക് നമോവാകം!!
സെറീനയുടെ കാഴ്ചയാൺ മനോഹരമായത്..
:)
നല്ല ചിത്രം.നടന്നു തീര്‍ത്തതിനോളം വരുമോ ഈ കടല്‍...
നല്ല ചിത്രം....ചിത്രത്തിനെ കടത്തിവെട്ടുന്ന അടിക്കുറിപ്പും....ഗംഭീരം.... കടലിനെപ്പോലെത്തന്നെ ജീവിതവും അടുത്ത നിമിഷം എന്ത്? എല്ലവർക്കും അജ്ഞാതം...കലക്കി....
അയ്യേ എന്ത് വൃത്തികേടാ ഇത്?ഹ..ഹ..ഹ
പാവങ്ങളെ തൂറാനും സമ്മതിക്കരുത്..!!! :)
ചിത്രം നന്നായി....നല്ല അടിക്കുറിപ്പും
മനുഷ്യാ അയാളെ സ്വസ്ഥമായി ഒന്നിനും സമ്മതിക്കത്തില്ല അല്ലെ..ദുഷ്ടാ
പകലേ അന്നേക്കൊണ്ട് ഞാന്‍ തോറ്റു. ഹരീഷ് പറഞ്ഞപോലെ വേറെ ആങ്കിള്‍ പരീക്ഷിച്ചിരുന്നെങ്കില്‍ "മൂന്നിന്‍റെ നിയമം" വെളിവായേനെ :))
ചിരിക്കാതിരിക്കുന്നതെങ്ങനെ,വെളിക്കിറങ്ങുന്നവനേ വെളിച്ചത്തുകൊണ്ടുവരുന്ന ദുഷ്ടാ...:)
ithum oru jeevithammmm
വരികളില്‍ എല്ലാമുണ്ടല്ലോ
സെറീനയുടെ വരികൾ തന്നെ കടമെടുക്കട്ടെ.....'കടല്‍ത്തീരത്ത്' ഓര്‍മ്മ വന്നു,വെള്ളായിയപ്പനെ ഓര്‍മ്മ വന്നു.,ഉപ്പ് കയ്ക്കുന്ന ഒരു കടല്‍ വന്നു നിറഞ്ഞു.
പകലാ, ഈ വൃദ്ധനെ ഫ്രെയിമിന്റെ ഒത്ത നടുവിലാക്കിയാതാണ് ഈ ചിത്രത്തിന്റെ അഭംഗി.
ഗ്രേറ്റ് പടം...
സ്പാറീ....
ഗംഭീരം..
kadaline aaraanu ammayaakkiyathu ?Sahana sheshi adhikam illaathoru kadalachanaanithu !Bhoomi oru ammayum....btw ottakanninu nanni...
Jeevitha, Maha sagaram...!Manoharamaya chithram... Ashamsakal...!!
"ഹൊ..അമ്പത്തൊമ്പതിലെ ചാകരയരുന്നു..ചാകര,..അതുപോലെങ്ങാനും!"
beautiful!!
ഇനിയും എത്ര ദൂരം കൂടി പോണം...ഒന്നക്കരയെത്താൻ.....?
ഏതെല്ലാം കടൽച്ചൊരുക്കുകളാണ്ഏതെല്ലാം അഗ്നിവലകളാണ്ഏതെല്ലാം സൂര്യമത്സ്യങ്ങളാണ്ഏതെല്ലാം കപ്പൽച്ചേതങ്ങളാണ്ആ തലയിൽ കിടന്നു കുഴമറിയുന്നത്?വാസ്തവത്തിൽ,എവിടെയാണു കടൽ?
Post a Comment
Enter your email address:
33 Comments:
ഒരു കടല്‍ കൊണ്ട് അളന്നു തീര്‍ക്കാമോ, ഈ ജീവിതത്തിന്റെ ആഴം?
അതെ , മറുകര ഇല്ല.
തലക്കു കൈകൊടുത്തിരിക്കയല്ലാതെ എന്തു ചെയ്യും?
ഓ.ടോ
സത്യത്തില്‍ അങ്ങേരെന്താ അവിടെ ചെയ്യുന്നത്?
അനിലേട്ടൻ ചോദിച്ചപ്പോലെ ആ പിള്ളേച്ചൻ അവിടെ എന്നാ ചെയ്യുവാ
:):):)
സാഗരവും ജീവിത സാഗരവും...........
Great Yaar
പകലാ,
ചിത്രം നന്നായി....
ഓടോ: അങ്ങേര്‍ ആലോചിക്കുന്നുണ്ടാവാം....എന്താ അറബിക്കടല്‍ ഇളകി വരാത്തതെന്ന്:):):)
അയാളെ ഈ ഫ്രെയിമിന്റെ നടുക്കിരുത്തിയതു ശരിയായില്ല..
മൂന്നിന്റെ നിയമമുപയോഗിച്ചു അയാളെ വെളിക്കിരുത്താമായിരുന്നു..
വേറെ ആങ്കിലും ഉപയോഗിക്കാമായിരുന്നു..
ചെറായിയല്ലേ ഇതും??
വെളിക്കിരിക്കുന്ന അയാളെ പേടിച്ചിട്ടാണോടേ നീ വേറെ അങ്കിളിലൊന്നും ഇതൊന്നു കവറുചെയ്യാൻ ശ്രമിക്കാതിരുന്നത്??
:) :)
'കടല്‍ത്തീരത്ത്' ഓര്‍മ്മ വന്നു,
വെള്ളായിയപ്പനെ ഓര്‍മ്മ വന്നു.,
ഉപ്പ് കയ്ക്കുന്ന ഒരു കടല്‍ വന്നു നിറഞ്ഞു.
അയാള്‍ വെളിയ്ക്കിരിയ്ക്കുന്നത്
മാത്രം കണ്ട കണ്ണുകള്‍ക്ക് നമോവാകം!!
സെറീനയുടെ കാഴ്ചയാൺ മനോഹരമായത്..
:)
നല്ല ചിത്രം.നടന്നു തീര്‍ത്തതിനോളം വരുമോ ഈ കടല്‍...
നല്ല ചിത്രം....
ചിത്രത്തിനെ കടത്തിവെട്ടുന്ന അടിക്കുറിപ്പും....
ഗംഭീരം....
കടലിനെപ്പോലെത്തന്നെ ജീവിതവും അടുത്ത നിമിഷം എന്ത്? എല്ലവർക്കും അജ്ഞാതം...
കലക്കി....
അയ്യേ എന്ത് വൃത്തികേടാ ഇത്?
ഹ..ഹ..ഹ
പാവങ്ങളെ തൂറാനും സമ്മതിക്കരുത്..!!! :)
ചിത്രം നന്നായി....നല്ല അടിക്കുറിപ്പും
മനുഷ്യാ അയാളെ സ്വസ്ഥമായി ഒന്നിനും സമ്മതിക്കത്തില്ല അല്ലെ..ദുഷ്ടാ
പകലേ അന്നേക്കൊണ്ട് ഞാന്‍ തോറ്റു. ഹരീഷ് പറഞ്ഞപോലെ വേറെ ആങ്കിള്‍ പരീക്ഷിച്ചിരുന്നെങ്കില്‍ "മൂന്നിന്‍റെ നിയമം" വെളിവായേനെ :))
ചിരിക്കാതിരിക്കുന്നതെങ്ങനെ,
വെളിക്കിറങ്ങുന്നവനേ
വെളിച്ചത്തുകൊണ്ടുവരുന്ന
ദുഷ്ടാ...
:)
ithum oru jeevithammmm
വരികളില്‍ എല്ലാമുണ്ടല്ലോ
സെറീനയുടെ വരികൾ തന്നെ കടമെടുക്കട്ടെ
.....
'കടല്‍ത്തീരത്ത്' ഓര്‍മ്മ വന്നു,
വെള്ളായിയപ്പനെ ഓര്‍മ്മ വന്നു.,
ഉപ്പ് കയ്ക്കുന്ന ഒരു കടല്‍ വന്നു നിറഞ്ഞു.
പകലാ, ഈ വൃദ്ധനെ ഫ്രെയിമിന്റെ ഒത്ത നടുവിലാക്കിയാതാണ് ഈ ചിത്രത്തിന്റെ അഭംഗി.
ഗ്രേറ്റ് പടം...
സ്പാറീ....
ഗംഭീരം..
kadaline aaraanu ammayaakkiyathu ?
Sahana sheshi adhikam illaathoru kadalachanaanithu !
Bhoomi oru ammayum....
btw ottakanninu nanni...
Jeevitha, Maha sagaram...!
Manoharamaya chithram... Ashamsakal...!!
"ഹൊ..അമ്പത്തൊമ്പതിലെ ചാകരയരുന്നു..ചാകര,
..അതുപോലെങ്ങാനും!"
beautiful!!
ഇനിയും എത്ര ദൂരം കൂടി പോണം...
ഒന്നക്കരയെത്താൻ.....?
ഏതെല്ലാം കടൽച്ചൊരുക്കുകളാണ്
ഏതെല്ലാം അഗ്നിവലകളാണ്
ഏതെല്ലാം സൂര്യമത്സ്യങ്ങളാണ്
ഏതെല്ലാം കപ്പൽച്ചേതങ്ങളാണ്
ആ തലയിൽ കിടന്നു കുഴമറിയുന്നത്?
വാസ്തവത്തിൽ,എവിടെയാണു കടൽ?
Post a Comment