Sunday, June 07, 2009

നിശ്ചലം

39 Comments:

Unknown June 7, 2009 at 10:27 PM  

(((ഠോ))))
എന്റെ വക
കലക്കി

Unknown June 7, 2009 at 10:31 PM  

ഇത് ദുബായിൽ എവിടെയാ

The Eye June 7, 2009 at 10:53 PM  

Even Dubai is with LEFTIST party...?!

വാഴക്കോടന്‍ ‍// vazhakodan June 7, 2009 at 11:00 PM  

ഇന്ന് ഞാനും ഈ കാഴ്ച കണ്ടതാ.സത്യം പറഞ്ഞാല്‍ അപ്പോള്‍ നിന്നെ ഓര്‍ത്തു.എങ്കിലും നീ അത് പകര്‍ത്തിയല്ലോടാ ചങ്ങായീ..കൊള്ളാം
ഓ ടോ: കിനാവത്തിയുടെ പരിഭവം തീരുന്നത് വരെ ആ വഴിക്കില്ല :)

ബ്ലോത്രം June 7, 2009 at 11:13 PM  

വായിക്കുക വരിക്കാരാവുക

പ്രചരിപ്പിക്കുക

ബ്ലോത്രം

ബ്ലോഗിലെ ആദ്യത്തെ പത്രം

പൈങ്ങോടന്‍ June 7, 2009 at 11:14 PM  

നല്ല ചിത്രം കിനാവാ

Junaiths June 7, 2009 at 11:35 PM  

കിണ്ണന്‍ ട്രാഫിക്‌ .

ദീപക് രാജ്|Deepak Raj June 8, 2009 at 2:17 AM  

kollaamallo maashe.

പാവപ്പെട്ടവൻ June 8, 2009 at 2:40 AM  

അന്തിപൊന്‍വെട്ടം ചുവന്നുതുടുത്ത നഗര കാഴ്ചയില്‍ മനോഹരം

ramanika June 8, 2009 at 5:16 AM  
This comment has been removed by the author.
ramanika June 8, 2009 at 5:18 AM  

great foto!

Noushad June 8, 2009 at 7:27 AM  

Black and Red oh... Nice

കുക്കു.. June 8, 2009 at 7:44 AM  

this super...!!!

aneeshans June 8, 2009 at 8:07 AM  

Cool Shot :)

രാമചന്ദ്രൻ വെട്ടിക്കാട്ട് June 8, 2009 at 8:12 AM  

ഈ ചുവപ്പില്‍ നമുക്കിടത്തോട്ട് തിരിയാം...

കണ്ണനുണ്ണി June 8, 2009 at 8:37 AM  

അടിപൊളി...

കാസിം തങ്ങള്‍ June 8, 2009 at 8:49 AM  

ആകെ ചുകപ്പ് മയം. നല്ല ചന്തമുണ്ട് കാണാന്‍.

ഹാരിസ് June 8, 2009 at 9:15 AM  

അവര്‍ അളന്നു കുറിച്ച് തരുന്ന സമയം.
അവര്‍ തന്നെ പറയും എങ്ങോട്ട് പോവണം എന്നും.

ധൃഷ്ടദ്യുമ്നന്‍ June 8, 2009 at 9:26 AM  

ഇതു കലക്കീട്ടോ... :)

ഹന്‍ല്ലലത്ത് Hanllalath June 8, 2009 at 9:44 AM  

..ചുവപ്പ് വെളിച്ചത്തില്‍ പകച്ച്‌
പ്രതീക്ഷയുടെ പച്ച വെളിച്ചത്തിനായ്‌ കാത്ത്...

പ്രിയ June 8, 2009 at 9:53 AM  

:) gr8 shot. too nice.

ബിനോയ്//HariNav June 8, 2009 at 1:57 PM  

ഹും.. ബ്ലോഗിലും ട്രാഫിക്ക് കാണിച്ച് പേടിപ്പിക്ക്യാ ?
പകലേ കിടു :)

the man to walk with June 8, 2009 at 2:56 PM  

ishttaayi

ഹരീഷ് തൊടുപുഴ June 8, 2009 at 8:49 PM  

പകലൂ; എന്തു രസാ കാണാന്‍!!

വീകെ June 8, 2009 at 10:57 PM  

ഒരാശ്വാസത്തിനായി....
ഒരിത്തിരി പച്ച വെളിച്ചം..
എവിടെങ്കിലും....!!!?

ഗുപ്തന്‍ June 9, 2009 at 1:45 AM  

ദെങ്ങനൊപ്പിച്ചണ്ണാ.. ഗൊള്ളാം

തറവാടി June 9, 2009 at 11:30 AM  

good one :)

Thus Testing June 9, 2009 at 12:40 PM  

ചുവപ്പെന്നും ഇടതന്‍ തന്നെ (സോറി രാഷ്ട്രീയം പറയരുതെന്നു ബോര്‍ഡ് കണ്ടില്ല ;))

കൊള്ളാം കിനാവാ...സിഗ്നലൊഴിച്ചാല്‍ നാട്ടിലേക്ക് പോയപോലെ.

ശ്രീഇടമൺ June 9, 2009 at 1:54 PM  

അന്തിപ്പൊന്‍ വെട്ടം ട്രാഫിക് ജാമില്‍ മെല്ലെത്താഴുമ്പോള്‍....!!!!!

ശ്രീലാല്‍ June 9, 2009 at 3:12 PM  

a different mood.. good one DD.

പാര്‍ത്ഥന്‍ June 9, 2009 at 5:47 PM  

ഇവിടത്തെ അന്തരീക്ഷത്തിന് ഇത്രയും ചുവപ്പ് കാണാറില്ല.

Super.......

nandakumar June 9, 2009 at 7:14 PM  

ഹോട്ട് പിക്!!! :)
ചുവപ്പിന്റെ ചൂടേ....

സെറീന June 10, 2009 at 6:47 AM  

വെളിച്ചം, പിരിയാന്‍ വയ്യാതിങ്ങനെ
പിടഞ്ഞു തീരവേ..

സാല്‍ജോҐsaljo June 10, 2009 at 8:32 AM  

incredible!

Sureshkumar Punjhayil June 10, 2009 at 5:24 PM  

Nannayirikkunnu. Ashamsakal...!!!!

ബൈജു (Baiju) June 10, 2009 at 7:21 PM  

nice shot!

പകല്‍കിനാവന്‍ | daYdreaMer June 10, 2009 at 11:00 PM  

ചുവപ്പില്‍ അല്‍പ നേരം നിന്ന എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം സന്തോഷം..

girishvarma balussery... June 11, 2009 at 7:06 AM  

പ്രകൃതിയുടെ സിഗ്നല്‍ ... പക്ഷെ നമ്മള്‍ കാണാതെ പോകുന്നു..

WhiteZhadoW August 13, 2009 at 11:53 AM  

രാത്രിയില്‍ യാത്രയില്ല !

awesome ! :>

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: