ചോര വറ്റിയ ഞരമ്പിന്‍ ഒച്ച കേള്‍ക്കുന്നുവോ?
നല്ല ഫോട്ടോ. ആലില ആണല്ലോ. ഇതും ഗള്‍ഫില്‍ ഉണ്ടോ.
ഇന്ന് ഞാന്‍ നാളെയും മറ്റന്നാളും ഞാന്‍...അധികം വൈകാതെ നീ.........പച്ചകളെ നീ തന്നെ എടുത്തോ :)
തഥൈവ.. ഒറ്റക്കണ്ണിലൂടെ..
നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.
ഇലക്ഷനു ശേഷം വെറും പച്ചക്കളിയാനല്ലോ?എന്താണാവോ?
ഈ പ്രതിസന്തിയിലും പച്ചയുടെ ഒരു പ്രത്യാശ
ഇല്ല ഞാൻ കേട്ടില്ല..സത്യമായിട്ടും ആ ഒച്ച കേട്ടില്ല.. :)ഫൊട്ടോ കിടു..ഇതു എവിടുന്ന് എടുത്തതാ???
പച്ചിച്ചു നില്‍ക്കുന്ന പച്ചകളും ഉണങ്ങി ,നിറം മങ്ങിയ ചുവപ്പന്മാരും
nannaayirikkunnu,ishtappettu..
പച്ചില വീഴുമ്പോള്‍ പഴുത്തില ചിരിക്കും
മഹാഗവി ഗ്യാപ്പിലാന്റെ കരിയില എന്ന ഗവിതയില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണോ ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് .
പച്ചയല്ലാ പച്ചപ്പുവേണം .. നന്നായിരിക്കുന്നു
പച്ചയായ ചിത്രം...
അടിപൊളി.
ഇതെന്താ ഇവിടെ ഭയങ്കര കരിയിലക്കാറ്റ്, ങേ?
innu njan naale nee!
കലക്കി :)
വിട്ടുപോവുന്നില്ല മരിച്ചവന്റെ മുറിയുടെ ഗന്ധം. പച്ച കാഴ്ച ശല്യപ്പെടുത്തുന്നു. ഉണങിപൊക്കോട്ടെ.
വാര്‍ദ്ധക്യം തൊട്ടപ്പുറത്തുണ്ടെന്നറിഞ്ഞതിനാലല്ലേ യുവത്വത്തിനിത്ര ചാരുത!
@<\>_/\_NICE....
ഇതെവിടെന്നു കിട്ടി!!!ആലിലകരിയിലകളിലെ പച്ച ആലില!!!കണ്ണിനു കുളിര്‍മ്മയേകുന്നു..
നല്ല തീം. പടം ഇഷ്ടമായി
കഴിഞ്ഞു പോയൊരു വസന്തത്തിന്റെനെഞ്ചിടിപ്പിന് കാതോര്‍ക്കുകയാവണം ആ ഇലകള്‍.(കരിഞ്ഞു കിടക്കുന്നത് ചുവപ്പല്ല,ഈ പച്ച ആ പച്ചയുമല്ല)നല്ല ചിത്രം.
ചോരവീണ മണ്ണില്‍ നിന്നുയര്‍നുവന്നോരാല്‍ മരം, ചേതനതന്‍ നൂറു നൂറു ഹരിതകണങ്ങള്‍ ഉയര്‍ത്തവെ .....നോക്കുവിന്‍ സ-ഹൃദയരെ നമ്മള്‍തന്‍ കിനാവവന്‍.. ക്യാമറ കൊണ്ടെഴുതി വച്ച ചിത്രങള്‍
ഉണങ്ങിയാലും, ഉണക്കിയാലും ഉണങ്ങില്ലെന്ന്..
സെലക്റ്റീവ് കളറിങ്ങ് ആണോ ?
കൊള്ളാട്ടോ നിറ വത്യാസങ്ങള്‍...
നല്ല പടം.. ഇതിനേ സാഹിത്യ പരമായി നോക്കിക്കാണാനൊന്നും അറിയില്ല..എങ്കിലും ഒരു കാര്യം പറയാം... “ആല്‍മരത്തിന്റെ ചില്ലകള്‍ വെട്ടിക്കളഞ്ഞത് ശരിയായില്ല.. “:-)
നല്ല കാഴ്ച്ച...ഒറ്റക്കണ്ണിലൂടെ...*
Very paradoxical...ഗ്യാപ്പിലാനെ ആ ഗ്യാപ്പില്‍ കേറി ഗോളടിക്കുന്നോ ഹി ഹി
പടം നന്നയിട്ടുണ്ട് നല്ല വര്‍ക്ക് shijusbasheer
ഈ ഒറ്റക്കണ്ണൊരൊന്നൊന്നരക്കണ്ണാണല്ലോ! :)
ഒരു കണ്ണ് തന്നെ ധാരാളം..കിടിലം പടംസ് പകലേ :)
എന്നിട്ടുമാ തളിരുകള്‍ക്ക് എന്തൊരു പ്രത്യാശ....!!
കണ്ണാ ഒറ്റകണ്ണാ...പാവം ആ ആലിനെ വെട്ടിയിട്ടല്ലേ... ഒരു പടമെണ്ടുക്കാന്‍ വേണ്ടി... ദുഷ്ടന്‍..നല്ല പടം.-സുല്‍
കെടാത്ത ആത്മവീര്യം !!!
ആ ഉണങ്ങിയ ഇലകള്‍ ഉള്ളതിനാല്‍ മാത്രമാ പച്ചക്ക് അവിടെ ഭംഗി.ആ ഓര്‍മ എപ്പോഴും ഉണ്ടായിരിക്കട്ടെ. പലര്‍ക്കും ഇല്ലാത്തതും അതാണ്.
ഒരു വൈദ്യുത മര്‍മ്മരം മരിച്ചതും പറ്റൊന്നു തളിര്‍ത്തതും
ഉണങ്ങിയതും തളിര്‍ത്തതും അതോ കരിഞ്ഞ സ്വപ്നങ്ങളും വിടര്‍ന്ന പ്രതീക്ഷകളുമോ?
കിനാവാ കൊള്ളാം നന്നായിരിക്കുന്നു
നന്നായിരിക്കുന്നു...ഇന്നു ഞാന്‍ നാളെ നീ
ആലൊക്കെ അവിടേയും ഉണ്ടോ?
നന്ദി കൂട്ടുകാരെ .. ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും.,. ഇത് ഷാര്‍ജയില്‍ കവി കുഴൂര്‍ വിത്സന്റെ വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ആല്‍മരം..
വെട്ടിയിട്ടവനും ഊർജ്ജം പകർന്ന് തിരികെ കൊടുക്കുന്നത് സാന്ത്വനത്തിന്റെ തണൽ മാത്രം. പ്രകൃതിയുടെ വികൃതികൾ.
ഒന്ന് ചീയുമ്പോള്‍ മറ്റേതിന് വളം എന്നല്ലേ?
വില്‍സന്‍റെ കവിതയുടെ ലിങ്ക് കൊടുത്തത് ഉചിതമായി.ഒരു കവിത കൊണ്ട് എത്രവട്ടം മുറിയാം!
പച്ചപ്പെ...ചിരിക്കണ്ടാ..നിന്റെ ഗതിയും ഇതു തന്നെ...
contrast shades ... manoharamaayirikkunnu...
Beautiful capture.marakkatha kazhachakalil onnithu.
nice really nice :)
good one :)
Marangal manassilenkilum iniyum pachayayi valaratte.... Manoharam... Ashamsakal...!
Post a Comment
Enter your email address:
53 Comments:
ചോര വറ്റിയ ഞരമ്പിന്‍ ഒച്ച കേള്‍ക്കുന്നുവോ?
നല്ല ഫോട്ടോ. ആലില ആണല്ലോ. ഇതും ഗള്‍ഫില്‍ ഉണ്ടോ.
ഇന്ന് ഞാന്‍ നാളെയും മറ്റന്നാളും ഞാന്‍...അധികം വൈകാതെ നീ.........
പച്ചകളെ നീ തന്നെ എടുത്തോ :)
തഥൈവ..
ഒറ്റക്കണ്ണിലൂടെ..
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
ഇലക്ഷനു ശേഷം വെറും പച്ചക്കളിയാനല്ലോ?
എന്താണാവോ?
ഈ പ്രതിസന്തിയിലും പച്ചയുടെ ഒരു പ്രത്യാശ
ഇല്ല ഞാൻ കേട്ടില്ല..സത്യമായിട്ടും ആ ഒച്ച കേട്ടില്ല.. :)
ഫൊട്ടോ കിടു..ഇതു എവിടുന്ന് എടുത്തതാ???
പച്ചിച്ചു നില്‍ക്കുന്ന പച്ചകളും
ഉണങ്ങി ,നിറം മങ്ങിയ ചുവപ്പന്മാരും
nannaayirikkunnu,
ishtappettu..
പച്ചില വീഴുമ്പോള്‍ പഴുത്തില ചിരിക്കും
മഹാഗവി ഗ്യാപ്പിലാന്റെ കരിയില എന്ന ഗവിതയില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണോ ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് .
പച്ചയല്ലാ പച്ചപ്പുവേണം .. നന്നായിരിക്കുന്നു
പച്ചയായ ചിത്രം...
അടിപൊളി.
ഇതെന്താ ഇവിടെ ഭയങ്കര കരിയിലക്കാറ്റ്, ങേ?
innu njan naale nee!
കലക്കി :)
വിട്ടുപോവുന്നില്ല മരിച്ചവന്റെ മുറിയുടെ ഗന്ധം. പച്ച കാഴ്ച ശല്യപ്പെടുത്തുന്നു. ഉണങിപൊക്കോട്ടെ.
വാര്‍ദ്ധക്യം തൊട്ടപ്പുറത്തുണ്ടെന്നറിഞ്ഞതിനാലല്ലേ യുവത്വത്തിനിത്ര ചാരുത!
@
<\>
_/\_NICE....
ഇതെവിടെന്നു കിട്ടി!!!
ആലിലകരിയിലകളിലെ പച്ച ആലില!!!
കണ്ണിനു കുളിര്‍മ്മയേകുന്നു..
നല്ല തീം. പടം ഇഷ്ടമായി
കഴിഞ്ഞു പോയൊരു വസന്തത്തിന്‍റെ
നെഞ്ചിടിപ്പിന് കാതോര്‍ക്കുകയാവണം ആ ഇലകള്‍.
(കരിഞ്ഞു കിടക്കുന്നത് ചുവപ്പല്ല,
ഈ പച്ച ആ പച്ചയുമല്ല)
നല്ല ചിത്രം.
ചോരവീണ മണ്ണില്‍ നിന്നുയര്‍നുവന്നോരാല്‍ മരം, ചേതനതന്‍ നൂറു നൂറു ഹരിതകണങ്ങള്‍ ഉയര്‍ത്തവെ .....നോക്കുവിന്‍ സ-ഹൃദയരെ നമ്മള്‍തന്‍ കിനാവവന്‍.. ക്യാമറ കൊണ്ടെഴുതി വച്ച ചിത്രങള്‍
ഉണങ്ങിയാലും, ഉണക്കിയാലും ഉണങ്ങില്ലെന്ന്..
സെലക്റ്റീവ് കളറിങ്ങ് ആണോ ?
കൊള്ളാട്ടോ നിറ വത്യാസങ്ങള്‍...
നല്ല പടം..
ഇതിനേ സാഹിത്യ പരമായി നോക്കിക്കാണാനൊന്നും അറിയില്ല..
എങ്കിലും ഒരു കാര്യം പറയാം...
“ആല്‍മരത്തിന്റെ ചില്ലകള്‍ വെട്ടിക്കളഞ്ഞത് ശരിയായില്ല.. “
:-)
നല്ല കാഴ്ച്ച...
ഒറ്റക്കണ്ണിലൂടെ...*
Very paradoxical...
ഗ്യാപ്പിലാനെ ആ ഗ്യാപ്പില്‍ കേറി ഗോളടിക്കുന്നോ ഹി ഹി
പടം നന്നയിട്ടുണ്ട് നല്ല വര്‍ക്ക് shijusbasheer
ഈ ഒറ്റക്കണ്ണൊരൊന്നൊന്നരക്കണ്ണാണല്ലോ! :)
ഒരു കണ്ണ് തന്നെ ധാരാളം..
കിടിലം പടംസ് പകലേ :)
എന്നിട്ടുമാ തളിരുകള്‍ക്ക് എന്തൊരു പ്രത്യാശ....!!
കണ്ണാ
ഒറ്റകണ്ണാ...
പാവം ആ ആലിനെ വെട്ടിയിട്ടല്ലേ... ഒരു പടമെണ്ടുക്കാന്‍ വേണ്ടി... ദുഷ്ടന്‍..
നല്ല പടം.
-സുല്‍
കെടാത്ത ആത്മവീര്യം !!!
ആ ഉണങ്ങിയ ഇലകള്‍ ഉള്ളതിനാല്‍ മാത്രമാ പച്ചക്ക് അവിടെ ഭംഗി.
ആ ഓര്‍മ എപ്പോഴും ഉണ്ടായിരിക്കട്ടെ. പലര്‍ക്കും ഇല്ലാത്തതും അതാണ്.
ഒരു വൈദ്യുത മര്‍മ്മരം മരിച്ചതും പറ്റൊന്നു തളിര്‍ത്തതും
ഉണങ്ങിയതും തളിര്‍ത്തതും അതോ കരിഞ്ഞ സ്വപ്നങ്ങളും വിടര്‍ന്ന പ്രതീക്ഷകളുമോ?
കിനാവാ കൊള്ളാം നന്നായിരിക്കുന്നു
നന്നായിരിക്കുന്നു...
ഇന്നു ഞാന്‍ നാളെ നീ
ആലൊക്കെ അവിടേയും ഉണ്ടോ?
നന്ദി കൂട്ടുകാരെ .. ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും.,.
ഇത് ഷാര്‍ജയില്‍ കവി കുഴൂര്‍ വിത്സന്റെ വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ആല്‍മരം..
വെട്ടിയിട്ടവനും ഊർജ്ജം പകർന്ന് തിരികെ കൊടുക്കുന്നത് സാന്ത്വനത്തിന്റെ തണൽ മാത്രം.
പ്രകൃതിയുടെ വികൃതികൾ.
ഒന്ന് ചീയുമ്പോള്‍ മറ്റേതിന് വളം എന്നല്ലേ?
വില്‍സന്‍റെ കവിതയുടെ ലിങ്ക്
കൊടുത്തത് ഉചിതമായി.
ഒരു കവിത കൊണ്ട്
എത്രവട്ടം മുറിയാം!
പച്ചപ്പെ...ചിരിക്കണ്ടാ..
നിന്റെ ഗതിയും ഇതു തന്നെ...
contrast shades ... manoharamaayirikkunnu...
Beautiful capture.
marakkatha kazhachakalil onnithu.
nice really nice :)
good one :)
Marangal manassilenkilum iniyum pachayayi valaratte.... Manoharam... Ashamsakal...!
Post a Comment