ചുട്ടുപഴുത്ത ഈ മണല്‍ കാട്ടിലൂടെ ഒറ്റയ്ക്ക് നടക്കുന്ന അയാളും ഒരു ജീവിതത്തിന്‍റെ പുറകെ പോകുകയായിരിക്കും, പ്രതീക്ഷകളോടെ........കൊള്ളാം ഭായി.നീയും ആ ചൂടത്ത് പോയി ഈ ഫോട്ടോ എടുത്തല്ലോ.സമ്മതിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍...
പകലാ..ഇതിന്റെ വേറെ മോഡില്ലെ? സെപിയയൊ, ആര്‍.ജി.ബി.യൊ..ബ്ലാക്ക് & വൈറ്റ് കുഴപ്പമില്ല. പടം പ്രതീക്ഷിച്ച തീവ്രതയല്ല തരുന്നത്. അല്ലെങ്കില്‍ ഈ കഠിന്യത്തെ അല്‍പം സോഫ്റ്റ് ആക്കി നോക്കിയതാണോ?
39 Comments:
വേനല്‍ തിളക്കും മണല്‍തിരകളില്‍
ഏതോ സ്വപ്നം വഴിതണലാകുന്നു...
amazing.............*
another great click...*
congrats...*
ഒറ്റക്ക്..
പൊള്ളുന്ന മണലും മനസ്സും.........
മണല്‍ത്തരിയിലൂടെ ഒരാള്‍ നടക്കുന്ന പോലെ തോന്നുന്നു.
:)
Ekaantha padhikan njaan....
തന്നിലേയ്ക്കൊട്ടിനില്‍ക്കും നിഴല്‍ നിവര്‍ത്തി വിരിയ്ക്കാനൊരിടം തേടി..
കളര്‍ ആയിരുന്നെങ്കില്‍ വെയിലിന്റെയും വേനലിന്റെയും കാഠിന്യം ഒന്നുകൂടി വ്യക്തമാകുമായിരുന്നോ...?
പകലൂ,
അയാളെ ഇടത്തേ സൈഡിലായി പ്രതിഷ്ഠിച്ച് ക്രോപ്പ് ചെയ്യാമായിരുന്നു...
എന്റെ തോന്നല്‍ മാത്രം..
ചുട്ടുപഴുത്ത ഈ മണല്‍ കാട്ടിലൂടെ ഒറ്റയ്ക്ക് നടക്കുന്ന അയാളും ഒരു ജീവിതത്തിന്‍റെ പുറകെ പോകുകയായിരിക്കും, പ്രതീക്ഷകളോടെ........കൊള്ളാം ഭായി.നീയും ആ ചൂടത്ത് പോയി ഈ ഫോട്ടോ എടുത്തല്ലോ.സമ്മതിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍...
Good one, i think color snap 'll be more impressive...
കലക്കി മാഷെ
എനിക്ക് ഇഷ്ടപ്പെട്ടു ഈ black & white.
ഇതിന്റെ കളര്‍ ചിത്രം മതിയായിരുന്നു...
ഒരു പകൽ കിനാവു പോലെ....
കലക്കി...!
ഒരു പകലു വിടർന്നപ്പോലെ സൂപ്പർ
Still... A life remains..!
ഞാനും എന്‍ മോഹവും ഈ വഴിത്താരയില്‍....
നല്ല ചിത്രം...
ചിത്രം കളർ ആയിരുന്നുവെങ്കിലും വേനൽ ചൂട് അതേപടി പകർത്തുമായിരുന്നു പകലാ!
ഹരീഷ് പറഞ്ഞതുപോലെ, ആളെ ഫ്രെയിമിന്റെ മദ്ധ്യഭാഗത്ത് പ്രതിഷ്ഠിച്ചത് ശരിയായില്ല.
നല്ല കറുപ്പും വെളുപ്പും.
അയാള്‍ ഫോട്ടോയുടെ ഇടതുഭാഗത്തായിരുന്നെങ്കില്‍, അനന്തമായ ഒരു യാത്രപോകും പോലെ തോന്നുമായിരുന്നു.
ഹൊ! എന്തൊരു ഏകാന്തത..
പൊള്ളുന്ന മരുഭൂമിയിലെ ഈ യാത്രയ്ക്ക്
കറുപ്പും വെളുപ്പും ചേര്‍ന്നത് തന്നെ..
കടലു പോലെ ഒരേകാന്തത..
('!')
ജലമൊഴിഞ്ഞതിന്റെ ചുളിവുകള്‍ ഇപ്പോഴുമുണ്ടല്ലോ മണ്ണിന്റെ നെന്ചില്!
അയാള്‍ക്കു പേടിയാവില്ലേ, ഒറ്റക്കീ മണല്‍ക്കാട്ടില്‍...
പകലാ..ഇതിന്റെ വേറെ മോഡില്ലെ? സെപിയയൊ, ആര്‍.ജി.ബി.യൊ..ബ്ലാക്ക് & വൈറ്റ് കുഴപ്പമില്ല. പടം പ്രതീക്ഷിച്ച തീവ്രതയല്ല തരുന്നത്. അല്ലെങ്കില്‍ ഈ കഠിന്യത്തെ അല്‍പം സോഫ്റ്റ് ആക്കി നോക്കിയതാണോ?
ആ തിളപ്പ് വരണമെന്നു തോന്നി... just my point:-)
ആശയവും ആംഗിളും നന്നായിരിക്കുന്നു.
wonderful capture.
പതിവുപോലെ നന്നായി
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എന്റെ ഏറ്റവും ഇഷ്ടമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് വളരെ ഹൃദ്യം
ഡാ ഇത് നുമ്മ ലോഡ് ഇറക്കിയതിന്റെ പൈസ കൊടുക്കാതിരുന്ന പാക്കിസ്ഥാനിയല്ലെ ?
എന്നെ നീ എങ്ങനെ കണ്ടുപിടിച്ചു പകലേ.
പൊള്ളുന്ന ചൂടില്‍ "മണല്‍തിരകളില്‍"
വന്ന കൂട്ടുകാര്‍ക്കെല്ലാം സ്നേഹം, നന്ദി..
കളറിലും ഇത് മനോഹരമായിരിക്കുമെന്ന് തന്നെയാണ് എനിക്കും തോന്നുന്നത്
പിന്നെ ഹരീഷ് പറഞ്ഞതുപോലെ റൂള്‍ ഓഫ് തേഡ് അപ്ലൈ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു
മണൽജീവിതം..കണ്ണാൽ വരയ്ക്കുമ്പോൾ...
ഗംഭീരം...........
തെരഞു പിടിക്കട്ടെ പൊള്ളുന്ന ജീവിതം
Beautiful....! Best wishes...!!!
വീണ്ടും ഏകാന്തനായി
Post a Comment