Thursday, June 11, 2009

ആകാശം നിറയെ

വേനലില്‍ ഒരു മരം.. ഷാര്‍ജയില്‍ നിന്നും..

'അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍' ഇവിടെ വായിക്കാം
ടി പി അനില്‍കുമാറിന്റെ കവിത

37 Comments:

...പകല്‍കിനാവന്‍...daYdreamEr... June 11, 2009 at 10:55 AM  

വേനലില്‍ ഒരു മരം.. ഷാര്‍ജയില്‍ നിന്നും..

ramaniga June 11, 2009 at 11:17 AM  

bhoomikku kittiya streedhanam ee maram!

കണ്ണനുണ്ണി June 11, 2009 at 11:18 AM  

ഇത്തിരി പച്ചപ്പ്‌ കാണുന്നത് തന്നെ ഒരു സുഖം ആണ് അല്ലെ

ശ്രീഇടമൺ June 11, 2009 at 11:24 AM  

നല്ല ചിത്രം...
പച്ചപ്പിനിടയിലൂറുന്ന ആകാശം...
:)

kichu June 11, 2009 at 11:34 AM  

ഷാര്‍ജയില്‍ ഇതൊക്കെ ഇപ്പൊ പൂത്തുലഞ്ഞു..
ഒറ്റകണ്ണന്‍ അത് കണ്ടില്ലേ. രണ്ട് കണ്ണും തുറന്നു നോക്കണേ വല്ലപ്പോഴും..:)

നല്ല പോട്ടം :)

Alsu .... June 11, 2009 at 11:50 AM  

മനോഹരം...

സുനിൽ കൃഷ്ണൻ(Sunil Krishnan) June 11, 2009 at 11:51 AM  

“ആകാശ നീല തടാകത്തിൽ...
ആയിരം താമരപ്പൂ വിടർന്നൂ..
ആരോടും ഒന്നും മിണ്ടാതെ...
ആരോമാലാൾ വന്നു നീരാടാൻ...”

ഈ ഫോട്ടോ കണ്ടപ്പോൾ കാഥികൻ സാംബശിവന്റെ ഈ വരികളാണു ഓർമ്മ വന്നത്.കാരിരുമ്പിനേയും പച്ചവെള്ളമാക്കുന്ന കവിത തുളുമ്പുന്ന ചിത്രം

നന്ദി പകൽ കിനാവൻ..( കിനാവിൽ ഏദൻ തോട്ടം ഏതോ സ്വർഗമായി...വികാരം താളം തുള്ളും മൌനം രാഗമായി..!!!)

കുമാരന്‍ | kumaran June 11, 2009 at 11:56 AM  

nice shot..!

കാസിം തങ്ങള്‍ June 11, 2009 at 12:19 PM  

വേനല്‍ ചൂടിന്റെ തീഷ്ണതയിലും അവിടവിടെ നാമ്പിടുന്ന പച്ചപ്പുകള്‍. അതിമനോഹരം പകലാ

junaith June 11, 2009 at 12:36 PM  

വരള്‍ച്ചയിലും ഒരു ചെറിയ പച്ചപ്പ്‌...
സ്വപ്നം പോലെ...ജീവന്റെ തുടിപ്പ് പോലെ..

EKALAVYAN | ഏകലവ്യന്‍ June 11, 2009 at 1:29 PM  

ഈ കത്തുന്ന ചൂടിലും കരിയാതെ ബാക്കിയായ പച്ചപ്പിനെ നമുക്ക് കാത്തുസൂക്ഷിക്കാം.

ബിനോയ്//Binoy June 11, 2009 at 1:43 PM  

പകല്‍‌ജീ, മരം കാലംതെറ്റി തളിര്‍ത്തതാണോ?
നല്ല ചിത്രം :)

വശംവദൻ June 11, 2009 at 2:19 PM  

കൊള്ളാട്ടോ....

The Eye June 11, 2009 at 2:19 PM  

Good shot..!

Really a life in the desert...

Prayan June 11, 2009 at 2:28 PM  

കഷണ്ടിത്തലയിലെ ഇത്തിരി മുടിപോലെ...

കെ ജി സൂരജ് June 11, 2009 at 2:51 PM  

ശിഖരാകാശം...
അതിമനോഹരം...

പാവപ്പെട്ടവന്‍ June 11, 2009 at 4:00 PM  

പകല്‍ ചിത്രങ്ങള്‍

Shihab Mogral June 11, 2009 at 5:18 PM  

വരണ്ട കാഴ്ച്ചകള്‍ക്കിടയില്‍ പച്ചപ്പിനെ ദര്‍ശിക്കാനാവണം..
നല്ല ചിത്രം.. :)

വാഴക്കോടന്‍ ‍// vazhakodan June 11, 2009 at 6:31 PM  

നീലാകാശം നിറയെ.......ഈ കടുത്ത ചൂടിലും പ്രതീക്ഷകളുടെ പുതു നാമ്പുകള്‍...അതൊക്കെയല്ലേ നമ്മെ വീണ്ടും വീണ്ടും ജീവിപ്പിക്കുന്നത്‌. നമ്മുടെ ജീവിതങ്ങളും ഈ കൊടും ചൂടിലും ഇത് പോലെയെങ്കിലും പച്ച പിടിക്കട്ടെ.....നല്ല പടം ഗെഡീ....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. June 11, 2009 at 6:38 PM  

ഉണക്കിയാലും ഉണങ്ങില്ലെന്ന്..

ആർപീയാർ | RPR June 12, 2009 at 12:24 AM  

കൂൾ !!

hAnLLaLaTh June 12, 2009 at 3:29 PM  

..വേനലിന്റെ അലിവില്ലാത്ത കയ്യില്‍ കിടന്നു പിടഞ്ഞു പോയ ഓരോ ഇലയുടെയും ആത്മാവിന്റെ തേങ്ങല്‍..

ഹരീഷ് തൊടുപുഴ June 12, 2009 at 5:15 PM  

മനോഹരം...

Bindhu Unny June 12, 2009 at 7:35 PM  

ഇടയ്ക്കുള്ള പച്ചപ്പ് ഇത്തിരി ആശ തരുന്നു. :-)

അനൂപ്‌ കോതനല്ലൂര്‍ June 12, 2009 at 10:16 PM  

ഷാർജ്ജയിൽ എവിടെയാ ഈ മരം ഒന്ന് പറയെന്റെ കിനാവാ

വീ കെ June 12, 2009 at 11:54 PM  

ഇതിലും വലിയ വേനൽ
എത്രയൊ കണ്ടിരിക്കുന്നു.....

“തീയിൽ കുരുത്തത് വെയിലത്ത് വാടുമൊ...”

അരുണ്‍ ചുള്ളിക്കല്‍ June 13, 2009 at 3:38 PM  

കരിഞ്ഞു പണ്ടാരമടങ്ങിവരുമ്പോ ഇതൊരു കുളിര്‍മ്മ..ഈ ഒറ്റക്കണ്ണൊരു രക്ഷയുമില്ല.

പള്ളിക്കുളം.. June 13, 2009 at 10:50 PM  

കൊള്ളാം..

siva // ശിവ June 14, 2009 at 6:07 AM  

സുന്ദരന്‍ ചിത്രം കൂട്ടുകാരാ....

നന്ദകുമാര്‍ June 14, 2009 at 8:07 AM  

ഒരു സുഖം തരുന്നുണ്ട് ഈ ചിത്രം

കാട്ടിപ്പരുത്തി June 14, 2009 at 10:08 AM  

ഉണങ്ങുകയാണോ? അല്ലല്ലോ- നിലനില്‍പ്പിന്നായി ഇലപൊഴിക്കുന്നല്ലെയുള്ളൂ. പച്ചപ്പിപ്പോഴും ബാക്കിയുണ്ട്! പ്രതീക്ഷക്കു വകയും.

പുള്ളി പുലി June 14, 2009 at 5:21 PM  

Avasaanam ee padam velicham kandu. ithu pole blogil vanna padangalil vechu ugranaayittundu.

Indic Maafi athu kondaa sorry

വെറുതെ ഒരു ആചാര്യന്‍ June 14, 2009 at 5:35 PM  

ഒറ്റക്കണ്ണിലൂടെ ആം തിങ്കിങ് ഓഫ്യൂ...

അപ്പു June 15, 2009 at 6:37 AM  

ഷിജു... നല്ല ചിത്രം!

ചന്ദ്രകാന്തം June 15, 2009 at 12:25 PM  

പുത്തന്‍ ചേല ഞൊറിഞ്ഞുടുക്കട്ടെ, അതിനും മുന്‍പേ ഈ പടമെടുപ്പുകാരന്‍.. !!!
:)

അരുണ്‍ കായംകുളം June 15, 2009 at 2:07 PM  

പകലേട്ടാ പതിവാട്ടോ
കലക്കി

Rimju November 18, 2009 at 8:43 AM  

Good nalla padangal...
ethaa Camera...?

Rim...Rim...RImju

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: