നമ്മളെ ഭരിക്കാൻ വേണ്ടി വെറും ഊഹാപോഹങ്ങളെ അടിസ്താനമാക്കി മാത്രം നേതാക്കളൂടെ എത്ര എത്ര കസേരകളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നു. ....
നാം പമ്പരവിഡ്ഡികൾ..... വോട്ടു ചെയ്യാൻ മാത്രം അവകാശമുള്ള, പിന്നൊന്നിനും അവകാശമില്ലാത്ത കഴൂതകൾ...വെറും കഴുതകൾ.....
ഇനി കസേരയാണ് താരം! ഒരു കാര്യം ഉറപ്പാണ് ഇവടെ ജനാധിപത്യം തോല്‍ക്കും പണാധിപത്യം വിജയിക്കും! അപ്പോഴും ഇവിടെ കഴുതകള്‍ എന്നാ പേരും പേറി ജനങ്ങളുണ്ടാകും, കൈകുബിളിലേക്ക് എന്തെങ്കിലും പിച്ച വീഴുമോ എന്ന് നിര്‍വ്വികാരമായി നോക്കിക്കൊണ്ടു........ വളരെ ഉചിതമായ സമയത്തെ അര്‍ത്ഥവത്തായ ചിത്രം. നന്നായി ചങ്ങാതീ !
‘പൊതുജനം എന്ന കഴുത‘ - തേഞ്ഞുപോയ ആ പദത്തിനോട് മാത്രം യോജിക്കുന്നില്ല. കഴുതയാകാന്‍ നിന്നുകൊടുത്തിട്ടല്ലേ ? മറ്റ് മാര്‍ഗ്ഗങ്ങളുണ്ട്. അതിനെപ്പറ്റി ചര്‍ച്ചകളും നടക്കുന്നുണ്ട്. കുതിരയാകാനാകും, കാളായാകാനുമാകും. ആ കാലം ദൂരെയല്ല. കാത്തിരിക്കാം.
33 Comments:
പൊതുജനം എന്ന കഴുതകള്‍ കാണികള്‍.. !
(((((((((ഠോ))))))))))
ഇതു കലക്കി .... സന്ദർഭത്തിനു പറ്റിയത് തന്നെ !!
ജനാധിപത്യത്തിന്‍റെ .... പരാജയപെട്ട മുഖം...
good one
ശൂന്യസിംഹാസനത്തിലിരിക്കാൻ പോണത് യാര്?
ശുനകനോ അതോ ശുംഭനോ?
ഈശ്വരാ..ഈ കഴുതകള്‍ ഒരു നാള്‍ എന്നെയേം ഈ കസേരയില്‍ ഇരുത്തണേ....
നമ്മളെ ഭരിക്കാൻ വേണ്ടി വെറും ഊഹാപോഹങ്ങളെ അടിസ്താനമാക്കി
മാത്രം നേതാക്കളൂടെ എത്ര എത്ര
കസേരകളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നു. ....
നാം പമ്പരവിഡ്ഡികൾ.....
വോട്ടു ചെയ്യാൻ മാത്രം അവകാശമുള്ള,
പിന്നൊന്നിനും അവകാശമില്ലാത്ത
കഴൂതകൾ...വെറും കഴുതകൾ.....
ഇനി കസേരയാണ് താരം! ഒരു കാര്യം ഉറപ്പാണ് ഇവടെ ജനാധിപത്യം തോല്‍ക്കും പണാധിപത്യം വിജയിക്കും! അപ്പോഴും ഇവിടെ കഴുതകള്‍ എന്നാ പേരും പേറി ജനങ്ങളുണ്ടാകും, കൈകുബിളിലേക്ക് എന്തെങ്കിലും പിച്ച വീഴുമോ എന്ന് നിര്‍വ്വികാരമായി നോക്കിക്കൊണ്ടു........
വളരെ ഉചിതമായ സമയത്തെ അര്‍ത്ഥവത്തായ ചിത്രം. നന്നായി ചങ്ങാതീ !
ഹ ഹ
ആ കസേര എനിക്ക് തര്വോ പകലാ?
കസേരകളി തുടങ്ങാന്‍ സമയമായെന്നാണോ ? :)
‘പൊതുജനം എന്ന കഴുത‘ - തേഞ്ഞുപോയ ആ പദത്തിനോട് മാത്രം യോജിക്കുന്നില്ല. കഴുതയാകാന്‍ നിന്നുകൊടുത്തിട്ടല്ലേ ? മറ്റ് മാര്‍ഗ്ഗങ്ങളുണ്ട്. അതിനെപ്പറ്റി ചര്‍ച്ചകളും നടക്കുന്നുണ്ട്. കുതിരയാകാനാകും, കാളായാകാനുമാകും. ആ കാലം ദൂരെയല്ല. കാത്തിരിക്കാം.
പോസ്റ്റ് കലക്കി
ടൂ അപ്റ്റ് ഫോര്‍ ദി ഡേ !
മുസിക്കല്‍ ചെയര്‍ ഇല്ലാതാക്കാന്‍ , ഇല്ലാതാവാന്‍ ഒരു വഴിയുണ്ട്
കോണ്‍ഗ്രസ്സും BJP um കൂടി ഭരിക്കുക !
ശുനകന്‍മാര്‍ ഭരിക്കും :) .അയ്യോ സോറി അങ്ങനെയൊക്കെ പറഞ്ഞാല്‍ എനിക്ക് തല്ല് കിട്ടില്ലേ ?
Apt for present situation
ആ കസേരക്ക് മൂന്ന് കാലുണ്ടോ?
ഇന്നിന് ചേര്‍ന്ന പടം
"വടംവലി"
:)
അവസരോചിതം, അടിപൊളി, ഒരുപാട് ഇഷ്ടമായി, ഈ സിംപോളിക്ക്
ഇതിനുള്ള പിടിവലിയല്ലേ, ഇനിയുള്ള ദിവസങ്ങളില്‍.
Pakale...
ee kkaseraikku urappu porallo...!
താരാട്ട് പാടിയിട്ടും കുഞ്ഞുറങ്ങിയില്ല..
അമ്പിളി മാമനെ വേണോ മോന്..?
അമ്മ ചോദിച്ചു..
കുഞ്ഞിളം കൈ വിരല്‍ ചൂണ്ടിയിടത് അമ്മ നോക്കി..
ഒരു കസേര..
(പി കെ പാറക്കടവിന്റെ ഒരു കഥ ഓര്‍മ്മയില്‍ നിന്ന്.. )
ഷിജുവേ,
ഇതു കലക്കി.
കൊള്ളാം, അവസരോചിതമായ പോസ്റ്റ്
:)
:)
ഈ വെറും കസേരയിലേക്കുള്ള പോരുകള്‍.... ഒരു ജനതയുടെ തലയിലെഴുത്ത് തിരുത്താന്‍ ..അഥവ മാറ്റാന്‍ .!
ജീവനില്ലാതിരുന്ന കസേരകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നു ......
ദേ കസേരേല് മൂട്ട :)
വിചാരിച്ചത്ര കഴുതകളല്ല പൊതുജനമെന്ന് പലരുടെയും പരാജയം പറയുന്നില്ലെ?
കിടിലൻ ചിത്രം...
ആ കസേരയിലൊരിക്കലെങ്കിലും ഇരിക്കുമോ ഞാൻ? എവടെ?
കസേരയിലും ആളുവേണ്ടേ? :)
വീട്ടിലെ കസേര തന്നെയാണോ?
:)
പേരു കണ്ട് ശരിക്കും വടം വലി പ്രതീക്ഷിച്ചു വന്നതാ :)
കളിപ്പിച്ചൂ :P
ഒന്നും മനസിലായില്ല.
Post a Comment