Sunday, August 23, 2009

വര്‍ത്തമാനം

ചില വര്‍ത്തമാനങ്ങള്‍ ... പിന്നെ അല്പം ഭൂതം , ഭാവി...

50 Comments:

പകല്‍കിനാവന്‍ | daYdreaMer August 23, 2009 at 1:48 PM  

ചില വര്‍ത്തമാനങ്ങള്‍ ... പിന്നെ അല്പം ഭൂതം , ഭാവി..

ramanika August 23, 2009 at 2:22 PM  

bhaavi aisawryapoornamaakatte!

രാമചന്ദ്രൻ വെട്ടിക്കാട്ട് August 23, 2009 at 2:27 PM  

അറിഞ്ഞ ഭൂതത്തേക്കാള്‍ വലുതായി ഭാവിയില്‍ വല്ലോം വര്വോടാ‍? അപ്പ ഇച്ചിരി വര്‍ത്താനോം പറഞ്ഞിരിക്കാം, ന്തേ?

;)

ഹരീഷ് തൊടുപുഴ August 23, 2009 at 3:16 PM  

പകലൂ... ഹാ!!

നല്ല ചിത്രം..

ഷിജു August 23, 2009 at 3:27 PM  

ഭൂതം ഭാവി വര്‍ത്തമാനം പറയുമോ പകല്‍ ???:)

Unknown August 23, 2009 at 4:17 PM  

വര്‍ത്തമാനം കേട്ട് കേട്ട് തത്തമ്മക്ക് ബോറടിച്ചെന്നാ തോനുന്നെ...

നിരക്ഷരൻ August 23, 2009 at 4:23 PM  

ചീട്ടെടുക്കുന്ന തത്ത. ചിറകുമുറിച്ച് പറന്നകലാനാകാതെ ഭാവി നഷ്ടപ്പെട്ടെ ഒരു തത്ത, മറ്റുള്ളവരുടെ ഭാവി പറയുന്ന ഒരു തത്ത :(

സ്നേഹതീരം August 23, 2009 at 5:04 PM  

കൂടിനു മുകളിൽ ഇരിക്കുമ്പോഴും, അദൃശ്യമായ മറ്റൊരു കൂട്ടിനുള്ളിൽ ബന്ധനസ്ഥയാണ് താനെന്ന് ആ പാവം അറിയുന്നുണ്ടാവുമോ?

വീകെ August 23, 2009 at 5:20 PM  

മനേകാ ഗാന്ധി കാണണ്ടാ.....
ഭൂതവും ഭാവിയും ഒക്കെ അപ്പൊ തീരും...

Jayasree Lakshmy Kumar August 23, 2009 at 6:14 PM  

ചിത്രം കൊള്ളാം

ചാണക്യന്‍ August 23, 2009 at 6:19 PM  

പകലാ,
നല്ല ചിത്രം.....

അനില്‍@ബ്ലോഗ് // anil August 23, 2009 at 6:32 PM  

പക്ഷിശാസ്ത്രം ... പക്ഷിശാസ്ത്രം.....

കൊള്ളാം, പകലെ.

Rare Rose August 23, 2009 at 6:42 PM  

പക്ഷിശാസ്ത്രവും ചീട്ടെടുപ്പും..നല്ല ചിത്രം..

Mohanam August 23, 2009 at 6:47 PM  

മുഖം കണ്ടാലറിയാം ഇഷ്ട ദൈവം ഹനുമാനാണ്‌, എന്നെങ്ങാനും പറഞ്ഞുകളയുമോ..?!

മകാലച്ച്‌മിയെപ്പോലൊരാള്‍
(ആ വലത്തുവശത്തിരിക്കുന്നതല്ല) വരും...

പാവപ്പെട്ടവൻ August 23, 2009 at 7:56 PM  

എന്തായാലും ആ തത്തയുടെ ഭാവി കഷ്ടം തന്നെ

രഞ്ജിത് വിശ്വം I ranji August 23, 2009 at 8:20 PM  

പാവം തത്ത അതിന്റെ ഭാവി എന്താണാവോ..
നല്ല ചിത്രം

aneeshans August 23, 2009 at 8:25 PM  

excellent composition and framing.

Unknown August 23, 2009 at 9:20 PM  

ഭാവി വര്‍ത്തമാനം കലക്കി.

വികടശിരോമണി August 23, 2009 at 9:54 PM  

ആ തത്തയുടെ ഭൂതവും ഭാവിയും ആണു ആദ്യകാഴ്ച്ചയിലേ ചിന്തയിലെത്തുന്നത്.
നല്ല ചിത്രം,പകൽ...

പള്ളിക്കുളം.. August 23, 2009 at 9:54 PM  

സ്ഥാപനവത്കരിക്കപ്പെട്ട ജീവികൾ..
കൂടുതുറന്നുവിട്ടാലും പറക്കില്ല.
തിരിച്ചുകയറി കതകടക്കും..
പ്രവാസിയെപ്പോലെ..

വയനാടന്‍ August 23, 2009 at 11:31 PM  

എന്റെ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം ഒരു കൂട്ടിലൊതുക്കിയവരുടെ ഭാവി പറയാൻ ഞാൻ ബാക്കി
.. ഞാൻ കൊത്തിയെടുത്ത ചീട്ടുകൾക്കു നാവുണ്ടായിരുന്നെങ്കിൽ അവർ പറഞ്ഞേനെ എന്റെ കഥ.

കിടിലൻ ചിത്രം

cEEsHA August 24, 2009 at 1:00 AM  

ഈ ഭൂതത്തിന്റെ ഭാവിയെ പറ്റി എന്ത് വര്‍ത്തമാനം പറയാനാ..!

മയൂര August 24, 2009 at 4:30 AM  

വര്‍ത്തമാനം പറയുന്ന ഭാവിയും ഭൂതവും :)

ശ്രീലാല്‍ August 24, 2009 at 8:05 AM  

ഫോട്ടോ എടുത്തത് നൂലുപോലെ താടിയൊക്കെ വച്ച ഒരു ഭൂതം.. :P
ഫ്രെയിം ശ്ശി ബോധിച്ചിരിക്ക്ണു ഡേയ്....

കുക്കു.. August 24, 2009 at 9:17 AM  

തത്തമ്മേ...എന്റെ ഭാവി കൂടി പറയോ...ന്നിട്ട് നമ്മുക്ക് വര്‍ത്തമാനം പറഞ്ഞിരിക്കാം...എപ്പടി..
;)
നല്ല ചിത്രം..

sUnIL August 24, 2009 at 9:43 AM  

cleverly composed!good!!

സന്തോഷ്‌ പല്ലശ്ശന August 24, 2009 at 11:09 AM  

കിന്നാരി കക്കാത്തിക്കിളിയെ കൈ നോക്കാമൊ ഈ കാണുന്ന നാടോടികളുടെ കല്യാണത്തിനു നാളുനോക്കാമൊ......

വാഴക്കോടന്‍ ‍// vazhakodan August 24, 2009 at 1:11 PM  

പത്തു രൂപാ തന്നാല്‍ അഞ്ചു രൂപയുടെ കാര്യമെ പറയത്തുള്ളൂ, ഉള്ളതെ പറയൂ ഇല്ലാത്തത് പറയാന്‍ മടി കാണിക്കത്തില്ല, വരൂ ആ കയ്യൊന്നു നീട്ടിക്കെ....ഇഷ്ടദൈവത്തെ മനസ്സില്‍ വിചാരിച്ചു ഒരു കൈനീട്ടം തത്തയ്ക്ക് കൊടുത്തെ...നല്ലൊരു ചീട്ടു തത്തമ്മ എടുത്തുതരും...:)

അരുണ്‍ കരിമുട്ടം August 24, 2009 at 1:23 PM  

ഓഹോ, അതായിരുന്നോ?
:)

Areekkodan | അരീക്കോടന്‍ August 24, 2009 at 2:18 PM  

ഭാവിയുടെ അടുത്തിരിക്കുന്നത്‌ രണ്ട്‌ ഭൂതങ്ങള്‍(തത്തയുടെ ആത്മഗതം)

Typist | എഴുത്തുകാരി August 24, 2009 at 2:18 PM  

എന്താ തത്തക്കു ചീട്ടെടുക്കാന്‍ ഒരു മടി?

കാട്ടിപ്പരുത്തി August 25, 2009 at 10:37 AM  

ആരുടെ ഭാവി?

രാജീവ്‌ .എ . കുറുപ്പ് August 25, 2009 at 10:40 AM  

പകലോ അത് കലക്കി

ബിനോയ്//HariNav August 25, 2009 at 3:54 PM  

പകലേ നാട്ടില്‍ ഇതാണ് പരിപാടി ല്ലേ. ഉഗ്രന്‍ പടം‌ട്ടാ :))

Rani August 25, 2009 at 4:38 PM  

ഭൂതവും ഭാവിയും ഒക്കെ പിന്നെ പറയാം ,ആദ്യം ഒന്ന് പോസ് ചെയ്യട്ടെ ..
ചിത്രം അടിപൊളി

വേണു August 26, 2009 at 10:26 AM  

പകലൂ...കലക്കി...ഒരു പാട് ഒരു പാട് Interpretations വരാവുന്ന ഒരു ചിത്രം....കിടു...

nandakumar August 26, 2009 at 1:02 PM  

best & nice composing... machu good!!

പകല്‍കിനാവന്‍ | daYdreaMer August 26, 2009 at 1:09 PM  

കൈനോക്കാന്‍ എത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സ്നേഹം.. സന്തോഷം,,

Thaikaden August 26, 2009 at 2:54 PM  

Cheettu edukkano vendayo ennu njaanonnu aalochikkatte....

Kuzhur Wilson August 27, 2009 at 9:38 AM  

ഇതെടുത്ത പകലന് ഭാവിയുണ്ട്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 27, 2009 at 11:36 AM  

"ഭൂതത്തിനും ഭാവിക്കുമിടയില്‍ ഈ ഞാന്‍"

Appu Adyakshari August 27, 2009 at 2:36 PM  

നാട്ടിൽനിന്ന് ഇവരെയൊക്കെ കാർഡിലാക്കി കൊണ്ടുപോന്നു അല്ലേ. !! ചിത്രം കൊള്ളാം.

the man to walk with August 27, 2009 at 3:39 PM  

kollaam ishtaayi

Sureshkumar Punjhayil August 27, 2009 at 8:54 PM  

Ente bhavikoodi....!

Manoharamaya chithram.. Ashamsakal...!!!

മീര അനിരുദ്ധൻ August 28, 2009 at 7:43 PM  

നല്ല ചിത്രം

Unknown August 30, 2009 at 10:43 PM  

he he he...........
kollam pakalan..... :)

കനല്‍ August 31, 2009 at 10:21 AM  

ഭാവിയെ പറ്റിയുള്ള ആകാംക്ഷ,
അതാണിവരുടെ ചോറ്....

പകല്‍കിനാവന്‍ | daYdreaMer September 1, 2009 at 3:43 PM  

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി..

Kavitha sheril September 7, 2009 at 2:20 PM  

നന്നായിട്ടുണ്ട്....good shot

സഹവാസി October 4, 2009 at 3:14 PM  

ഇതിലെ ചിത്രങള്‍ കണ്ട്പ്പോള്‍ എന്റെ കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: