Sunday, May 03, 2009

മൂന്നാംപിറ

ദൂരെ നിന്ന് നോക്കി നോക്കി കണ്ണ് കടഞ്ഞു,
ഇന്ന് ഉദയം നിന്‍റെ കൈക്കുടന്നയില്‍...

33 Comments:

വാഴക്കോടന്‍ ‍// vazhakodan May 3, 2009 at 5:19 PM  

ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താംബാളത്തില്‍ ...
കലക്കീ ഗെഡീ .... ശരിക്കും നിലാവെന്നേ പറയൂ ! കിടു!

കാപ്പിലാന്‍ May 3, 2009 at 5:46 PM  

ഹോ ഇനി ഒന്ന് ഉറങ്ങട്ടെ .രാത്രിയായി .
അടിപൊളി

ധൃഷ്ടദ്യുമ്നന്‍ May 3, 2009 at 5:55 PM  

അപ്പൊ ഇതാണു ഒറ്റക്കണ്ൺ;ഇല്ലേ?
ഒറ്റക്കണ്ണന്റെ പകൽക്കിനാവുകൾ കൊള്ളാം!!

രാമചന്ദ്രൻ വെട്ടിക്കാട്ട് May 3, 2009 at 6:03 PM  

ന്റണ്ണോ..!

പ്രയാണ്‍ May 3, 2009 at 6:38 PM  

beautiful.....

ANOOP May 3, 2009 at 6:51 PM  

രാത്രീഞ്ചരന്‍

അച്ചു May 3, 2009 at 7:04 PM  

super...:)

Anil cheleri kumaran May 3, 2009 at 8:50 PM  

രസായിട്ടുണ്ട്.

സന്തോഷ്‌ പല്ലശ്ശന May 3, 2009 at 9:39 PM  

ethu photoshopil cheithathaano ?

excellent

ഹരീഷ് തൊടുപുഴ May 3, 2009 at 9:42 PM  

പെട്ടന്ന് ഞാനോര്‍ത്തു ചന്ദ്രബിംബം ആയിരിക്കുമെന്ന്!!

ഡൂം ലൈറ്റിന്റെ മദ്ധ്യത്തില്‍ ഇച്ചിരി എക്സ്പോസെഡ് ആയി; അതു കുറക്കാമായിരുന്നു..

Unknown May 3, 2009 at 9:57 PM  

നന്നായിട്ടുണ്ട് മാഷേ. ആദ്യമേ തന്നെ അത് ചന്ദ്രന്‍ മാമ അല്ല എന്ന് മനസ്സിലായെങ്കിലും എനിക്കത് ചന്ദ്രന്‍ മാമ ആണെന്ന് വിശ്വസിക്കാന ഇഷ്ടം.

ആർപീയാർ | RPR May 3, 2009 at 11:28 PM  

സൂപ്പർ !!!

പാവപ്പെട്ടവൻ May 4, 2009 at 3:10 AM  

അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് ?

ചങ്കരന്‍ May 4, 2009 at 6:28 AM  

കിടു

the man to walk with May 4, 2009 at 8:45 AM  

ishtaayi

Kichu $ Chinnu | കിച്ചു $ ചിന്നു May 4, 2009 at 9:34 AM  

കലക്കന്‍!!
ഏറെ ഇഷ്‌ടപ്പെട്ടു...

ചാണക്യന്‍ May 4, 2009 at 9:46 AM  

ഉം...നല്ല ചിത്രം...

ഹന്‍ല്ലലത്ത് Hanllalath May 4, 2009 at 11:52 AM  

കലക്കന്‍... :)

ബഷീർ May 4, 2009 at 1:50 PM  

വീണ്ടും കാണാൻ തോന്നുന്ന ചിത്രം

സെറീന May 4, 2009 at 2:06 PM  

ഒരു വിളക്കിന്‍റെ മൂന്നാംപിറ!!!
മനോഹരമായിട്ടുണ്ട്.

ബിനോയ്//HariNav May 4, 2009 at 3:11 PM  

വീട്ടുമുറ്റത്തൊരു അമ്പിളിമാമന്‍ അല്ലേ. പകല്‍‌കിനാവന്‍റെ ഒരു ഭാഗ്യേ :)
പടം കലക്കീട്ടാ..

വീകെ May 4, 2009 at 3:23 PM  

വീണിതല്ലൊ കിടക്കുന്നു ധരണിയിൽ
മന്നവേന്ദ്രാ നിൻ മുഖം പ്രകാശമാനമായ്...

ഞാന്‍ ആചാര്യന്‍ May 4, 2009 at 4:38 PM  

അണ്ണ ഇതിപ്പഴാ കണ്ടത്....ഘടോല്‍ക്കിടിലം

sHihab mOgraL May 4, 2009 at 4:38 PM  

അടിപൊളിയായിട്ടുണ്ടല്ലോ... ശരിക്കും.. :)

Rani May 4, 2009 at 10:09 PM  

ഇതു സൂപ്പര്‍...

പി.സി. പ്രദീപ്‌ May 4, 2009 at 11:24 PM  

അടിപൊളി എന്നു ഞാന്‍ പറയുന്നില്ല:)

നരിക്കുന്നൻ May 5, 2009 at 11:57 AM  

മനോഹരം....
പൂർണ്ണ ചന്ദ്രൻ ഭൂമിയുടെ മടിത്തട്ടിൽ...!

അരങ്ങ്‌ May 5, 2009 at 1:10 PM  

Very beautiful. It coveys a lot.

shajkumar May 5, 2009 at 7:35 PM  

കൈക്കുടന്ന നിറയെ..

Kuzhur Wilson May 7, 2009 at 6:16 AM  

ഒരു നീണ്ട പകലിന്റെയും രാത്രിയുടെയും തുടക്കം. പകലന്‍ 5 മണിക്ക് മുന്‍പേ വന്നു. വെള്ളിയാഴ്ച്ചയല്ലേ, പകലവനല്ലേ, ഞാന്‍ 5.15 വരെ കിടന്നുറങ്ങി.യാത്രയായി അവന്റെ കാറിനടുത്ത് ചെന്നപ്പോള്‍ 2, 3 പടം കാണിച്ച് തന്നു.ദാ ഇപ്പോ എടുത്തതാ എന്നും പറഞ്ഞു. എവിടെയാ ചന്ദ്രന്‍ എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്തെ അറബിക്കൊട്ടാരത്തിന്റെ മതിലിലേക്ക് പകലന്‍ വിരല്‍ ചൂണ്ടി. ദാ അത് ഇവിടെയും.

Rafeek Wadakanchery May 7, 2009 at 6:53 AM  

പടം പെടായിട്ടുണ്ട് ഗഡീ..
വില്‍സന്റെ വീട്ടിനു മുന്നിലെ ഈ ചന്ദ്രോത്സവം 2 കണ്ണുണ്ടായിട്ടും ഞാന്‍ ഇതുവരെ കണ്ടില്ലാട്ടോ...

പകല്‍കിനാവന്‍ | daYdreaMer May 7, 2009 at 12:05 PM  

നന്ദി കൂട്ടുകാരെ നിലാവത്ത് വന്നതിനു... !

വില്‍സാ..ആ അറബി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.. താമസം നീ അവിടുന്നും മാറ്റിക്കോ .. ഇല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ.. :)

റഫീക്ക്‌ .. ഇനി അതുവഴി പോകുമ്പോ ഒരു കണ്ണ് പൊത്തി നോക്കിക്കോളൂ.. :)

WhiteZhadoW August 13, 2009 at 12:22 PM  

superbbb !!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: